??
???
Comments
???
അടിപൊളി സുഹൃത്തേ..ഒരു side ഇൽ ഗൃഹാതുരതയും മറുവശത്തു അനുഭൂതി ഉണ്ടാക്കുന്ന പ്രണയവും..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
Santhosham bro ❣️❣️❣️
എന്താ ഫീല്‍, എജ്ജാതി ഐറ്റം, അഭിനന്ദങ്ങള്‍
Ranjuzz❣️❣️
ee story ude 2 partum ipporza vaayich theerthath enthaayaalum oru nalla story thanne aanu adipoli aayittund. ithinta adutha part adikam vaikippikkaathe idane.
വൈബ് hunter
❣️❣️❣️
വേറെ ലെവൽ ന്റെ രാമേട്ടാ ???
അഭി.... നീ ഇവിടെ
❣️❣️❣️❣️
ഓ എന്നാ ഒരു ഫീലാന്നറിയൊ രാമെട്ടാ
ഓഹ് അത് മതിയെന്റാമ്പറോസെ ❣️❣️❣️
Ee sitil kore എഴുത്തുകാർ ഉണ്ട്.. കമ്പി മാത്രം എഴുതുന്നവർ..
പക്ഷേ നിങ്കളെ പോലെ ഇത്രേം മാസ്മരികമായ എഴുതുന്നവർ വിരലിൽ എണ്ണാവുന്ന ആൾകാർ മാത്രേ ഉള്ളു..❣️
ഒത്തിരി സന്തോഷം ബ്രോ ???
ഇജ്ജാതി ഫീൽ ബ്രോ ♥️
❣️❣️❣️
First story ഒരു രെക്ഷേം ഇല്ലർന്ന്...❣️
അത് വായിച്ചപപോൾ തന്നെ ഞാൻ ഒരു Big fan ആയി..
ഇതും അതുപോലെ അഹ്നെന് പ്രതീക്ഷിക്കുന്നു
Full support ond?
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
വിഷ്ണു ബ്രോ
ഇയ്യോ.. ഈ വിഷ്ണു അല്ലാട്ടോ അത് ??
❣️❣️
ഹോ, എന്റെ രാമാ, എന്തൊരു എഴുത്താണിത് !
അനുവിനോട് ഒരു അനുരാഗം തോന്നി. വേഗം അടുത്ത ഭാഗം എഴുതൂ.
ബ്രോ...
സ്നേഹം ❣️❣️❣️
പൊട്ടുതൊട്ട പൗർണമി പാട്ടും വച്ചു ഈ കഥ വായിച്ചാൽ വേറെ ലെവൽ ഫീലാണ്
കൊള്ളാലോ ഒന്ന് കേൾക്കാണല്ലോ.. ❣️
Bro katha valare nannayittund oru request ind e siteil chilar cheyyunna pole pakuthi vechu nirtharuth pls ??
പകുതിക്ക് വെച്ച് പോവില്ല ബ്രോ
?❣️?
നിങ്ങൾ പേരുകൊണ്ട് ഇവിടുത്തെ പഴയ ആളല്ല, പക്ഷേ നല്ല പരിചയമുള്ള എഴുത്ത്. അതി മനോഹരമായ കഥ. എന്തായാലും എത്രയും പെട്ടെന്ന് ഇതിൻറെ തുടർച്ച നൽകി ഞങ്ങളെ അനുഗ്രഹിക്കു .
പേരുകൊണ്ട് പഴയ ആളല്ല എന്നോ....
താങ്കൾക്ക് ആളെ അങ്ങ് മനസ്സിലായില്ലെന്ന് തോന്നുന്നു.
സെർച്ച് ബാർ use ചെയ്യൂ സുഗുർത്തെ.
പഴയ ആളോ.. ??
ഞാനാകെ രണ്ടു കഥയെ എഴുതീള്ളൂ...
ആ പോട്ടെ..
നല്ലവാക്കുകൾക്ക് ഒത്തിരി സ്നേഹം ❣️❣️
Chechiye ezhithiyath thaankal alle?
Aaa orotta kadha pore matteedhinekkaalum.
എന്റെ സാറേ ???????
എന്റെ ടീച്ചറെ....... ???
ഇനി എന്നാ ഇതിന്റെ ബാക്കി പെട്ടന്ന് തരുമോ ബ്രോ ഇന്നാ വായിച്ചത് അടിപൊളി കഥയാ ഒരു രക്ഷയുമില്ല പൊളി ??
പെട്ടന്നാക്കാൻ നോക്കാം ബ്രോ ??
Powli aanotto ningal...
ഞാനോ..???
അപ്പൊ അഭിയും ചെറിയമ്മയോ ?
അല്ലേൽ ഷെറിനെങ്കിലും ??
സ്നേഹം ബ്രോ ??
സൂപ്പർ, സ്റ്റോറി ബ്രോ. ശരിക്കും പറഞ്ഞാൽ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല അത്രയും ഗംഭീരം. വായനയും എഴുത്തും നെഞ്ചോടുചേർത്ത കാമുകിയെ പൊന്നുപോലെ നോക്കുന്ന കാമുകനെകൊണ്ടു കഥയെഴുത്തിയാൽ എങ്ങനെയിരിക്കും അതാണ് രാമൻ ബ്രോയുടെ കഥ.
അഭിയെ കെട്ടാനുള്ള എന്തോ കുരുട്ടു ബുദ്ധി അനുവിന്റെ തലയിലുണ്ടെന്ന് അവസാന ഭാഗത്ത് തോന്നി, അങ്ങനെ ആണെങ്കിൽ രണ്ടും സ്നേഹിച്ചും അടിയുണ്ടാക്കിയും ഒരു വഴിക്കാകുമല്ലോ.
പിന്നെ പെട്ടന്നു രണ്ടാം ഭാഗം തന്ന effort അതും 35 പേജ് എടുത്തു പറയേണ്ടതാണ്
Einstein ബ്രോ
നല്ല പേരാണല്ലോ ??
എഴുതാൻ ഒന്നും അറിയില്ല ബ്രോ... ചില കഥകൾ വായിക്കുമ്പോ അന്തം വിട്ടിരിക്കും.. ചിലആളുകളുടെ നോട്ടങ്ങളും, ചലനങ്ങളും കാണുമ്പോ.. ഉള്ളിലെവിടെയോ കൊളുത്തു വീഴും.. ജീവിതത്തിൽ നടക്കില്ല കഥയിലെങ്കിലും നടക്കട്ടെ.. അങ്ങനെ അങ്ങ് പോകുന്നതാ..
ബാക്കി ഭാഗം എഴുതുന്നുണ്ട്..പെട്ടന്നയക്കാൻ നോക്കാം ???
Katha super aayi ....,
Wtg for next part
?
???
അടിപൊളി ആയിരിക്കുന്നു ??❤
രഘു ബ്രോ
സ്നേഹം ??
രാമണ്ണ
ഈ പാർട്ടും ഒരേ പൊളി ??.
ഇതിലെ ഷെറിനും ആ ചെറ്റ വിഷ്ണുവിനും കൊടുത്ത പണി അത് നോമിനെ അങ്ങോട്ട് പെരുത്ത് ഇഷ്ടായി ?.
എന്നാലും വിഷ്ണു എന്ന തെണ്ടി ഈ ചെറ്റത്തരം കാണിക്കും എന്ന് നോം വിചാരിച്ചില്ല.
പിന്നെ ചില സന്ദർഭങ്ങളിൽ അനുന്റെ ഫ്ലാഷ്ബാക്ക് കാണിക്കുബോൾ ചെറിയ വിഷമം ഇല്ല തില ?.
ഇനി ഇപ്പൊ വലിയ പ്രശനം ഒന്നും ഇല്ലല്ലോല്ലേ ?.
എന്തായാലും അടുത്ത പാർട്ടിനെ കട്ട waiting അണ്ണാ
അപ്പൊ പൊളിക്കാ പൊളിക്കാ പൊളിച്ചടുക്കാ ?❤️.
സൈമൺ ബ്രോ
ഇഷ്ടായി കമന്റ്.. വിഷ്ണു ചതിച്ചു ??..
ചെറിയമ്മയെ വിഷമിപ്പിക്കാതെ നോക്കാം ??..
ഇനി പ്രശ്നമല്ലേ ഉള്ളു....
???
❤️❤️❤️❤️
???
ഒരുപാട് തവണ വായിച്ചു
അടുത്ത ഭാഗം വേഗം തന്നെ തരണം
ഒരു 100 പേജ് ആയിട്ട് തന്ന മതി
നോട്ട് താ പോയിന്റ് ?.
മായാവി ബ്രോ
നൂറോ.. അമ്മേ.. എന്തായീ...ക്കേൾക്കണേ??
???
Ithupolathe vere kadhakal undo praayam koodiya pennine premikkunnath?
കണ്ണനറെ അനുപമ
ഒരുപാട് ഉണ്ട് ബ്രോ...
വേണിമിസ്സ്, എന്റെ ഡോക്ടറൂട്ടി വർഷേച്ചി
ശിൽപ്പേട്ടത്തി,അനുപമമിസ്സ്, ഗായത്രി, രതിശലഭങ്ങ(ആദ്യം മുതൽ വായിക്കണം) അങ്ങനെ കുറേ സമയം പോലെ വായിച്ചോളൂ...
ഒരു മൈരും കംപ്ലീറ്റ് അല്ല. ഇതും അങ്ങനെ ആകാതിരുന്നാൽ മതിയാരുന്നു!!!
വർഷേച്ചി കംപ്ലീറ്റ് ആണ് അണ്ണാ ?.
ഇതിൽ ഡോക്ടരൂട്ടി വെണ്ണിമിസ്സ് ഇതു ആദ്യം മുതൽ വായിച്ചു കഴിഞ്ഞു ?.
പിന്നെ ഇതിൽ രതിസലഭങ്ങൾ എവിടുന്നു വായിക്കണം എന്ന് ഒരു പിടുത്തം ?.
ഇല്ല ഇതിൽ രതിസലഭങ്ങൾ എത്ര പാർട്ട് പിന്നെ ഇതിന്റെ ബാക്കി ഏതു പേരിൽ ആണ് എന്ന് അറിയില്ല അറിയുന്നവർ പറയോ ?
ആദ്യം രതിശലഭങ്ങൾ. പിന്നെ രതിശലഭങ്ങൾ പറയാനിരുന്നത്, രതിശലഭങ്ങൾ മഞ്ചൂസും കവിനും, രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ, രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ്. ഇതാണ് ഓർഡർ. വായിച്ചോളൂ സൈമാ ??
പിന്നെ മറ്റുള്ള കഥകൾ ഓരോ ഭാഗവും വരുന്ന മുറക്ക് വായിക്കുക അതൊരു സുഖമാണ്. കാത്തിരുന്നു കിട്ടുമ്പോൾ മധുരം ഏറും.......
അണ്ണാ
സാനം ഉഷാർ ആയിക്കണ് ❤
പിന്നെ മറ്റു പരിപാടികളിൽ മുഴക്കിയിരുന്നത് കാരണം ഈ കഥയെ ശ്രെദ്ധിക്കാൻ പറ്റിയില്ല.ഇന്ന് ഈ സ്റ്റോറിയുടെ സെക്കന്റ് പാർട്ട് നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് ഈ സ്റ്റോറി വായിച്ചു തുടങ്ങിയത്.പിന്നെ അണ്ണന്റെ ഫസ്റ്റ് സ്റ്റോറി കഴിഞ്ഞപ്പോൾ വിചാരിച് ഇന്നി ഈ വഴിക്കു ഒന്നും ഉണ്ടാവില്ല എന്ന് ഇപ്പൊ ഒരു ആശ്വാസമായി ?.
അപ്പൊ സെക്കന്റ് പാർട്ട് വഴിക്കട്ടെ
കീപ് ഗോയിങ് അണ്ണാ ??
ഒന്നേ ചോദിക്കുന്നുള്ളു ........അടുത്ത പാർട്ട് എപ്പോൾ വരും ....വൈകിയാലും കുഴപ്പമില്ല ഈ ഫ്‌ലോ ഒട്ടും കുറക്കരുതെന്ന് അഭ്യർത്ഥിക്കുന്നു
കോഴി ബ്രോ...
അങ്ങനെ വിളിക്കലോ..ല്ലേ??
അടുത്ത പാർട്ട് അറീല ബ്രോ.. ഇത്തിരി തിരക്കുണ്ട് ന്നാലും പെട്ടന്ന് നോക്കാം ???
രാമപ്രിയാ,
വല്ലാതങ്ങു നന്നാവുന്നോന്നാ…ന്നാലെ നമക്കിനീം നന്നാക്കണം..ആ വല്യ പാരഗ്രാഫുകളെയെല്ലാം ഒരു മൂന്നായിട്ടൊന്നു മുറിച്ചേ..സംഭാഷണങ്ങളെയെല്ലാം ഒറ്റയ്ക്ക് ഒരു സെൻറൻസായി പാരയായി നിർത്തിക്കേ..ഇനി വായനാസുഖം കുടും, ആ ഫീലും. രാമനുണ്ണിയുടെ നെറ്റിമേലൊരുമ്മ..അഭിനന്ദനമാണട്ടൊ
രാജു ചേട്ടാ...
സത്യം പറഞ്ഞാൽ മടിയാട്ടോ.. എഴുതിയത് വായിക്കുമ്പോൾ എനിക്ക് തന്നെ ഒരു സുഖം തോന്നുന്നില്ല.. അപ്പൊ ഒരുവട്ടം അക്ഷര തെറ്റുണ്ടോ എന്ന് നോക്കി പോവും.. ന്നാലും ണ്ടാവാറുണ്ട്.. അറിയാം..
എന്തായാലും അടുത്തത് മുതൽ ഈ കാര്യങ്ങൾ ഉറപ്പായും ചെയ്യാട്ടോ...
തിരിച്ചും ഒരുമ്മ ???
എന്റെ പൊന്നോ എന്താ ഫീൽ... കിടു സ്റ്റോറി...
അനു ഒരു സംഭവം ആണ് കേട്ടോ.. പൊളിച്ചു... അവരെ വെർപെടുത്തല്ലേ plz...
അവർ ഒന്നാകും എന്ന് പ്രതീക്ഷിക്കുന്നു..
നല്ല എഴുത്ത് ആണ് ബ്രോയ്..
ഏല്ലാം സെറ്റ് ആകും എന്ന് പ്രതീക്ഷിക്കുന്നു...
അവിഹിതം വേണ്ടാട്ടോ.... അവർ മാത്രം മതി...
രാജകുമാരാ... ?
എല്ലാം ശെരിയാകും ❣️
വായിക്കും തോറും തീർന്നു പോകല്ലേ എന്നായിരുന്നു ചിന്ത . വായിച്ചിട്ടും കൊതി തീരാത്ത പോലെ . അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു .
Nosh bro
???
മോനേ രാമാ എന്നാ ഫീൽ ആടോ...
ഇജ്ജാതി??
ഉഷാർ aayikkunu
?
സ്നേഹം ഒരു ലോഡ് സ്നേഹം
മാഷേ...
സ്നേഹം ഒരുപാട്സ്നേഹം ??
രാമാ...❤️❤️❤️
അനു എന്ന് അവളെ വിളിക്കുമ്പോൾ, വായിക്കുമ്പോൾ എനിക്ക് കിട്ടുന്ന ഫീൽ എങ്ങനെ പറയണം എന്ന് പോലും അറിയില്ല...
നിന്റെ ഇവിടത്തെ പ്രിയപ്പെട്ട എഴുത്തുകാരന്റെ അതേ ക്ലാസ്, അതേ ഫീൽ...
അനുവിനെ ചുറ്റിയുള്ള അഭിയുടെ ജീവിതം മാറുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു...
ആദ്യം ഒരു ദിവസം കൊണ്ട് അഭിക്ക് അനു അവന്റെ ലോകമായി മാറുന്നത് എനിക്ക് ഒരു പ്രശ്‌നമായി തോന്നി...
ബട് നിന്റെ എഴുത്തു ഓരോ പോയിന്റിലും അവരുടെ ഓരോ കണ്ടുമുട്ടലിലും നീ കൊണ്ടു തന്ന അനുഭൂതി, എന്റെ എല്ലാ തോന്നലിനെയും മായിച്ചു.
കളിയാക്കാൻ അവസരമുണ്ടായിട്ടും അവനെയും കൂട്ടി അമ്പലത്തിലെ ഓരോന്നും കാട്ടിക്കൊടുത്ത ഹരിയും തോളിൽ കയ്യിട്ട് നടന്നിട്ട് കുത്തിയ വിഷ്ണുവും, രണ്ടു പേരെ രണ്ടു രീതിയിൽ രണ്ടു മനോഭാവങ്ങളെ കാട്ടി...
ഇതൊക്കെ കൊണ്ടാണ് ഇവിടം എനിക്ക് പ്രിയപ്പെട്ടതാവുന്നത്...
വെറും കമ്പിക്കഥകൾ എന്ന രീതിയിൽ ഇവിടുള്ള ഭൂരിപക്ഷം കഥകളെയും അടച്ചു കളയാൻ കഴിയില്ല...
എഴുതുന്നവരുടെ കഴിവും ക്ലാസ്സും കൊണ്ട് ഇവിടുത്തെ കഥകൾക് മുഖ്യധാരയിലെ കഥകളിൽ നിന്നും ഒരു കുറവും എനിക്ക് തോന്നിയിട്ടുമില്ല...
നിനക്കു ഈ ഭാഗം സംശയമുള്ളതായി നീ പസ്‌റഞ്ഞിരുന്നു...
ബട് ഇതു വിചാരിച്ചതിലും ഭംഗി ആയി മാറിയില്ലേ...❤️❤️❤️
സ്നേഹപൂർവ്വം...❤️❤️❤️
Achillies ബ്രോ
ഈഭാഗം ഇത്തിരി പ്രശനമായിരുന്നു എഴുതാൻ...പക്ഷെ നന്നായി വന്നു എന്ന് കരുതുന്നു..
ഇനിയുള്ള ഭാഗവും ഇത്തിരി ഞാൻ വിഷമിക്കും..
അനു ലോകമായി മാറുന്നത് ഞാനും കരുതിയിരുന്നു ചെറിയ പ്രശനമായി.. എനിക്ക് കൃത്യമായി അറിയില്ല. ആ ഭാഗം എനിക്കറിയുന്ന പോലെ ഫിൽ ചെയ്യാൻ നോക്കിയിട്ടുണ്ട്.
അനൂന്ന് വിളിക്കാൻ എനിക്കും ഇഷ്ടാ.
ഒത്തിരി സ്നേഹത്തോടെ ???
രാമാ എന്നാ ഫീലാടാ.35 പേജ് വായിച്ച് തീർന്നത് അറിഞ്ഞില്ല.ഒരു സംശയം ഉണ്ട് അനുവിന് എത്ര വയസ്സുണ്ട്.കെട്ടിച്ച് വിടുന്ന കാര്യം വീട്ടുകാര് പറയുന്നില്ലല്ലോ. ഇനി അഭി ആയുള്ള ബന്ധത്തിന് വീട്ടുകാരുടെ സമ്മതം ഉണ്ടോ.പിന്നെ ഈ കലഹം ഒക്കെ കുറഞ്ഞ് അവര് രണ്ട് പേരും പതിയെ പ്രണയിച്ച് വരാൻ കാത്തിരിക്കുന്നു ??
രാഹുൽ ബ്രോ
അനൂന് 26 എന്നല്ലേ.. ഞാൻ പറഞ്ഞെ..പറഞ്ഞിരുന്നോ???. 5 വയസ്സ് ഡിഫറെൻറ് അല്ലെ പറഞ്ഞെ.. അപ്പൊ 26.കെട്ടിച്ചു വിടാത്തത്. അറീല്ല!!
വീട്ടുകാരുടെ സമ്മതവോ ശിവ ശിവ.. ?
ഒത്തിരി സ്നേഹം ബ്രോ ???
Yaa mwne..... ഒന്നും പറയാനില്ല ബ്രോ സൂപ്പർ കഥ.ഒരുപാട് ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗം എത്രയും വേഗം ഇടും എന്ന് പ്രതീക്ഷിക്കുന്നു
Boxer bro
?❣️❣️❣️
മനോഹരം.....???
ബ്രോയുടെ മുൻപത്തെ കഥ ഞാൻ വായിച്ചിട്ടുണ്ട് അതിൽ നിന്നും കുറെ കൂടെ മകച്ചയിട്ടുണ്ട് 2 മത്തെ കഥ.എഴുത്തിലും ശൈലിയിലും മാറ്റം വന്നത് പോലെ തോന്നി.ചില ഭാഗങ്ങൾ ഒകെ നമ്മളെ ടച്ച് ചെയ്തു പോയി.
സ്നേഹം മാത്രം???
റീഡർ ബ്രോ.
ഒരുപാട് സ്നേഹം ❣️❣️
Next part yappo undavum
വേഗം തരാൻ നോക്കാം ???
Nice bro thudaruka
??
അടിപൊളി ആയിട്ടുണ്ട്. അനു എന്ന കാരക്ടർ നല്ല ഫീൽ തരുന്നുണ്ട് ???
കർണൻ ബ്രോ..
???
രാമൻ ബ്രോ ...
ഒത്തിരി ഇഷ്ടായി അനുനേം അഭിനേം ...
ഒടുക്കത്തെ ഫീലാ കഥ വയികുമ്പോ കിട്ടുന്നത്..അനൂന്റെ ചെയ്തികൾ വച്ച് നോക്കുമ്പോ അവൾക്ക് അഭിനെ ജീവനാണെന്ന് തോനുന്നു ?
Waiting for next part
ഒത്തിരി സ്നേഹതതോടെ...
Aaron bro
അടുത്ത ഭാഗത്തോടെ കഥയുടെ ഏകദേശ രൂപം കിട്ടും.. ??
ഒത്തിരി സ്നേഹം ❣️❣️
ന്റെ പൊന്നോ ഒടുക്കത്തെ ഫീൽ..... അവന്റെ ഓരോ ചിന്തയും... കാഴ്ചയും മുന്നിൽ തെളിയുന്ന പോലെ.....
വിഷ്ണു അടക്കം അവനെ പറ്റിക്കുക ആയിരുന്നല്ലേ....... നാറി..... നല്ലൊരു പണി തന്നെ കൊടുത്തല്ലോ ഷെറിന്.. ചെറിയമ്മ ആണെന്ന് അറിയുമായിരിക്കും എന്നാലും....
അനുവിന്റെ മനസ്സ് മനസിലാവുന്നില്ല..... അവനെ. ഇഷ്ട്ടമായിരിക്കോ...... ഇനി എന്ത് എന്ന് അറിയനായി കാത്തിരിക്കുന്നു.... ഉടനെ next part ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.... ❤❤❤
ഡെവിൾ ബ്രോ
വിഷ്ണു പറ്റിച്ചു ??.ഷെറിന്റെ കൂടെ കൂടി..
പോട്ടെ വിട്ട് കളയാം.
അടുത്ത പാർട്ട് വേഗം ആക്കാൻ നോക്കാം..
ഒത്തിരി സ്നേഹം ???
Hai super story
??
അടിപൊളി ആയിരുന്നു ട്ടോ വായിക്കാൻ നല്ല ഫീൽ ഉണ്ടാരുന്നു❤️
❣️❣️❣️
Super ആയിട്ടുണ്ട്. രണ്ടാളും set ആയല്ലോ ഇപ്പോ, തേച്ചിട്ട് പോയവൾക്കുള്ള പണി ഒന്നുകൂടി strong ആക്കമായിരുന്നു.
ബ്രോ
ഒരുപാട് സ്നേഹം ??
ഗംഭീരം❤❤❤❤❤
അത്രേ പറയാനുള്ളൂ ????
സ്നേഹത്തോടെ ❤
❣️❣️❣️
രാമാ... ?????
ഇന്നലെ വന്നപ്പോൾ തന്നെ വായിച്ചു... Simply amazing... അത്രേ പറയാനുള്ളു... കണ്ണ് നിറഞ്ഞ, എന്നാൽ ഇതുവരെ ഓർക്കാത്ത ഒരു കാര്യം..... ബര്ത്ഡേ കേക്ക് ആദ്യം അച്ഛന് കൊടുത്താപ്പോ, അച്ഛൻ പറഞ്ഞ വാക്കുകൾ.. ഞാനും.... ഇതുവരെ ഓർത്തിട്ടുമില്ല.. കൊടുത്തിട്ടുമില്ല.. ഓർത്തപ്പോ സങ്കടം വന്നു...
ജീവിതത്തിൽ നമ്മൾ മറന്നുപോകുന്ന ചില കാര്യങ്ങൾ... ഒരു സൃഷ്ടി കർത്താവിനു അതൊക്കെ ഓർമിപ്പിക്കാൻ സാധിക്കുന്നത് വലിയ കാര്യം രാമാ... ?????..
സൃഷ്ടിയുടെ വേദന.... അത് വീണ്ടും ഹാങ്ങ് ov
അത് വീണ്ടും ഹാങ്ങോവർ ആകും എന്ന് ചേച്ചിമാർ എഴുതിയപ്പോൾ കേട്ട പാട്ടുകൾ വീണ്ടും കേൾക്കുമ്പോ ഒരു നൊമ്പരമായി നിന്നെ വേദനിപ്പിക്കുന്നു വെങ്കിൽ.. എഴുതുന്ന കഥകൾ ക്കു നീ കൊടുക്കുന്ന importance.. അത് ഹൃദയം തൊട്ടതാണ്. ❤❤❤❤❤❤?
സ്നേഹം മാത്രം..
❤❤❤❤
??
പോളിച്ചുട്ടോ ഒരു രക്ഷയും ഇല്ല
?
ജോർജ് ചേട്ടാ...
കേക്ക് കൊടുത്തത് പണിയായോ ??..
മറന്നു പോവുന്ന.. അല്ലേൽ ഓർക്കാത്ത ചില കാര്യങ്ങളുണ്ട്, നിസാരമെന്ന് തോന്നുന്ന പലതും.
ഓപ്പോസിറ് ഉള്ള ആള് പലപ്പോഴും തുറന്നു പറയുമ്പോൾ ആയിരിക്കും നമ്മൾ ആ കാര്യത്തെ കുറിച്ച് ഓർക്കുന്നത് തന്നെ.
പോട്ടെ...
നല്ല വാക്കുകൾ കുറിച്ചതിന് ഒത്തിരി സ്നേഹം ??
❤❤❤ നന്നായിട്ടുണ്ട് ???❤❤❤
??
❤️❤️❤️❤️
??
❤️
?
Enthu rasanariyo vayichirikan time poyathu polum arinjilaa enthelum parnj ithra manoharamaya eyuth thazthunila adutha partinu vendi kathirikunnu
അച്ചു...
ഈ പേര് കാണുമ്പോ ചെറിയ നോവുണ്ട്. ?
ഒത്തിരി സ്നേഹം ?
?????? ❤️❤️❤️
നീ പോളിയാണ്...... ലാസ്റ്റ് വേറെ കിടിലം ഫീൽ ആണ് ???
Mad bro
???
ഇതിനു കമന്റ് ഇടത്തെ പോയാൽ നിങ്ങൾ എഴുതി വച്ചതിനു ഒരു വില കൊടുത്തില്ല എന്നാകും.. <3