← Back to മിഴി 5 [രാമന്‍]

Comments

മിഴി [രാമന്‍] · approved reader discussion

ജോർജ് • 2022-01-30 19:14

രാമാ.... ഒന്നും മറക്കില്ല രാമാ....ഒന്നും മറക്കാൻ പറ്റില്ല..
????..
എന്നതാടെ  ഉവ്വേ ഇത്... ചേച്ചിമാർക്ക് ഒരു tail ഏൻഡ് അല്ലേ രണ്ടാം ഭാഗം എന്നൊക്കെ കരുതിയിരിക്കുക ആരുന്നു അപ്പൊ കിടക്കുന്നു ദേ.. ചെറിയമ്മ.... ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ.. പൊളി ആരുന്നു 1 പാർട്ട്‌.. ????. ഒന്നൂടെ പറഞ്ഞാൽ.. ചേച്ചിമാരേക്കാൾ ഇതെഴുതിത്തുടങ്ങുമ്പോൾ  ഒരു ഇരുത്തം വന്ന ഫീൽ.. അതങ്ങനെ തന്നെ ആണ് രാമാ. നന്നായി വായിക്കുന്നുണ്ട് എന്ന് മനസ്സിലായി. ബെന്യാമിന്റെ പുസ്തകത്തെ കുറിച്ച് എഴുതിയപ്പോൾ തന്നെ അത്  മനസിലായി..... ????.
അപ്പൊ പോരട്ടെ.  പഴശ്ശിയുടെ യുദ്ധമുറകൾ  പോരട്ടെ. ചെക്കൻ പൊളിക്കട്ടെ.. ???
ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ്  നിന്റെ എഴുത്ത്..
So..... വെയ്റ്റിംഗ്...
സ്നേഹം മാത്രം.. ❤❤❤❤❤

മിഥുൻ • 2022-01-30 19:24

സത്യം. ഒരു കഥ എഴുതി അടുത്തതിലേക്ക് പോകുമ്പോ പത്തു പുസ്തകം കൂടെ വായിച്ചാൽ ഇങ്ങനെ ഇരിക്കും!!

രാമൻ • 2022-01-31 12:34

എങ്ങനെയിരിക്കിന്!!പത്തല്ല ?

രാമൻ • 2022-01-31 12:33

ജോർജ് ചേട്ടാ...
വൈകി. ഞാൻ കമന്റ്‌ കണ്ടിരുന്നു..ഇപ്പഴാ സമയം കിട്ടിയത്.
ചേച്ചിമാർ ഒരു വിങ്ങലാണ്.തിരിച്ചും കൊണ്ടുവന്നാൽ പണിയാകും.എഴുതുന്ന സമയത്ത് കേട്ട ചില പാട്ടുകൾ കേൾക്കുമ്പോൾ ചേച്ചിമാർ രണ്ടു പേരും വന്നു നെഞ്ചിൽ കുത്തി പോവാറുണ്ട്.മധുരമുള്ള ഒരു നോവ് അത്ര തന്നെ.
വായന ഉണ്ട്. കുറവാണ്.. ഇവിടെ വന്നു വായിക്കാറില്ല. അവസാനം ആർത്തിയോടെ വായിച്ചു തീർത്തത് മഞ്ഞവെയിൽ ആണ്.അതാ കഥയിൽ അത് വന്നത്..
ഒരുപാട് സ്നേഹം ഉണ്ട്.നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിക്കുന്നു ❣️

രാഹുൽ പിവി ? • 2022-01-30 18:09

എൻ്റെ മോനെ എജ്ജാതി കഥയാ.നിൻ്റെ കഥയേക്കാൾ ഫാൻസ് ഉണ്ട് നിൻ്റെ പേരിന്.കഥ പിന്നെ പറയണ്ട.ആദ്യത്തെ ചേച്ചിക്കഥ.ഇത്തവണ ആൻ്റി കഥ.എന്തായാലും ചെറിയമ്മയെ ഇഷ്ടായിട്ടോ.ഇനി അവരുടെ പ്രണയ ജീവിതം കാണാൻ കാത്തിരിക്കുന്നു ??

മിഥുൻ • 2022-01-30 18:24

ആന്റി ന്ന് വിളിക്കുന്നോടാ കോപ്പേ

ജോർജ് • 2022-01-30 19:16

പോട്ടെ മിഥുൻ... ചെക്കൻ അറിയാണ്ട് പറഞ്ഞതാ.. ???

മിഥുൻ • 2022-01-30 19:23

അവനെ തേക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. വെയ്റ്റിംഗ് ഫോർ ഹിസ് റിപ്ലൈ

രാഹുൽ പിവി ? • 2022-01-30 20:39

മിക്കവാറും പിവി ഈ സൈറ്റിൽ നിന്ന് പോകും.ഞാൻ അക്കൗണ്ട് മാറ്റി വരും മിക്കവാറും

മിഥുൻ • 2022-01-30 20:55

നിന്നെ പിടിക്കാൻ ആണോ പാട്

രാഹുൽ പിവി ? • 2022-01-30 21:18

അല്ലെങ്കിലും നിങ്ങളാള് ശരിയല്ലെന്ന് എനിക്കറിയാം

രാഹുൽ പിവി ? • 2022-01-30 20:38

അമ്മയുടെ അനിയത്തി അല്ലേ.ഇന്നത്തെ കാലത്ത് ചെറിയമ്മ, ചിറ്റ വിളിയോക്കെ കുറവല്ലെ.എല്ലാവർക്കും ആൻ്റി മതിയല്ലോ.അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതാ

മിഥുൻ • 2022-01-30 20:55

5 വയസ്സല്ലേടാ... പോരാത്തതിന് കുറുമ്പിയും ?
അനു ചെറിയമ്മ ??

രാഹുൽ പിവി ? • 2022-01-30 21:17

കണ്ട് പഠിക്ക്.ഇനി രാമൻ്റെ ഒക്കെ കൂട്ടുകൂടി കഥ എഴുതാൻ പഠിക്ക്.അവനെ വഴി തെറ്റിക്കരുത്.നല്ലൊരു പയ്യനാ

മിഥുൻ • 2022-01-30 21:29

നല്ല തമാശ!!!!

ഞാൻ പഠിക്കാൻ പോണില്ല. അവൻ നല്ല വായിക്കുന്ന കൂട്ടത്തിലാണ് എനിക്ക് ഏറ്റവും മടി വായിക്കാനും.

അവനെ വഴി തെറ്റിക്കാൻ ഒന്നും ഞാൻ നിക്കുന്നില്ല.
നിന്നെ ഞാനെന്തേലും പറഞ്ഞു അലമ്പ് ആയോ ഇല്ലലോ!

രാമൻ • 2022-01-31 10:20

//കണ്ട് പഠിക്ക്.ഇനി രാമൻ്റെ ഒക്കെ കൂട്ടുകൂടി കഥ എഴുതാൻ പഠിക്ക്.അവനെ വഴി തെറ്റിക്കരുത്.നല്ലൊരു പയ്യനാ//
അയ്യോ... ആദ്യമായി ഒരാൾ ഞാൻ നല്ല കുട്ടിയാണെന്ന് പറഞ്ഞു.. സന്തോഷണ്ട് ?

രാമൻ • 2022-01-31 10:18

ബ്രോ
പേരിന് ഫാൻസോ ???..
ചെറിയമ്മയെ ഇഷ്ടായോ. സന്തോഷം.. ബാക്കി വേഗം തരാൻ നോക്കാം ???

Koko • 2022-01-30 16:35

??

രാമൻ • 2022-01-31 18:34

??

Chouro • 2022-01-30 16:03

Next part appo varum katta waiting????

രാമൻ • 2022-01-31 10:16

പെട്ടന്ന് തരാൻ നോക്കാം ???

Aj • 2022-01-30 14:53

Kalakkachi

രാമൻ • 2022-01-31 10:16

ബ്രോ ???

Sajin • 2022-01-30 14:43

???????❤️❤️❤️???

രാമൻ • 2022-01-30 20:39

?????

മിഥുൻ • 2022-01-30 14:22

എഴുത്തിന്റെ ക്വാളിറ്റി യും ഇൻവെന്റീവ്നെസ് ഉം ചേരുമ്പോഴാണ് നല്ല കഥ സന്ദർഭങ്ങൾ ഉണ്ടാകുന്നത്. പക്ഷെ ഒപ്പം ക്ലീഷെ അല്ലാത്ത രീതിയിൽ
ചിട്ടപ്പെടുത്താനും അറിയണം. കഥവായിച്ചിട്ട് എനിക്കെന്തെ ഇങ്ങനെയൊന്നും ചെയ്യാൻ കഴിയുന്നില്ല എന്ന വിഷമത്തോടെ ആണ് ഈ കമന്റ് ഇടുന്നത്.

അനുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഉണ്ടല്ലോ!
അവൾ ഞങ്ങളുടെ മുത്താണ്. വായനക്കാർ ഓരോരുത്തരും അവളെ നെഞ്ചിലേറ്റിയിരിക്കുന്നു. എന്ന് ഇതിനോടകം കമന്റുകളില് നിന്ന് വ്യക്തമായി കാണുമല്ലോ അല്ലെ, ഈ പാർട്ടിൽ എനിക്ക് ഇഷ്ടപെട്ട കാര്യം അനുവിന്റെ കുസൃതിയാണ്. അതുപോലെ 25-27 പേജിൽ വിസ്മയം പോലെ വായനക്കാരൻ വീണ്ടുംവീണ്ടും വായിക്കാൻ ഇഷ്ടപെടുന്ന ആ "സാധനം" ഉണ്ടല്ലോ. എനിക്കറിയില്ല, എത്രപേർക്ക് അതുപോലെ എഴുതാൻ പറ്റുമെന്ന്.

മഴയും ഒപ്പം സ്നേഹം ഉള്ളിൽ ഒളിപ്പിക്കാൻ വിധിക്കപെട്ട പെണ്ണും അവളുടെ കുസൃതിയും, ഈ വായന അനുഭവത്തെ മറക്കാതെ ഇരിക്കാൻ വേണ്ട എല്ലാം ഇതിലുണ്ട്.

പ്രണയം എന്ന ടാഗ് വെച്ചിട്ട് അവരെ തമ്മിൽ ഒന്നിപ്പിക്കാതെ വിട്ടാൽ ഉണ്ടല്ലോ
ഞാൻ ഈ പേരിലും കൊമ്പൻ എന്ന പേരിലും വന്നു തെറി വിളിക്കുമെന്ന് ഇതിനാൽ പറഞ്ഞു കൊള്ളുന്നു. പെണ്ണിന്റെ ഉള്ളിലേക്കുള്ള യാത്ര അവന്റെ pov ആയതു കൊണ്ട് കുറേക്കൂടെ എഴുതാൻ ഉണ്ടാകുമെന്നു അറിയാം.
സമയം പോലെയാവട്ടെ. കാത്തിരിക്കുന്നു.

ജോർജ് • 2022-01-30 19:18

?????????..
ഞാനും വിളിക്കും തെറി.. അനു... മുത്തല്ലേ.... ???

രാമൻ • 2022-01-30 20:36

മിഥുൻ ചേട്ടാ...
എന്തായിത്?...
ശെരിക്കും പേടിയുണ്ട്. അടുത്ത ഭാഗം നന്നായില്ലെങ്കിൽ നിങ്ങളെന്നെ കൊല്ലൂല്ലോ...
അനുനെ ചവിട്ടി പോയി... മേത്തു കേറാൻ വന്നിട്ടല്ലേ..ന്ന്ട്ടോ ന്നെ പറ്റിച്ചില്ലേ... ഞാൻ സോറി പറഞ്ഞിട്ടും... ?
മിഴിയിൽ എല്ലാമുണ്ട്..വിരഹത്തിന്റെ വരൾച്ചയുടെ വേദനയുണ്ട്, ദുഃഖത്തിന്റെയും,സന്തോഷാന്തിന്റെയും മഴയുണ്ട്,കുളിരുന്ന കുസൃതിയുണ്ട്, പൂക്കുന്ന വസന്തമുണ്ട്.
പ്രാന്തെഴുതുന്നില്ല നീട്ടുന്നില്ല...
നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിക്കുന്നു.
തെറ്റ് പറഞ്ഞു തരുമല്ലോ?
ഒത്തിരി സ്നേഹം ??.

മിഥുൻ • 2022-01-30 22:08

കൂടെയുണ്ട്!

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 2022-01-30 13:30

രാമാ ?
കുറച്ച് നാൾ ഇങ്ങോട്ട് കണ്ടില്ലല്ലോ.കഥ വായിച്ചു .പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.പെട്ടെന്ന് തരണേ ?

സ്നേഹം മാത്രം???

രാമൻ • 2022-01-30 20:25

യക്ഷി.....
ഇപ്പഴും ആമ്പൽ കുളത്തിൽ തന്നെ ആണോ?
ബിസി ആയി പ്പോയി..
പെട്ടന്ന് തരാൻ നോക്കാം
സ്നേഹം ???

Achillies • 2022-01-30 13:16

രാമാ...❤❤❤

     ചേച്ചിമാർ കഴിഞ്ഞു നീണ്ട ഒരു ഗ്യാപ്...
കാരണം അറിയാം...
എന്നാലും വന്നപ്പോൾ കൊണ്ട് വന്ന ആള് എന്തായാലും സൂപ്പർ...❤❤❤

അനു ചെറിയമ്മ...
ഒരുപാട് ഇഷ്ടപ്പെട്ടു, തുടക്കത്തിൽ ഒരു ഭദ്ര കാളിയായി പ്രെസെന്റ് ചെയ്ത് അനുവിനെ പിന്നീട് മാറ്റികൊണ്ടുവന്നത് ഒരുപാട് ഇഷ്ടപ്പെട്ടു...
ഭാഷയിലും രീതിയിലും,ശെരിക്കും ഒരു ക്ലാസ് സ്റ്റാൻഡേർഡ് കഥ വായിക്കുന്ന ഫീൽ ശെരിക്കും കിട്ടി,...
ഷെറിനൊപ്പമുള്ള രാത്രികൾ പിന്നീട് ഒറ്റക്കാവുമ്പോൾ നിറം മാറുന്നത് ശെരിക്കും ഉള്ളിൽ കൊളുത്തി.

അത് പോലെ ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭാഗമായിരുന്നു, അവന്റെ തോളിൽ ചാരി കണ്ണുയർത്തി നോക്കുന്ന ചെറിയമ്മയെ  കണ്മുന്പിൽ കണ്ട ഫീൽ ആയിരുന്നു ഒപ്പം മഴയുടെ തണുപ്പും ഓരോ ഇടിയും മിന്നലും വായിച്ചനുഭവിച്ചു...

കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം...❤❤❤

ജോർജ് • 2022-01-30 19:22

ഈ  കമന്റ്‌ ഇടാൻ കാണിക്കുന്ന ഉത്സാഹം.. ദേ മറ്റേത് എഴുതാൻ  കൂടി  കാണിക്കു പഹയാ.. ഇല്ലേ നീ  കമന്റ്‌ ഇടുന്ന എല്ലായിടത്തും കേറി തെറി  വിളിക്കും... എന്ന്
സെക്രട്ടറി
AKELSA.. (All Kerala Erotic Love Stories Association..)ഇപ്പോൾ ഉണ്ടാക്കിയത് ആണ്... ????

രാമൻ • 2022-01-30 20:23

?

Achillies • 2022-01-30 20:54

@AKELSA സെക്രട്ടറി ജോർജേട്ടൻ...❤❤❤

യേത്,...???
തുടങ്ങിയതെല്ലാം തീർത്തിട്ടുണ്ട് എന്നാണ് എന്റെ ഒരിത്...
ഇനി പുതിയത് വല്ലോം ഉണ്ടെങ്കിലേ ഉള്ളൂ...???

സ്നേഹപൂർവ്വം...❤❤❤

രാമൻ • 2022-01-30 20:22

Achillies ബ്രോ
എന്താ പറയേണ്ടേ എന്നറിയില്ല... മനസ്സു നിറഞ്ഞു ട്ടോ..
ജിമ്മിലെ ആശാന്റെ വകയാണ് അനുപമ. ഗ്രൗണ്ട് ചെയ്ത് തളർന്നു നിക്കുമ്പോൾ.. പ്ലാങ്ക് ചെയ്യാൻ പറഞ്ഞ ആശാനേ ശപിച്ചെങ്കിലും.. ചെയ്യുമ്പോൾ വയറിന്റെ കൊളുത്തി പിടിക്കൽ മറക്കാൻ... മനസ്സിൽ കണ്ട മുഖം.. അനുപമ തോളിൽ കിടന്നു കണ്ണിലേക്കു നോക്കുന്ന നോട്ടം, ചന്തിക്ക് പിടിച്ചതിനും കലിപ്പിച്ചു നോക്കുന്ന പെണ്ണിനെ മുന്നിൽ കണ്ട്.. ഞാൻ പ്ലാങ്ക് പൂർത്തിയാക്കി എന്താല്ലേ... നാലു സെറ്റും ചെറിയമ്മയെ കണ്ടാ തീർത്തത്.

മഴ ഇനിയും പെയ്യും..മിന്നലും,ഇടിയുമുണ്ടാകും..
ഒത്തിരി സ്നേഹത്തോടെ ???

Achillies • 2022-01-30 20:56

ജിമ്മിലെ ആശാന് എന്റെ പേരിലും കമ്പികുട്ടനിലെ വായനക്കാരുടെ പേരിലും നന്ദി അർപ്പിച്ചു കൊള്ളുന്നു...???

വിഷ്ണു ⚡ • 2022-01-30 12:20

തുടക്കം കൊള്ളാം..
ഈ ഭാഗം വളരെ നന്നായിട്ടുണ്ട്. ചേച്ചിമാരിൽ നിന്നും എന്തോ ഒരു വ്യത്യാസം പോലെ തോന്നി.അപ്പോ അടുത്തത് പോരട്ടെ
❤️

രാമൻ • 2022-01-30 20:11

വിഷ്ണു ബ്രോ
ഒത്തിരി സ്നേഹം ???

ഒടിയൻ • 2022-01-30 12:04

Katta waiting ❤️?

രാമൻ • 2022-01-30 20:10

സ്‌നേഹം ??

Sexmaniac • 2022-01-30 11:23

katta waiting

രാമൻ • 2022-01-30 20:10

??

പോന്നു PR • 2022-01-30 10:13

ഒന്നു വാണം വിടാമെന്നു കരുതി വായിച്ച ഞാൻ ഊംബി... ഇതൊക്കെ വല്ല" മ " വാ രികയിലും അയച്ചു കൂടെ... പാടുപെട്ട് ആരുടെയും കണ്ണിപെടാതെ കമ്പിക്കുട്ടൻ ഓപ്പൺ ചെയ്യുമ്പോൾ കിട്ടുന്നത് ഇതുപോലു
ള്ള പൈങ്കിളിയും... ഇതൊക്കെ മനോരമയിലോ മംഗളത്തിലോ കൊടുത്താൽ ആരെയും മറയ്ക്കാതെ, പേടിക്കാതെ ഇഷ്ടമുള്ളവർക്ക് വായിക്കാമല്ലോ...

തോമസ് ആൽവ എഡിസൺ • 2022-01-30 11:01

ബ്രോ....ഈ സെക്സ് എന്ന് പറയുന്നത് ഒരു ഫീലിംഗ് ആണ്...... ഇതിനൊരു റിയാലിറ്റി ഒക്കെ വേണം.... അതിപ്പോ ലൈഫ് ഇൽ ആണേലും സെക്സിലേക്ക് എത്താൻ ടൈം വേണം.... പിന്നെ ഇതൊരു നിഷിദ്ധ സംഗമം കൂടി ആണ്... സമയം എടുക്കാതെ ചെയ്‌താൽ അതിനൊരു ജീവൻ ഉണ്ടാകില്ല....

അരുൺ മാധവ് • 2022-01-30 11:21

പൊന്നു..

ഇനി ഇതുപോലെ കഥ വായിക്കാൻ വരുവാണേൽ മുകളിൽ കഥ ഏത് വിഭാഗത്തിൽപ്പെടുന്നതാണെന്ന് നോക്കണം. ഇറോട്ടിക്ക് ലവ് സ്റ്റോറി എന്ന് കണ്ടാൽ അത് വായിക്കാൻ നിൽക്കരുത്. അവിഹിതം, രതിഅനുഭവങ്ങൾ, കമ്പിക്കഥകൾ, ആന്റികഥകൾ എന്നിങ്ങനെ കണ്ടാൽ അത് വായിക്കുക ബ്രോ ഉദ്ദേശിക്കുന്നത് അവിടെ ഉണ്ടാവും. അല്ലാതെ ലവ്സ്റ്റോറി വായിച്ചിട്ട് അതിൽ ഒന്നുമില്ലെന്ന് പറഞ്ഞു വെറുതെ എന്തിനാ ഇങ്ങനെ കമന്റുന്നത്...
അത് വളരെ മോശമായ ഒരു കാര്യം ആണ്.
വെറുതെ ഒരു കഥ എഴുതുന്നതും ലൈഫ് ഉള്ളൊരു കഥ എഴുതുന്നതും രണ്ടും രണ്ടാണ്..
പിന്നെ ഇവിടെ ലവ് സ്റ്റോറിക്കും ഇടമുണ്ട് അതിനാൽ ഇതുപോലുള്ള കഥകൾക്ക് സ്വീകാര്യതയും കിട്ടും.... ഞങ്ങളെപ്പോലുള്ള കുറേപ്പേർ ഉണ്ട് ലവ് സ്റ്റോറി വായിക്കുന്നവർ ഞങ്ങൾക്ക് വേണ്ടിയാണ് ഇവിടുത്തെ എഴുത്തുകാർ ലവ് സ്റ്റോറി എഴുതുന്നത്.

പിന്നെ ഒരപേക്ഷ ഉണ്ട്, അഭിപ്രായം പറയാൻ എല്ലാർക്കും അവകാശം ഉണ്ടെങ്കിലും ദയവായി നന്നായിപ്പോകുന്ന ഒരു കഥയുടെ താഴെ വന്ന് ഇങ്ങനെ കമന്റ് ചെയ്യരുത് പ്ലീസ് ....

ninjakannan • 2022-01-30 19:45

പൊളിച്ചു ..... അടിച്ചത് ആരുടെയോ തൊള്ള നിറഞ്ഞിട്ടുണ്ട് ......അടുത്ത part ന് വേണ്ടി വെയ്റ്റ് ചെയ്യുന്നു..... ഒരുപാട് പറയണമെന്ന ഉണ്ട് ടൈപ്പിംഗ് മടിയ....സോ കഥ നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് പറഞ്ഞ് നിർത്തുന്നു....

ജോർജ് • 2022-01-30 19:24

നിന്റെ ഒക്കെ ഒരുകാര്യം.... ലവ് സ്റ്റോറി വായിച്ചു വാണം  വിടാൻ  പറ്റിയില്ല എന്ന്... അടിപൊളി.... വാ.... പോകാം..

രാമൻ • 2022-01-30 20:09

ചേട്ടാ.....
ഈ കഥയുടെ പേര് കണ്ടില്ലേ?.. എന്തായിരുന്നു??... ഹാ മിഴി...ഇനിയും കാണാൻ ഇടയുണ്ട്.. അപ്പൊ ഓർത്തു വെച്ചാൽ നോക്കാതെ വിട്ട്കളയാലോ  എന്തിനാ വെറുതെ സമയവും മൂടും പൊക്കുന്നെ...മിഴി ട്ടോ മിഴി ?

ninjakanna • 2022-01-31 10:20

???

ℝ?????? • 2022-01-30 09:51

എന്റെ മോനേ കിടു ആയിട്ടുണ്ട്..

നിന്റെ റൈറ്റിംഗ് സ്റ്റൈൽ ചേഞ്ച്‌ ചെയ്തു അല്ലെ..? കൊള്ളാം, ബട്ട്‌ എനിക്ക് പണ്ടത്തെ തന്നെയാ ഇഷ്ട്ടം, ഇതിൽ ഇങ്ങനെ നിർത്തി നിർത്തി പോകുന്ന സംഭവം ആ ഫ്ലോ അഫക്ട് ചെയ്യുന്ന പോലെ തോന്നി, എന്തായാലും ബാക്കി കൂടി നോക്കാം..

എന്തായാലും കിടുക്കി.. ❤️❤️

രാമൻ • 2022-01-30 20:03

രാഹുൽ ബ്രോ
ഭാഷ മാറിയോ.. എനിക്കറിയില്ല ട്ടോ..
ഇവിടേക്ക് എത്തി നോക്കാറേയില്ല.. പിന്നെ വല്ല നോവലുകൾ ആണ് ആശ്രയം.. അങ്ങനെ മാറിയത് ആയിരിക്കും..

ഫ്ലോ അഫക്ട് ചെയ്യുന്നത് എന്താ എന്ന് എനിക്ക് മനസ്സിലായില്ല.. പറഞ്ഞു തരോ?
സ്നേഹം ???

അരുൺ മാധവ് • 2022-01-30 08:50

രാമൻ ബ്രോ നിങ്ങളുടെ പുതിയ കഥകൾ ഒന്നും കാണാതായപ്പോൾ ചെറിയൊരു വിഷമം തോന്നിയിരുന്നു.....
ഞാൻ ഈ സൈറ്റിൽ കുറച്ച് കഥകളെ വായിക്കാറുള്ളു. ആദ്യമായ് കണ്ടതും വായിച്ചതും ബ്രോയുടെ കഥയായിരുന്നു....
വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം.....
കഥയെപ്പറ്റി അങ്ങനെ അഭിപ്രായം പറയാനൊന്നും എനിക്കറിയില്ല. എന്നിരുന്നാലും പറയുവാ നല്ല ഫീലിംഗ് തരുന്ന ഒരെഴുത്താണ് ഈ കഥയിലുള്ളത്. പ്രത്യേകിച്ച് "അനുപമയുടെ" ക്യാരക്ടർ..... കാത്തിരിക്കുന്നു ബ്രോ അടുത്ത ഭാഗത്തിനായ്..... പകുതിയിൽ നിർത്തിപ്പോവില്ല എന്ന് നല്ല ഉറപ്പുണ്ടെനിക്ക്, എങ്കിലും പറയുവാ കഥ നന്നായ്ത്തന്നെ പൂർത്തിയാക്കണം.....

സ്നേഹത്തോടെ ❤❤❤

     സ്വന്തം,
            അരുൺ.......

ജോർജ് • 2022-01-30 19:27

എവിടെ നോക്കിയാലും അനുപമ.,.. വയ്യ... ??.
അടുത്തത് എപ്പോളാ...
പിന്നെ ഒരെണ്ണം ഇടയിൽ നിർത്തിവെച്ചേക്കുവാ ഓർമ്മയുണ്ടോ...

അരുൺ മാധവ് • 2022-01-30 20:10

ജോർജേട്ടാ കമന്റിൽ ആരെയാ ഉദ്ദേശിച്ചത്???

രാമൻ • 2022-01-30 19:58

അരുൺ ബ്രോ...
വാക്കുകൾ മധുരമുള്ളതാണ്?.നെഞ്ചോട് ചേർക്കുന്നു.
പകുതിയാക്കി പോവില്ല.. ??
അനുപമയെ ഞാനും അറിയുന്നതേ ഉള്ളു.. അതേ പോലെ പറഞ്ഞു തന്നേക്കാം✌️
ഒത്തിരി സ്നേഹം ?

അരുൺ മാധവ് • 2022-01-30 20:17

ദത് മതി ബ്രോ ??❤

Ambroz • 2022-01-30 08:09

വായിക്കുമ്പോൾ തന്നെ സിനിമാറ്റിക് ഫീൽ .
36 page വായിച്ചു കയിഞപ്പൊ ഇനിയും അടുത്ത പാർട്ടിന് കാത്തിരിക്കണമല്ലൊ എന്ന്
ഇത് ഒരു പത്തിരിന്നൂർ page ഉള്ള  ഒറ്റ  കഥയായിട്ടെയിതിക്കൂടായിരുന്നൊ ?
കൊള്ളാം
അടുത്ത ഭാഗത്തിനായികാത്തിരിക്കുന്നു .

രാമൻ • 2022-01-30 19:51

ബ്രോ
പേജ് ഓക്ക് ണ്ടാക്കുന്ന പണി ??..
കൂട്ടാൻ നോക്കാം ???

rashid • 2022-01-30 07:01

കൊള്ളാം, super story. നല്ല ഫീലുണ്ട് വായിക്കാൻ

രാമൻ • 2022-01-30 19:50

സ്നേഹം bro?

Akshay • 2022-01-30 01:50

അടിപൊളി ബ്രോ ♥️
സൂപ്പർ ഫീൽ

രാമൻ • 2022-01-30 19:49

???

Hope • 2022-01-30 01:49

എന്റെ പൊന്ന് മച്ചാനെ സത്യം പറയാലോ ഇത്രേം ഫീലിൽ ഞാനൊരു കഥ വായിച്ചിട്ടില്ല ❤ 36 പേജ് തീർന്നപ്പോ സങ്കടം വന്നു ☹️ എത്രയും പെട്ടെന്ന് ബാക്കി തരണം ?

രാമൻ • 2022-01-30 19:48

സ്നേഹം ബ്രോ നല്ല വാക്കുകൾക്ക് ?

akshay._.ak • 2022-01-30 00:59

Adipwoli feel?❤️

രാമൻ • 2022-01-30 19:48

ബ്രോ ??

MaX • 2022-01-30 00:55

ഒരു രക്ഷയും ഇല്ല തകർപ്പൻ സ്റ്റോറി ???
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤

രാമൻ • 2022-01-30 19:48

മാക്സ് ബ്രോ
ഒത്തിരി സ്നേഹം ?

Baadal • 2022-01-30 00:43

വളരെ നന്നായിട്ടുണ്ട്

രാമൻ • 2022-01-30 19:47

സ്നേഹം ബ്രോ ?

Hulk • 2022-01-29 23:51

രാമൻ ബ്രോ ????
പുതിയ ഒരു കഥയും ആയി വന്നു അല്ലേ നന്ദി ??
പതിവ് പോലെ ഗംഭിര തുടക്കം...varum ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ♥️♥️

രാമൻ • 2022-01-30 19:46

Hulk bro
വീണ്ടും കണ്ടതിൽ സന്തോഷം.
വേഗം തരാൻ നോക്കാം ?

Jk • 2022-01-29 23:07

Enthaan ithra late aayath
Sambhavam color aahn ketto
Waiting for part 2

രാമൻ • 2022-01-30 19:46

ക്ലാസ്സ്‌ ഓക്ക് ഓഫ്‌ലൈൻ ആയില്ലേ.. അങ്ങനെ നീണ്ടു പോയി ?..
സ്നേഹം ബ്രോ ?

Melvin • 2022-01-29 21:20

Broo poli ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

സിഐഡി നെട്ടൂരാൻ • 2022-01-29 22:26

എല്ലാ മാസോം രണ്ടാം തിയതി ഉണ്ടല്ലോ!!! (ഗംഗാധരൻ മൊതലാളി.ജെപിജി)

രാമൻ • 2022-01-30 19:44

??

രാമൻ • 2022-01-30 19:44

??

Narada • 2022-01-29 21:19

" രാമൻ" എന്ന പേർ ഒരു കഥയ്ക്ക് മുന്നിൽ കാണാൻ കാത്തിരിക്കുകയായിരുന്നു.

രാമൻ • 2022-01-30 19:44

ഒത്തിരി സന്തോഷം ബ്രോ ❣️

sam • 2022-01-29 20:54

super
enthaa oru flow 35 page kazhinjath arinjillaa
waiting for the next part

രാമൻ • 2022-01-30 19:43

ബ്രോ
സ്നേഹം ?

Sk • 2022-01-29 18:42

Super bro തുടരണം

രാമൻ • 2022-01-30 19:43

തുടരും ?

Purushu ? • 2022-01-29 18:29

Bro nannayittnd keep writing ✍
Ur Talented ❤
Pwoli feel ?
Next part nayi waiting.....

രാമൻ • 2022-01-30 19:42

പുരുഷു ?

LJ • 2022-01-29 17:46

നന്നായിട്ടുണ്ട് ബ്രോ

രാമൻ • 2022-01-30 19:42

Broh?

YS • 2022-01-29 17:44

Loved it... waiting for the next part???

രാമൻ • 2022-01-30 19:41

Bro?

_the_fraud_ • 2022-01-29 17:06

nannayittund ?

രാമൻ • 2022-01-30 19:41

സ്നേഹം bro?

?Ξꪜїㄥ • 2022-01-29 16:43

അടിപൊളി... അടുത്ത ഭാഗം വേഗം തരണേ...

രാമൻ • 2022-01-30 19:41

വേഗം തരാൻ നോക്കാം ബ്രോ ?

Vimukthan • 2022-01-29 16:29

ഹയ്, ഇത് കൊള്ളാലോ?
വളരെ നന്നായിട്ടുണ്ട് നല്ല flow ഉള്ള writing style.

രാമൻ • 2022-01-30 19:40

താങ്ക്സ് ബ്രോ ?

Aaron • 2022-01-29 14:52

Super❤️

രാമൻ • 2022-01-30 19:40

ആരോൺ ബ്രോ ?

വായനക്കാരൻ • 2022-01-29 14:51

കിടിലൻ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?

രാമൻ • 2022-01-30 19:40

Bro?

കുഞ്ഞുണ്ണിമാഷ് • 2022-01-29 14:49

ഉഗ്രൻ അത്യുഗ്രൻ
ചേച്ചിമാരു കഴിഞ്ഞ് ഒരു കഥക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ ആയി.
എന്തായാലും സംഭവം കിടുക്കി ❣️

ഒരുപാട് സ്നേഹം
ഒരുപാട് ആകാംഷയോട് കൂടെ കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്ത ഭാഗം നൽകും എന്ന് വിശ്വസിക്കുന്നു

സസ്നേഹം
മാഷ് ❣️
(ഒപ്പ്??)

രാമൻ • 2022-01-30 19:39

മാഷേ....
പെട്ടന്നെത്തിക്കാൻ നോക്കാം ?

Raju Anathi • 2022-01-29 14:40

നിഷദ്ധ നിഷേധി രാമൻ വന്നല്ലൊ..ഇത്തവണ കുഞ്ഞമ്മയുടെ കുണ്ടീന്നാണല്ലൊ തുടക്കം..ഒടുക്കം കുണ്ടിക്കിടേൽ കേറണോലൊ..എന്തായാലും നല്ല ഒഴുക്കാ…പോരട്ടെ പോരട്ടന്റെ രാമരാമോ..

രാമൻ • 2022-01-30 19:38

ഏഹ് നിഷേധിയോ ?..
ന്നാലും ന്റെ രാജുവേട്ടാ ?

മായാവി • 2022-01-29 13:51

ഇത് ഇവിടെ വെച്ച് തന്നെ നിറുത്തിയത് ആണോ
ബാക്കി ഉണ്ടാകുമോ7

രാമൻ • 2022-01-30 19:39

ഉണ്ട് ബ്രോ... തുടരും എന്നെഴുതാൻ വിട്ടു ??

Aju • 2022-01-29 13:38

Kalakki bro?

രാമൻ • 2022-01-30 19:38

?

Drik • 2022-01-29 13:32

പൊളിച്ചടുക്കി അണ്ണാ.. നല്ല ഫീൽ

രാമൻ • 2022-01-30 19:37

Bro?

Armpit_Lover • 2022-01-29 13:29

Pwoli ❤️❤️❤️❤️❤️

രാമൻ • 2022-01-30 19:36

?

Mridul • 2022-01-29 13:01

❤️❤️❤️❤️

രാമൻ • 2022-01-30 19:36

?

Achu • 2022-01-29 12:33

Adipoli kadha bro.......❤️ Continue cheyyanam broo plz❤️?

രാമൻ • 2022-01-30 19:35

തുടരും ?

Amal • 2022-01-29 12:32

Super ?

Amal • 2022-01-29 12:31

Super

രാമൻ • 2022-01-30 19:35

?

Axhu • 2022-01-29 12:13

Super kadha bro...continue cheyyanam plzz❤️?

രാമൻ • 2022-01-30 19:35

തുടരും ബ്രോ ?

Ꮆяɘץ`?§₱гє? • 2022-01-29 12:10

Super bro...
Next part എത്രയും വേഗം കിട്ടുമോ അത്രെയും നല്ലത് ...

രാമൻ • 2022-01-30 19:34

വേഗം നോക്കാം ?

Thai boxer • 2022-01-29 11:34

ബ്രോയ് ഒരുപാട്‌നാളായല്ലോ കണ്ടിട്ട്. കഥ സൂപ്പർ ❤️

രാമൻ • 2022-01-30 19:34

Bro?

മിഥുൻ • 2022-01-29 11:32

?

രാമൻ • 2022-01-30 19:33

?