Comments
Eee part happy ending annakillum ennike ento ippoyum Aaa heart breaking scene okkeyaaa manasilleee thiggi nilkunne
Ento manasille oru kalle eduthe vecha polee
Dear..... ട്വിസ്റ്റുകളായി ഒരു 30 ചാപ്റ്ററെങ്കിലും തരണേ പ്ലീസ് ..
അപ്പു എന്ന അപർണ വന്നതോടെ കഥയുടെ കഥയുടെ ഫീലിംഗ് നഷ്ടപ്പെട്ടു
ഈ കഥ ആദ്യ പാർട്ട് വായിച്ചപ്പോൾ നല്ല ഫീലിങ്ങും രണ്ടാം പാർട്ട് വായിക്കാൻ വളരെ ത്രില്ലിംഗ് ആയി അതേപോലെ മൂന്നാം പാർട്ട്
അതിനുശേഷം വായിക്കാൻ താൽപര്യം തോന്നുന്നില്ല എന്താന്നറിയില്ല അഭിയേയും അനു ചെറിയമ്മയെയും വളരെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു എനിക്ക് മാത്രമല്ല ഈ കഥ ഇഷ്ടപ്പെടുന്നവർക്കും അനു ചെറിയമ്മ അഭിയെ വഞ്ചിച്ചു എന്ന് തോന്നൽ
അതുകൊണ്ട് എനിക്ക് ഇപ്പോൾ കഥ വായിക്കാൻ താല്പര്യ തോന്നുന്നില്ല ഞാൻ ഈ പാർട്ടിൽ കുറച്ചു പേജുകൾ മാത്രം ഒന്ന് വായിച്ചതേയുള്ളൂ പൂർണ്ണതയുടെ വായിക്കാൻ ക്ലൈമാസിൽ ഇവർ തമ്മിൽ ഒന്നാകുകയാണെങ്കിൽ മാത്രം ഈ കഥ ആദ്യ പാർട്ട് മുതൽ ഞാൻ വായിക്കും
ഈ കുടുംബം അമ്മ, അനുചെറിയമ്മ, അച്ഛൻ, പിന്നെ അഭിയും പഴയപോലെത്തെ കുടുംബ ജീവിതം ഉണ്ടാകുമെന്ന് കരുതുന്നു
( ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു)
രാമൻ എന്നെയും ഈ കഥ ഇഷ്ടപ്പെടുന്നവരെയും നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു
പ്രിയ രാമ,, ഒരുപാട് സന്തോഷിപ്പിക്കുകയും അതിനേക്കാൾ വേദനിപ്പിക്കുകയും ചെയ്ത കഥയാണ് മിഴി .. ഈ പാർട്ട് എനിക്ക് വളരെ നന്നായി തന്നെ ഇഷ്ടപ്പെട്ടു. ഇപ്പളാണ് ഒരുമനസമാധാനം വന്നേ, എന്നാൽ ഹിറ അവൾ....?
അഹ് അനുവിനെ ഒന്നുമില്ലെകിലും ഞാനും കുറെ തെറ്റിധയ്ച്ചതാ, പാവം..
പിന്നെ ആ വെയ്യ്ൻ കട്ട് ചെയുന്ന സീൻ ഒക്കെ ഒരേ പൊളി.. ചിരിച്ചു അടപ്പിളകി. കൊള്ളാടോ നന്നായി തന്നെ മുന്നോട്ട് പോകട്ടെ എന്ന് അറിയിച്ചുകൊണ്ട് വാക്കുകൾക്ക് അറുതി വരുത്തുന്നു..
എന്ന്
സസ്നേഹം
വേടൻ ??
അങ്ങയുടെ അഭിപ്രായത്തോട് യോജിക്കുന്നു ഞാൻ
അപ്പു എന്ന അപർണ വന്നതോടെ കഥയുടെ കഥയുടെ ഫീലിംഗ് നഷ്ടപ്പെട്ടു
ഒരെ പോളി.... എങ്ങന സാധിക്കുന്നു......?????????????????????????????????????????????????????????????????????
Eppoya usharayee
Adipolli
Mone adipoli baki ullath matullavare face cheyyana reethi ariyan vendiyane
Baki kandariyam
Powil??
സൊ powlik
ഹീറോ ഒരു ജോക്കർ അന്നോ ബ്രദർ അതോ അവൻ ഒരു പൊട്ടൻ ആണോ അവൾ ഇങ്ങനെ ഓക്കേ പറഞ്ഞിട്ടും പിന്നെയും പുരകൈ പോകുനത് കൊണ്ട് ചോദിച്ചതാ ???
പൊളിച്ചു മുത്തേ പൊളിച്ചു. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു. പ്രതിക്ഷ മുടക്കല്ലേ
Pwoli sanam excitement at its peek aanu sanam bro aah heer ne ozhivakkandayirunnu pavam nanma ulla kochu ??
രാമൻ....
കഥ വായിച്ചു...!
എവിടൊക്കെയോ കുറച്ച് കാര്യങ്ങൾ വ്യക്തത വരാതെ പോകുന്നപോലെ തോന്നി...
ആദ്യഭാഗങ്ങളെ വെച്ച് നോക്കുമ്പോൾ കഴിഞ്ഞ 3 ഭാഗങ്ങൾ ചെറിയൊരു നിരാശ നിറയ്ക്കുവാൻ തക്കവണ്ണമായിരുന്നു...
എങ്കിലും എഴുതുന്നത് നിങ്ങളായത് കൊണ്ട് അവയെല്ലാം പരിഹരിക്കപ്പെടുമെന്നൊരു വിശ്വാസമെനിക്കുണ്ട്...
വിമർശനങ്ങളെ എന്നും സ്നേഹമായ്ക്കാണുക.
അവരിലെ സങ്കടമാണത്. അതിനെ ഉൾക്കൊണ്ട് അക്ഷരങ്ങൾ ചേർത്ത് മറുപടി നൽകുക...!
എല്ലാ വിമർശനവും സനേഹമായ് മാറും...
ഒരു കഥ എങ്ങനെ എഴുതണമെന്നത് കഥാകാരൻ്റെ ഇഷ്ടമാണ്.
നിങ്ങളുടെ മനസ്സിൽ എന്താണ് വരുന്നത് അതതേപോലെ പകർത്തുക...
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു....
സ്നേഹപൂർവ്വം❤
രാമാ നന്നായിട്ടുണ്ട് തുടക്കത്തിലുണ്ടായിരുന്ന ടെൻഷൻ മാറിക്കിട്ടി.
കൊറേ നെഗറ്റീവ് കമന്റ്സ് കണ്ടു ഒന്നും കാര്യം ആക്കേണ്ടതില്ല. ആദ്യത്തെ 5 പാർട്ടിൽ കിട്ടിയ ഫീൽ അവസാനത്തെ 2 പാർട്ടിൽ കിട്ടിയിട്ടില്ല കഥയുടെ ഒഴുക്കിൽ ആ ഫീൽ കൊണ്ടുവരാൻ സാധിക്കില്ലെന്നറിയാം.
അടുത്ത പാർട്ടുമുതൽ പഴയ ഫീൽ കിട്ടുമെന്ന് വിശ്വസിക്കുന്നു ❤❤❤❤❤
ഈ കഥ ഓരോ പാർട്ടും വായിക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പൊ ഇത് വായിക്കണോ എന്നൊന്ന് ഞാൻ സംശയിച്ചു നിന്നു. പിന്നെ എന്തായാലും വായിക്കാം എന്ന് വിചാരിച്ചു. എന്താ പറയാ... Mind ഇപ്പൊ ഒന്ന് free ആയി. അവസാന ഭാഗം ഒക്കെ വായിക്കുമ്പോ നല്ല മനസ് ഒന്ന് free ആയി വന്നു. കുറേ negative comments ഒക്കെ കണ്ടു. എന്തോ എനിക്ക് അത്ര negatives ഒന്നും തോന്നിയില്ല. ഓരോരുത്തർക്കും ഓരോ അഭിപ്രായം അല്ലെ. എന്തായാലും അടുത്ത ഭാഗവുമായി വേഗം വരൂ. കാത്തിരിക്കുന്നു ❣️
Bro please continue the story it's really good . Expecting soon
Ingal polii aan rametta???
ന്റെ രാമൻകുട്ട്യേ..
തുടക്കത്തിലെ സ്റ്റീമങ്ങോട്ട് പോയ പോലെ..തോന്നലാകും ല്ലേ? വയ്യാന്ന് എപ്പൊ തോന്നുന്നോ അപ്പൊ അങ്ങട് വലിച്ചെറിഞ്ഞ് കളയ്യ്യാ..വയ്യാണ്ടാവണ വരെ തൊടരാംന്ന് ആരോടും അച്ചാരമൊന്നും വാങ്ങീട്ടില്ലാലോ..ഉവ്വോ. (ഒന്നും വിചാരിക്കരുത് ട്ടൊ..നന്നായി വരും. നന്നാവ്വേ ഉള്ളൂ..)
രാജുചേട്ടാ....
ഈ വാക്കിലൂടെ കണ്ണോടിക്കുമ്പോ.മ്പളെ നാലുകെട്ടില് വന്നു നിക്കണപോലെ. ആദ്യം വായിക്കേണ്ട സാധനാണേലും, ഇപ്പളാന്നു തൊറക്കാൻ തോന്ന്യേ...
തുടക്കത്തിലേതങ്ങോട്ട് കിട്ടണില്ല്യ.. തോന്നലല്ല! ശര്യാ.നിക്കും തോന്നീണ്. പിന്നേ ,ഉള്ളീലൊരുവിങ്ങല! ആരും ഒരു കതാപാത്രയല്ല കണ്ടേ.
കഴിഞ്ഞ പ്രാവശ്യമതിടുമെന്നതിനു മുന്നേ ഇത്തിരി സംഭവണ്ടായി. ഇഷ്ടല്ലാത്ത കൊറേ വിഷയങ്ങളു ജയിക്കേം, ഇഷ്ടള്ള രണ്ടെണ്ണം തോൽക്കേം ചെയ്ത്. കൂടെയുള്ള രാമന്മാർ എല്ലാത്തിനും കിട്ടീന്ന് കേട്ടപ്പോ ഇത്തിരി ഉള്ള് പിടഞ്ഞു..
പിറ്റേ ദിവസമതിലും രസം.. ഒരു വല്ല്യ കമ്പനി ഞങ്ങളെയൊക്കെ വിളിച്ചു,സ്വപനം കാട്ടിയിരുന്നു .ജോലി തരാന്നുമ്പറഞ്ഞിട്ട്.. രാന്മാർക്ക് വീണ്ടും കിട്ടി..ഞാൻ മാത്രം പിന്നേം അളിഞ്ഞ ഒരു ചിരി മോന്തേലുവെച്ചു നിന്നു. കുറച്ചു മുന്നോട്ട് നോക്കിയപ്പോ.. ഇത്തിരി ഇഷ്ടാണ്ടായിരുന്ന ഒരുത്തി..കൂട്ടുകാരികളുടെ കൂടെ കുറച്ചു ചെക്കന്മാരെ മുന്നില് നിക്കണ കണ്ടു.. മട്ടും ഭാവവും കണ്ടാലറീല്ലേ..... അവളുപോയീന്ന് മനസ്സിലായി. ഇതൊക്കെക്കൂടെ നിരത്തിയപ്പോ ഇവടെയിട്ട സാനം എങ്ങാട്ടോ പോയി.. തിരിച്ചു പിടിക്കാൻ നോക്കണുണ്ട്. ഇല്ലേലിങ്ങള് പറഞ്ഞപോലെ..?
സ്നേഹം
ഒരു ക്ളീഷേ പ്രതീക്ഷിച്ചത് but ഒരേ പൊളിയായിരുന്നു. കഥകൾക്ക് variety വേണം. എപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ പോയാൽ ഒരു രസമില്ല ഭായ്. So ധൈര്യായിട്ട് climax ready ആക്കിക്കോ കട്ട support ആണ് നുമ്മ..... ?????? പിന്നെ next part വേഗം കിട്ടിയാൽ കൊള്ളായിരുന്നു...... ആ ഒരു കാര്യത്തിൽ മാത്രെമേ തങ്ങളോട് ഒരു ചെറിയ പിണക്കം ഒള്ളൂ.... ടൈം എടുത്തു പേജ് കൂട്ടി തന്ന മതി ???
Adutha part vaigikkalle❤️
കഴിഞ്ഞ ഭാഗത്തിലെ കൺഫ്യൂഷൻ ഒക്കെ റെഡി ആയി...കഥ വീണ്ടും എൻഗേജിങ് ആയിട്ടുണ്ട്...
അടുത്ത ഭാഗം വൈകിക്കരുതെ രാമാ?
Keep up the good work ?
കൊള്ളാം ബ്രോ
Etom ishtapetta character njn ipooo etom verukunna onnayi ? enth paryanamnu ariyulaa ee part ottum angeekarikan pattathapole
എന്റെ പൊന്ന് മാരൻ bro എന്ത് ഉഴുട്ടണ് നീ ഉഴുട്ടുന്നത് അപ്പു പെണ്ണ് ആയോണ്ട് കുഴപ്പമില്ലേ? ഡാ പെണ്ണ് ആയാലും ആണയാലും ഇനി ട്രാൻസ് ആയാലും cheating is cheating. നിനക്ക് അറിയോ കല്യാണതിന് ശേഷം ഒറ്റക്ക് mastarbating ചെയ്യുന്നത് പോലും cheating ആണ. ആ ഇവിടെ political corruption ഒക്കെ പറഞ്ഞ ഞാൻ അഭിയെ കളും വലിയ മണ്ടൻ ആകും. നീ ഈ toxic അമ്മയെയും അനിയത്തിയെയും എത്ര വെളിപ്പിച്ചാലും വെളുക്കുല. ഇതിന്റെ കഴിഞ്ഞ part hit ആയത് ഐറ ആയുള്ള relation ഉള്ളത് കൊണ്ടാണ്. ഐറ കള്ളി ആയിരുന്നങ്കിൽ ആദ്യമേ ആ പേഴ്സ് എടുക്കേണ്ടതല്ലേ. അവൾ ആ പൈസ്സ യും കൊണ്ട് ഇവിടെ പോകാൻ അവളെ വിട്ടിൽ കേറ്റുല്ല പിന്നെ ഇത്രയും പൈസ്സ ബാങ്കിൽ ഉണ്ടങ്കിൽ പിന്നെ എന്തിന് അവൻ പട്ടിണി കിടക്കണം. ആ നിന്റെ കഥ നിന്റെ ഭാവന നീ എന്താരാ എഴുതി വെയ്യ്
അഭി വെറും പോഴാൻ ആയീ പോയി???ഇത്രയും തോൽവി ആയ ഒരു നായകൻ മറ്റൊരു കഥകളിലും വായിച്ചട്ടില്ല ???
❤️❤️❤️
എനിക്ക് വളരെ ഇഷ്ടമായി സൂപ്പർ ആയിട്ട് എഴുതിയിരിക്കുന്നു പിന്നെ നകറ്റീവ് അത് ഉണ്ടന്ന് എനിക്ക് തോന്നില ഇങ്ങനെ തന്നെ മുന്പോട്ടെ പോട്ടെ ഇപ്പോഴാ മനസൊന് തണുത്തെ മിഴി 5 വായിച്ചപ്പോൾ മനസ് വല്ലാതെ വേദനിച്ചു പക്ഷെ ഇപ്പോൾ നല്ല സന്തോഷം ആയി ??????????????????????????????????????????????????????
Bro super ayitunde avar onichal mathy katha ella poliyane ee oru reethiyil ending kondu poiko nallatha kathake oru artham undakum ???????????????
❤️❤️
എന്റെ പൊന്ന് മാരൻ bro എന്ത് ഉഴുട്ടണ് നീ ഉഴുട്ടുന്നത് അപ്പു പെണ്ണ് ആയോണ്ട് കുഴപ്പമില്ലേ? ഡാ പെണ്ണ് ആയാലും ആണയാലും ഇനി ട്രാൻസ് ആയാലും cheating is cheating. നിനക്ക് അറിയോ കല്യാണതിന് ശേഷം ഒറ്റക്ക് mastarbating ചെയ്യുന്നത് പോലും cheating ആണ. ആ ഇവിടെ political corruption ഒക്കെ പറഞ്ഞ ഞാൻ അഭിയെ കളും വലിയ മണ്ടൻ ആകും. നീ ഈ toxic അമ്മയെയും അനിയത്തിയെയും എത്ര വെളിപ്പിച്ചാലും വെളുക്കുല. ഇതിന്റെ കഴിഞ്ഞ part hit ആയത് ഐറ ആയുള്ള relation ഉള്ളത് കൊണ്ടാണ്. ഐറ കള്ളി ആയിരുന്നങ്കിൽ ആദ്യമേ ആ പേഴ്സ് എടുക്കേണ്ടതല്ലേ. അവൾ ആ പൈസ്സ യും കൊണ്ട് ഇവിടെ പോകാൻ അവളെ വിട്ടിൽ കേറ്റുല്ല പിന്നെ ഇത്രയും പൈസ്സ ബാങ്കിൽ ഉണ്ടങ്കിൽ പിന്നെ എന്തിന് അവൻ പട്ടിണി കിടക്കണം. ആ നിന്റെ കഥ നിന്റെ ഭാവന നീ എന്താരാ എഴുതി വെയ്യ്.
അഭിയെ വെറും ജോക്കർ ആക്കി കുറച്ചു സ്ട്രോങ്ങ് ആവണം ആയിരുന്നു . Any way എഴുത്തുകാരന്റെ ഇഷ്ടം
ഈ ഭാഗം എന്തോ എനിക്ക് ഇഷ്ടപ്പെട്ടില്ല... ഇത് വേറൊരു രീതിയിൽ കുറച്ചൂടെ കൊള്ളിച്ചുക്കൊണ്ട് എഴുതാമായിരുന്നു... വേറെ രീതിയിൽ... ഇതങ്ങോട്ട് ഹൃദയസ്പർശി ആയില്ല..
ചോദ്യങ്ങൾ
അഭി മാളിലേക്ക് വരുമെന്ന് അനു എങ്ങനെ അറിഞ്ഞു? പാർക്കിങ്ങിൽ വെച്ച് അങ്ങനെ ഒരു നാടകം കളിച്ചതു ആരുടെ ബുദ്ധിയാണ്. അവൻ അവിടെ ഉണ്ടെന്ന് അവർ എങ്ങനെ അറിഞ്ഞു? അവൾക്ക് അവനോടു സ്നേഹമുണ്ടെങ്കിൽ ബാംഗ്ലൂരിലേക്ക് വരില്ലേ? അവനെ അത്ര വെറുപ്പിച്ചിട്ട് അവർ എന്ത് നേടി? ലാസ്റ്റ് അഭി പൊട്ടനാണോ അതോ അഭിനയിക്കുന്നതോ?
Mr രാമൻ..
താങ്കളുടെ കഥക്ക് ഒര് നല്ല ഒഴുക്കുണ്ടായിരുന്നു... വായിച്ചങ്ങനെ നിൽക്കും.. സമയമോ പേജുകളോ കഴിയുന്നതും മറയുന്നതുമൊന്നും അറിയാറ്പോലുമില്ലായിരുന്നു.. പക്ഷേ..
ഈ കഥയുടെ കഴിഞ്ഞ രണ്ട് മൂന്ന് ഭാഗങ്ങളിൽ തികച്ചും ഞാൻ നിരാശനായിരുന്നു. താങ്കളുടെ പഴയ ആ വീര്യം ഞാനെവിടെയും കാണാത്തത് പോലെ.
ഞാൻ വീണ്ടും വീണ്ടും അത് മാത്രമാണ് ഈ പാർട്ടിലും തേടിയത്. പക്ഷേ അവിടെയും നിരാശയാണ് എന്നെ തേടിയെത്തിയത്.
ഉള്ളത് പറയണമല്ലോ ഈ ഭാഗം കഴിഞ്ഞ ഭാഗങ്ങളെക്കാൾ എന്നെ വളരെ ഏറെ നിരാശനാക്കി.
സങ്കടങ്ങൾ നിറയേണ്ടിടത്ത് തമാശ സൃഷ്ടിച്ചുവെങ്കിലും അത് തികച്ചും ഒര് കല്ല് കടിപോലെയാണ് എനിക്ക് അനുഭവിച്ചത്.
ഒര് ഹോസ്പിറ്റൽ സീനിൽ എത്രയൊക്കെ ചിരിക്കാനും ചിപ്പിക്കാനും ശ്രമിച്ചാൽപോലും അവിടെ സങ്കടങ്ങൾ തളം കെട്ടും.. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് പോലും നിർവ്വജിക്കാൻ സാധിക്കുന്നില്ല.
തന്റെ പഴയ ആ ഒര് കഥയുടെ അല്ലെങ്കിൽ ആദ്യ ഭാഗങ്ങളുടെ ആ ഒഴുക്കോ രീതികളോ കാണാത്തത്തിൽ നല്ല ഘേതമുണ്ട്..
ഇനിയുള്ള ഭാഗങ്ങളിലെങ്കിലും താങ്കൾ മികച്ചതാകും എന്ന് വിശ്വസിക്കുന്നു.
ഒന്ന് എഴുതി തുടങ്ങി അത് കഷ്ടപ്പെട്ട് മുഴുവിപ്പിക്കാൻ വണ്ടി എഴുതരുത്. എഴുതുന്നത് ഒര് ആത്മസംതൃപ്തിയോടെ എഴുതാനും അതിനെ കാണാനും ശ്രമിക്കുക.നമ്മൾ നൽകുന്നത് മറ്റുള്ളവർക്ക് നല്ലരീതിയിൽ ആസ്വദിക്കാൻ വേണ്ടിയാകണം അത്പോലെ സ്വയം ഒര് ആത്മസംതൃപ്തിയും വേണം.
ഇത്രേം പറഞ്ഞത് എന്റെ ഒര് അഭിപ്രായം മാത്രമാണ്.
താങ്കൾ താങ്കളുടെ ഷൈലിയിൽ വേണ്ട കാര്യങ്ങൾ നോക്കി പൂർത്തിയാക്കുക.
Ithrem dhevasam wait cheyathath oru bhalaom illathe aakkikalanju Ee part
Kurachu de nalla reethiyil ezhutharunnu
Aira evdepoyi avarkk accident ayathano
Onnunum oru claritty kittunnilla
രാമൻ ബ്രോ എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥയാണിത്
അഭിക്ക് വിഷമം വന്നപ്പൊ എനിക്കും വിഷമം വന്നു
പ്രേമിക്കുന്ന പെണ്ണ് മറ്റൊരാളെ ഉമ്മ വെക്കുന്നത് കണ്ടാൽ ആർക്കായാലും വിഷമം വരും
അപ്പു എന്ന അപർണ്ണക്ക് നല്ലൊരു പണി കൊടുക്കണം
അവന്റെ മനസ്സമാധാനം കളഞ്ഞവളാണ് അവൾ.
ഇതവന്റെ അമ്മയുടെ പ്ലാൻ ആണല്ലോ എന്നോർക്കുമ്പോ അമ്മയോട് ദേഷ്യം തോന്നുന്നു
തനിക്ക് ഏത് രീതിയിലാണ് അപർണ്ണ പണി തന്നത് അതെ നിലയിൽ അവൾക്കും ഒരു പണി കിട്ടണം
ഇപ്പൊ സ്ത്രീകൾ ഉമ്മ വെക്കുന്നതും നിഷ്കളങ്കമായി കാണാൻ പറ്റില്ല
ലെസ്ബിയൻ ആളുകൾ ഒക്കെ ഉള്ളതാണ്
അപർണ്ണയെ അവളുടെ കെട്ടിയോൻ സംശയിക്കണം
അങ്ങനെ അനുവിന്റെയും അഭിയുടെയും ജീവിതത്തിൽ മണൽ വാരിയിട്ട് അവൾ ഞെളിഞ്ഞു നടക്കേണ്ട
അടുത്ത പാർട്ട് വേഗം തരണേ ബ്രോ
കാത്തിരിക്കുന്നു ?
bakki than ezhuthikko
രാമ : എന്തുവന്നാലും ആരും എതിര് നിന്നാലോ അഭിയും ചെറിയമ്മയും ഒന്നാകണം ആദ്യം പാർട്ടിലും സെക്കൻഡ് പാർട്ടിലും ഉണ്ടായിരുന്ന പോലെ അമ്മയും അനീതിയും മകനും അച്ഛനും സന്തോഷത്തോടെ ഇനി വരുന്ന പാർട്ടിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ഞാൻ ആരാധകൻ അങ്ങയുടെ
കഴിഞ്ഞ രണ്ടു ഭാഗങ്ങൾ ഈ കഥയെ കൊന്നുകളഞ്ഞു. ആകാശത്തോളം ഉയർത്തി ഒറ്റനിമിഷം കൊണ്ട് നിലത്തേക്കിട്ട് കഥയുടെ എല്ലാ സൗന്ദര്യവും കളഞ്ഞു. വളരെ മോശം പാർട്ടുകളാണ് ഇതും ഇതിന്റെ മുൻപിൽ വന്നതും.ഈ ഭാഗം 22 ആം പേജ് വരെ വായിച്ചുള്ളൂ. മുൻപോട്ടു വായിക്കാൻ തോന്നുന്നില്ല.
Nee ath full vazhichu theerkkk ok
അപ്പുറത്തുള്ള എന്റെ ടീച്ചർ എന്ന കഥ പോലെ എന്തൊക്കെയോ ആക്കി. ഒരിക്കലും കുറ്റം പറയുന്നതല്ല ആദ്യത്തെ പാർട്ടുകളിലെ ഒരു ഫീലും ഒറിജിനാലിറ്റിയും ഒന്നും ഇപ്പോൾ കിട്ടുന്നില്ല.ആ അപ്പുവിനെ കൊണ്ടുവന്നിടത്തു നിന്നാണ് ഈ കഥ പാളിയത് എന്നാണ് എനിക്ക് തോന്നുന്നത്.കഥയുടെ പോക്ക്ഇ മാത്രമാണ്നി പാളിയത് താങ്കളുടെ ഷൈലിയും വാക്കുകളുടെ മന്ത്രികതയും അവിടെ തന്നെ ഉണ്ട്♥️♥️♥️പറഞ്ഞിട്ട് കാര്യമില്ല ചിലപ്പോ എന്റെ മാത്രം തോന്നൽ ആയിട്ടിക്കും അപ്പുറത് കുളമാക്കിയവൻ അത് എങ്ങിനെയൊക്കെയോ മാറ്റി എഴുതി ബങ്ങിയാക്കി അവസാനിപ്പിച്ചു, ഇനിയും ഒരുപാട് വലിച്ചു നീട്ടാതെ നല്ല രീതിയിൽ തന്നെ നിങ്ങൾ ഈ കഥ അവസാനിപ്പിക്കുമെന്ന് കരുതുന്നു
ഒരുപക്ഷെ ഈ കഥയിൽ തുടക്കം മുതൽ ഒടുക്കം വരെ ഒരു മാറ്റവും ഇല്ലാതെ അതെ വ്യക്തിത്തം കാഴ്ച വെക്കുന്നത് അച്ഛൻ മാത്രം ആയിരിക്കും. ♥️♥️♥️
? I agree. Too verbose.... and slow.
അച്ഛന്റെ ഭാഗം വല്ലാതെ വിഷമിപ്പിച്ചു. ജീവിതത്തിലെ ചില കാര്യങ്ങളുമായി എവിടെയൊക്കെയോ കണക്ഷൻ ഉള്ള പോലെ.
കഥ ഉഷാറായി പോവുന്നുണ്ട്.
അടുത്ത ഭാഗവും അധികം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു.
Ente ponnuraman bro story orupad ishtayi... Eee oru part vayich kazhinjapozha oru ashwasam ayyath.. Inulla kathiripin oru sugam unde
Avare onnipichallon orkumbo entho oru sugham????
Adutha part vegam tharumena vishwasathode.... ❤️❤️❤️
Nice bro
കിടിലൻ കഥയാണ് ബ്രോ ??
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Nalla story aayirunu eppo nalla oru oombiya story aayi
രാമൻ bro❤️?❤️... ഒരുപാട് ഇഷ്ടമുള്ള കഥ ആണ്.. ഒരു പാട് കാത്തിരിക്കുകയും ചെയ്യുന്നുണ്ട് ഓരോ ഭാഗത്തിനും വേണ്ടി...
പ്രണയം.. അത് കഥ വായിക്കുന്നവരുടെ ഹൃദയത്തിൽ സ്പർശിക്കാൻ വളരെ നന്നായി കഴിഞ്ഞ ഒരാളാണ് ബ്രോ ❤️? താങ്കൾ... ഒരുപാട് സ്നേഹം ?❤️?
ഈ ഭാഗം ഇഷ്ടപ്പെട്ടു .. പക്ഷെ feelings കുറഞ്ഞു പോയോ എന്ന് സംശയം.അഭിപ്രായം മാത്രമായി കണ്ടാൽ മതി ബ്രോ.. പെട്ടന്ന് സീൻസ് വന്നു പോയപോലെ...പിന്നെ അഭി.. ആളിനെ എപ്പോഴും അണ്ണാക്കിലേ പിരി വെട്ടി ക്കുന്നത്... ഒത്തിരി ആവുന്നു ?... മാസ്സ് ഡയലോഗ് ചെക്കനും നൽകി കൂടെ bro❤️???..
അടുത്ത ഭാഗതിനു വേണ്ടി കാത്തിരിക്കുന്നു... Love u bro❤️?❤️???
ഈ പാർട്ടും സൂപ്പർ ?
കഴിഞ്ഞ രണ്ട് പാർട്ടുകളിൽ ഉണ്ടായ വിഷമം ഈ പാർട്ട് കുറച്ചു ?
അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ
ഈ പാർട്ട് തന്നെ കുറേ ലേറ്റ് ആയിട്ടാണ് വന്നത്
അതുകാരണം പഴയ പാർട്ട് ഒന്നൂടെ വായിച്ചുനോക്കേണ്ട അവസ്ഥയാ ?
രാമൻ,
ഇത് വരെയും എനിക്കിഷ്ടപ്പെട്ടു. ഇത് വരെയുണ്ടായിരുന്ന ഒരു സംഘർഷത്തിന് സ്വിച്ചിട്ട പോലൊരു അയവ് വന്നിട്ടുണ്ട്. നിങ്ങളുടെ മനസിലുള്ള കഥ അതേ പോലെയറിയാനാണ് എനിക്കിഷ്ടം. അങ്ങനെയാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വരെയുണ്ടായ, തോന്നിയ എല്ലാ ആശയക്കുഴപ്പങ്ങൾക്കും കൃത്യമായ വിശദീകരണങ്ങളും ഈ ഭാഗത്ത് അടങ്ങിയിട്ടുണ്ട്. പ്രണയം എപ്പോഴും ക്ലീഷേ ആണെന്നിരിക്കെ, ആ ഭാവത്തിൽ പൂർണമായ നീതി കഥ നൽകുന്നുണ്ട്. ആ രീതിയിൽ ആസ്വദിക്കാനും പറ്റുന്നുണ്ട്. ബാഹ്യസമ്മർദങ്ങളില്ലാത്ത തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു. സ്നേഹം ☺️
എന്തൊക്കെയോ ഒരു തകരാറ് പോലെ?
സീരിയസ് സീനുകൾ ഒക്കെ നിസാരമാക്കി കളഞ്ഞു.
അമ്മയുടെ ക്യാരക്ടർ എന്താണ് എന്ന് മനസിലാകുന്നില്ല.
അവൻ ആദ്യം വലിയ ദേഷ്യം ഒക്കെ കാണിക്കും പിന്നെ എന്താണ് ചെയ്യുന്നത് എന്ന് അവന് തന്നെ അറിയില്ല.
നായകൻ ഒരു ആവറേജ് ചെറുപ്പക്കാരൻ ആണ്. സ്നേഹിക്കുന്ന പെണ്ണിനെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ അവൻ എന്നല്ല ആരായാലും അവൻ ചിന്തിച്ചത് പോലെ തന്നെയാണ് ചിന്തിക്കൂ...
പക്ഷെ ഇതിപ്പോ തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണ് എന്നത് പോലെയാണ് അവസാനം വന്നത്.
എന്താണ് ബ്രോ പറ്റിയത്..?
ടൈം എടുത്താലും കുഴപ്പമില്ല ആദ്യ ഭാഗങ്ങളിലെ ക്വാളിറ്റി കീപ് ചെയ്യാൻ ശ്രമിക്കൂ...♥️♥️♥️
കൊള്ളാം ? പക്ഷേ!
ക്യാരക്റ്ററും ഡയലോഗ്സും ഒരു തരം വേറുപ്പീരു ആയപോലെ.(പേഴ്സണൽ opininon)
സത്യത്തിൽ നിനക്കു കഥ എങ്ങോട്ടാണ് പോകേണ്ടത് എന്നുവല്ല പിടിയുമുണ്ടോ
രാമാ എന്തോ എഴുതിയിടുന്നു....കഥയുടെ രണ്ടാംഭാഗം വരെ മര്യാദക്ക് വായിച്ചിരുന്നു. ഇപ്പൊ ഓടിച്ചൊന്നു നോക്കുന്ന രീതിയായി....എന്നെപോലെ ഉള്ളവർ ഒരുപാടുണ്ട് അതുകൊണ്ടന്യ കഥയുടെ ലൈക് കുറഞ്ഞു കുറഞ്ഞു വരുന്നേ...
രാമാ തന്റെ കഥകൾ വായിക്കുമ്പോൾ എല്ലാത്തിനും ഒരു ഫീൽ ഉണ്ടായിരുന്നു കഴിഞ്ഞ രണ്ടു അധ്യായങ്ങളായി ഭയങ്കര ലാഗ് ആശയമില്ലെങ്കിൽ കാട്ടികൂട്ടി എഴുതരുത് എന്നു വെച്ചു കമ്പി മാത്രം വായിക്കാൻ വരുന്നവരെന്നും വിചാരിക്കരുത് വളരെ ബോർ ആയി കൊണ്ടിരിക്കുന്നു വായിക്കാൻ തന്നെ തോന്നുന്നില്ല
ആ പഴയ ഗും കിട്ടാനില്ല ? ?
❤️❤️❤️❤️❤️❤️❤️❤️