Chapter Title : മിഴിമുന [ഷീജ റാണി]
കഴിച്ചോ ബാ കഴിക്കാം.
വേണ്ട ഞാൻ കഴിച്ചു. അമ്മ കഴിച്ചോ നിങ്ങൾ കഴിച്ചിട്ട് കിടന്നോ..
അച്ഛൻ നേരെ റൂമിൽ കേറി വാതിൽ അടച്ചു.. സന്ധ്യ 7 മണി ആയപ്പോൾ ചന്ദ്രൻ ചേട്ടൻ വന്നു.. എല്ലാദിവസവും 7മാണിതൊട്ട് 8അര വരെ അച്ഛനും ചന്ദ്രേട്ടനും കൂടെ ഓരോ കാര്യങ്ങൾ പറഞ്ഞു ഇരിക്കും ഞാനും കൂടും കേട്ടിരിക്കാൻ.അവൻ ഇന്ന് കഴിച്ചിട്ട് ആണ് വന്നത് ചന്ദ്ര.. കിടക്കാൻ കേറി..
ന്നാ ഞാൻ പോവാ അമ്മേ..
നീ നിൽക്കു വെള്ളം കുടിച്ചിട്ട് പോ.. പതിവ് മുടക്കേണ്ട. മോളെ മായേ ചന്ദ്രൻ ഇവിടെ ഇണ്ട് വെള്ളം എങ്ങോട്ട് എടുത്തേരെ..
ഞാൻ ചൂട് കാപ്പിയും പ്ലെയിറ്റിൽ കുറച്ചു പഴവും ആയി മുറ്റത്തു ചെന്ന്.. മുത്തശ്ശി അകത്തേക്ക് പോയി ഞാനും അങ്ങേരും മാത്രം..അച്ഛൻ ഉറങ്ങിയോ
മ്മ്... ഞങ്ങൾ അങ്ങേര് മുഖത്തു നോക്കാതെ ഇരിക്കുന്നു പാവം...
ഞാൻ പുള്ളിയെ അടി മുടി ശ്രെദ്ധിച്ചു.. നല്ല വൃത്തി ആണ്. എന്താ ഒന്നും മിണ്ടാതെ, പഴം എടുത്തു കഴിക്കു.. അപ്പോ അയ്യാൾ എന്നെ ഒന്നു നോക്കി.. രാവിലെ ഇട്ട തുണി തന്നെ ആണോ മോളെ...
അതെ എന്താ ചേട്ടാ... പാലിന്റെ മണം ഉണ്ടോ ഞാൻ പതിയെ ചോദിച്ചു..
പൂഞ്ഞാണ്ടി പാലിന്റെ മണം ഇങ്ങനെ വരാനാ അതു കുടിച്ചില്ലേ റബ്ബർ പാലിന്റെ മണം ഉണ്ട്...
ഞങ്ങൾ രണ്ടും ചിരിച്ചു ... എന്തെക്കെയോ സംസാരിച്ചപ്പോൾ മുത്തശ്ശി വന്നു മോളെ ചോറ് വിളമ്പ് നേരത്തെ കിടക്കാമല്ലോ.. മ്മ്... ഞാൻ പോട്ടെ അമ്മാ നാളെ കാണാം ചന്ദ്രൻ എഴുനേറ്റ് യാത്ര പറഞ്ഞു തിരിച്ചു നടന്നു... രാത്രി യാത്ര ഇല്ല
💬 Comments
View all comments