മിഴിയറിയാതെ 2 [AKH]

📝 Ongoing

👁 173737 views ❤ 809 likes ⭐ 0.0 rating 💬 112 comments 📚 1 chapters 📅 2018-08-06

മിഴിയറിയാതെ 2 (  പ്രണയ കാവ്യം ) Mizhiyariyathe Part 2 Pranayakavyam bY AKH | Previous Parts (Cu NT Cu bmÀ«n SoÀ¡\w F¶v N^pSn]Sv B\p WX¶nÃ... Fsâ hpir¯p¡Ä Cu NT Nm¯n^n¡p¶Sv sNm*p FjpSn]Sv ks^ tbmÌv-- sI]p¶p.... """""""") """"Zm.. AWn..."""" hKn G«sâ lÐw AWn]psX NmSpNan A`]Xn¨t¸mÄ AWn ]psX fnjnNÄ bSns] Sp_¶p.... H¸w bj] HmÀ½NÄ H^p skůpÅn]m]n Aksâ fnjnNan Wn¶pw AXÀ¶p ko\p.... """"Zm... tbmNmw """""" AWn N®pNÄ Sp_¶Sv N*t¸mÄ hKn b_ªp.. """"B tbmNmw hKnt]«m... F{S f\n]m]n... FÃmw Njntªm... """" N®pNÄ SpX¨p fq^n WnkÀ¶p sNm*v AWn tImUn¨p.. """"""hf]w b{´*p Njnªp.... Hmt^m^p¯À B]n koXv bän... Aen AknsX DÅ hmVW§Ä HSp¡p¶p W½tamXv sbmt¡mam³ b_ªp... """""" """"Dw sl^n F¶m N]_nt¡m... """" At¸mtj¡pw hKn Nm_n N]_n ... AWn NmÀ AknsX Wn¶pw FXp¯p .... AVnNw hf]w sskNmsS AkÀ ko«n F¯n... Wà D_¡£o\w D*m]Sv sNm*p _qfns` sdZn NnX¶tS AWn¡v HmÀf HÅp.... bntä¶v A½ k¶p knan¡pt¼mÄ B\v AWn N®v Sp_¡p¶Sv.. .. tkPw Ss¶ Npan¨p s_Zn B]n... A½ FXp¯p sk¨n^p¶ Nhkp fp*pw {Now NaÀ gÀ«pw FXp¯p V^n¨p ... F³tPKvsfâvWp tfmSn^w fm_ IX§v D*]n^p¶p ASm AWn B tkgw V^n¨Sv... AWn s_Zn B]n Updm]n Wn¶pw WµW¡v B]n km§n¨ hmVW§apsX NkÀ Ak³ Aksâ A`fm^]n Wn¶pw FXp¯p ... F¶n«v _qfn Wn¶pw C_§n ima

📚 Chapters

1 published

Related Stories

💖 More from this Author

അനശ്വരം [AKH] by Akh ജെയിൻ 4 [AKH] [Climax] by Akh ജെയിൻ 3 [AKH] by Akh

✨ Same Category

കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories ഫേക്ക് ലവ് 4 [Fang leng] [Climax] by kkstories

💬 Comments

View all comments

Loading comment form...

Akh • 2018-09-08 21:57

ഈ കഥ കാത്തിരിക്കുന്ന എന്റെ സുഹൃത്തുക്കൾ അറിയാൻ ... ഈ കഥയുടെ ക്ലൈമാക്സ്‌ പകുതി വരെ എഴുതി കഴിഞ്ഞു ... ഇനീയും എഴുതാൻ ഉണ്ട്.... സെപ്റ്റംബർ 30 നുള്ളിൽ തീരും എന്നാണ് കരുതുന്നത് .... അതിനുള്ളിൽ കഥ വന്നില്ല എങ്കിൽ പിന്നെ ഈ കഥക്ക് ആയി ആരും കാത്തിരിക്കേണ്ട അത്രമാത്രം.... ഇനി ഒരു അറിയിപ്പ് ഉണ്ടാകില്ല .... എന്നെ ഇഷ്ടം ഉളള എന്നെ സ്നേഹിച്ച എല്ലാവർക്കും ?????? അപ്പോ എവിടെ എങ്കിലും വെച്ച് കാണുന്നത് വരെ നന്ദി നമസ്കാരം.....

Vinjo • 2018-09-19 14:31

Onnu baki edavo

Akh • 2018-09-24 20:24

Bro കമന്റ്‌ കാണാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു .... കഥ ഇടണം എഴുതണം എന്നൊക്കെ ആഗ്രഹം ഉണ്ട് നടക്കുന്നില്ല ബ്രോ .... നിങ്ങളെ ഒക്കെ ഇങ്ങനെ കാത്തിരിപ്പിക്കുന്നതിൽ വളരെ വിഷമം ഉണ്ട് .... ഞാൻ ഡേറ്റ് ഒന്നും പറയുന്നില്ല എന്തായാലും ഈ കഥ ക്ലൈമാക്സ്‌ ഞാൻ ഇടും അധികം വൈകാതെ ..... ????

Achuraj • 2018-09-24 20:42

ഓഗസ്റ്റ് മാസം ആറാം തീയതി ഒരു രാത്രി enne പ്രണയിപ്പിച്ചു കരയിപ്പിച്ചു പോയിട്ട്.... വേഗം അടുത്ത ഭാഗം വന്നോട്ടെ... കാത്തിരിപ്പിന്റെ കാത്തിരിപ്പിന്റെ വിരസത വല്ലാതെ വേദനിപ്പിക്കുന്നു

Akh • 2018-09-25 08:17

അച്ചുവേ സോറി ??? ക്ലൈമാക്സ്‌ അധികം വൈകിക്കാതെ ഇടാട്ടോ... ???????

മച്ചോ • 2018-09-07 15:13

നിനക്കാരുടെ ബാധയാ കേറിയേ?

Akh • 2018-09-07 21:52

എന്താടാ മാച്ചോ കുട്ടാ ????

Anu{Unni} • 2018-09-03 13:02

അഖിൽ ബ്രോ തിരക്കുകൾ കുറഞ്ഞോ

Anu{Unni} • 2018-09-03 13:06

എഴുത്തെ..... നീ എന്നിൽ നിന്നും അകലുകയാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല..... ??അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും നിന്നോട് അടുക്കാൻ ശ്രമിക്കില്ലായിരുന്നു.....?? ഇനിയുള്ള നാളുകൾ നീ സമ്മാനിച്ച സുവർണനിമിഷങ്ങൾ മനസ്സിൽ ഇട്ടു താലോലിക്കാം...... ??. ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വാക്കുകൾ പറയാതെ

Akh • 2018-09-04 01:53

ഹഹ അതു മാറ്റിയേക്കാം ????

Akh • 2018-09-04 01:53

തിരക്കുകൾ കഴിഞ്ഞു വരുന്നു അനു... എഴുത്ത് ഇന്ന് സ്റ്റാർട്ട്‌ ചെയ്യാൻ ഇരുന്നതാ അപ്പോ വേറൊരു മാരണം വന്നു കയറി (ജോലിസംബതം ആയി ) നാളെ മുതൽ എങ്കിലും തുടങ്ങാൻ പറ്റിയാൽ മതിയായിരുന്നു....

Akh • 2018-09-07 14:18

രാജാവേ ഈ മാസം 30നു ഉള്ളിൽ ഇതിന്റെ ക്ലൈമാക്സ്‌ വന്നിരിക്കും ..... വന്നിലെങ്കിൽ പിന്നെ കരുതിക്കോ അഖിൽ ഈ സൈറ്റിൽ നിന്നും വിടവാങ്ങി എന്ന് .......

Akh • 2018-09-07 14:19

???

Akshay • 2018-08-19 12:52

Nalloru love film kanda feel ITU vayichappol broi Kathayile chila bhagangal kannu nirachu Next part Onnuvegam idu broi

Akh • 2018-08-19 17:06

താങ്ക്സ് അക്ഷയ് ... കഥ ഇഷ്ടം ആയിനും അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്... അടുത്ത ഭാഗം എന്ന് വരും എന്ന് എനിക്ക് തന്നെ നിച്ഛയം ഇല്ല ബ്രോ ... ഈ പ്രളയത്തിൽ നിന്നും കുറച്ചു കര കയറിയിട്ട് ഒള്ളു.. ഇനി ജോലി ഒക്കെ വീണ്ടും സെറ്റ് ആക്കി വന്നു ... വീട് ഒക്കെ പഴയ പോലെ ആക്കി എടുക്കാൻ കുറച്ചു നാൾ എടുക്കും ... അതു കഴിഞ്ഞു എഴുത്തിലേക്ക് ഒക്കെ മനസ്സ് വെക്കാൻ കഴിയു.... എന്നലും ബ്രോ യും കുറെ പേരും കാത്തിരിക്കുന്നത് കൊണ്ടു ഞാൻ വേഗത്തിൽ ഇടാൻ ശ്രമിക്കാം...

Njr • 2018-08-30 21:54

Broii vegam next part idamooo Anik ethe vayichapol njan karnje poiii plzzz next part vegam venam

Akh • 2018-09-02 15:57

താങ്ക്സ് ബ്രോ... കഥ വായിച്ചു ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ അടുത്ത ഭാഗം വേഗം ഇടണം എന്നുണ്ട് പക്ഷെ എഴുതാൻ എനിക്ക് സാധിക്കുന്നില്ല ....എന്തായാലും ഈ മാസം തന്നെ ഇതു പൂർത്തിയാക്കും... ????????

Ashwin • 2018-09-07 13:22

Bro bakki eppozha

Akh • 2018-09-07 14:19

ഈ മാസം 30 നുള്ളിൽ ലാസ്റ്റ് പാർട്ട്‌ വരും ബ്രോ.... ????

ജോർദ്ദാൻ • 2018-08-16 10:11

എന്റെ akh ബ്രോ. മനസ്സിൽ ഒരു മഞ്ഞുപൊഴിയുന്ന അനുഭൂതി. ?️?️ അനിയും താരയും ആദ്യ ലക്കം മുതലേ ഹൃദയത്തിൽ വല്ലാതെ പതിഞ്ഞുപോയി. എന്തൊരു രസമാ മിഴിയറിയാതെ വായിക്കാൻ!??? മിഴികൾ എന്ന വർണന ഒരുപാടിടത്തു കണ്ടു. എഴുത്തുകാരന്റെ ബ്രില്യൻസ് ആണോ? ??? കഥ പ്രെഡിക്റ്റബിൾ ആവുന്നുവെന്ന് തോന്നുമ്പോൾ താങ്കളുടെ അനിർവചനീയമായ രചനാവൈഭവം ഒരു പോരായ്മയായി മാറിയേക്കാവുന്ന ആ ഘടകത്തെ വായനക്കാരുടെ മനസ്സിൽ നിന്നും തട്ടിയകറ്റുന്നു. അവസാനമെത്തിയപ്പോഴേക്ക് കഥയിൽ മുഴുകിപോയി. ജയകുമാറിന്റെ അപ്രതീക്ഷിതമായ മാസ്സ് ഡയലോഗ് (പെൺമക്കളുള്ള അച്ഛന്മാരുടെ സ്ഥാനത്തുനിന്ന് നോക്കിയാൽ) വല്ലാണ്ട് പിടിച്ചുകുലുക്കി. അതിനൊരു പ്രത്യേക കുതിരപ്പവൻ akh ബ്രോയ്ക്ക് എന്റെ വക.?️? തുടർന്ന് വായിക്കാൻ കൊതിയാവുന്നു. ഇതൊക്കെ എങ്ങനെയാണ് അവസാനിക്കാൻ പോവുന്നതെന്ന് അറിയാൻ വല്ലാത്തൊരു ആകാംക്ഷ. ?????

Akh • 2018-08-19 17:10

ജോർദാൻ ബ്രോ... ഇത്രയും നല്ലൊരു കമന്റ്‌ സമ്മാനിച്ചതിന് ഒരായിരം നന്ദി ariyikkunu... എന്താ ബ്രോ ക്ക് റിപ്ലൈ തരേണ്ടത് എന്ന് പോലും അറിയില്ല ... എല്ലാ വാക്കുകളും ഹൃദയത്തോട് ചേർക്കുന്നു..... ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Raaj • 2018-08-15 14:45

Kadha valare??? Adutha part eppozha

Akh • 2018-08-19 17:11

താങ്ക്സ് രാജ്... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.... ??????

Fahad • 2018-08-13 06:32

നന്നായിട്ടുണ്ട് അഖിൽ ചേട്ടാ..

Akh • 2018-08-13 23:47

താങ്ക്സ് ഫഹദ്.. ?????

ആമി • 2018-08-09 12:41

വായനസുഖം അപാരം..... നല്ലത് പോലെ എഴുതുന്നുണ്ട് കമ്പികുറവ് ആണെന്നത് കഥയുടെ വായനയെ ബാധിക്കുന്നില്ല എന്നത് ഒരു സത്യം ആണ്... പക്ഷെ,, ജോ പറഞ്ഞതുപോലെ സ്നേഹനൊമ്പരം തന്ന മുഴുവൻ ഫിലും ഇതിന്റെ ഈ ഭാഗത്ത് കിട്ടിയില്ല,,, അടുത്ത ഭാഗം പൊളിക്കും എന്ന് ഉറപ്പുണ്ട് അതുകൊണ്ട് വെയ്റ്റിംഗ്... സസ്നേഹം ആമി..

Akh • 2018-08-09 23:02

താങ്ക്സ് ആമി... ??????

Rahan • 2018-08-09 08:50

SUppr ആയിട്ടുണ്ട് അഖിൽ bro! Natural ആയിട്ട് എഴുതി. കഥയിൽ ലയിച്ചിരുന്നത് കാരണം പേജ് തീർന്നത് അറിഞ്ഞില്ല, അടുത്ത ഭാഗം ഇതിലും മനോഹരമാക്കുമെന്നു പ്രതീക്ഷിക്കുന്നു

Akh • 2018-08-09 23:02

താങ്ക്സ് rahan ??????

rashid • 2018-08-08 00:22

കൊള്ളാം സൂപ്പർ ആയിട്ടുണ്ട്. നന്ദനയുടെ പെരുമാറ്റം കണ്ടിട്ട് ഒരു പ്രേമം എവിടെയൊക്കെയോ ഉള്ളത് പോലെ ഉണ്ട്‌. ഒരുപാട് വൈകുന്നതോണ്ട് കഥയുടെ തുടർച്ച കിട്ടുന്നില്ല,അടുത്ത ഭാഗം പെട്ടെന്ന് എഴുതാൻ ശ്രമിക്കൂ.

Akh • 2018-08-09 23:02

താങ്ക്സ് rashid... ??????

bhagavan • 2018-08-08 00:16

Valare manoharamayitund masheee ....oru twist manakkunund...nxt part onathinu munne varumooo...?

Akh • 2018-08-09 23:01

താങ്ക്സ് bagavan... ??????

asuran • 2018-08-07 23:34

ഇതും കൊള്ളാം. താരയും നന്ദനയും തമ്മിലുള്ള ബന്ധം അറിയാൻ ആയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. താഴെയുള്ള കമ്മൻറ് കണ്ടു. ഒരു ഇരുപത് വർഷം മുൻപ് വാലന്റൈൻ ഡേ സീനിൽ ഞാനും ഒരുപക്ഷേ ഇങ്ങനെയെ കമ്മൻറ് ചെയുമായിരുന്നുള്ളൂ. കോളേജ് ജീവിതത്തിലെ പലതും peer pressure കാരണം നടക്കുന്നതാണ്. ചിലപ്പോൾ കൂടെയുള്ളവർ ഉന്തി തള്ളി വിട്ടപ്പോൾ അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാകാം. പക്ഷെ കഥയുടെ സ്വാഭാവിക ഗതിയിൽ അതിന് വലിയ പ്രാധാന്യം ഇല്ല എന്നതാണ് എന്റെ ഒരു തോന്നൽ.

Akh • 2018-08-08 00:07

താങ്ക്സ് അസുരൻ ബ്രോ... കഥ ഇഷ്ടം ആയിനും അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.... പിന്നെ സപ്പോർട് ചെയ്തതിനും ഒരായിരം നന്ദി.... ????????

Karthi • 2018-08-07 22:42

Nice story bro next part pettennu venam

Akh • 2018-08-09 23:00

താങ്ക്സ് karthi.. ???

പ്രിയംവദ കാതരയാണ് • 2018-08-07 20:02

ബ്രോ.. നിന്നെ അറിയാവുന്നത് കൊണ്ട് രണ്ടും പാർട്ട്‌ വന്നിട്ട് വായിക്കാം എന്ന് കരുതി. ഇപ്പോഴാ വായിച്ചു കഴിഞ്ഞത്.. അടുത്ത ഭാഗം വേഗം വേണംട്ടോ.. കാത്തിരിക്കാൻ വയ്യ.. പിന്നെ ആ ഉമ്മ കൊടുക്കുന്ന സീൻ വെണ്ടാർന്നു.. കഥക്ക് കുറച്ച് ഒഴുക്ക് കുറവുള്ള പോലൊരു തോന്നൽ വന്നു.. അത് ചിലപ്പോൾ ആകാംഷ കൊണ്ട് വരികൾ നീങ്ങാത്തതാവാം... ?

Akh • 2018-08-08 00:06

താങ്ക്സ് priyavadha... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ സന്തോഷം ഉണ്ട്... ??????

ജിന്ന് • 2018-08-07 16:33

അഖിൽ ബ്രോ, നന്നായിട്ടുണ്ട്,ഒരു പ്രണയ കഥ എന്നരീതിയിൽ തന്നെയാണ് വായിച്ചത്, പക്ഷേ എവിടെയോ പാളിപ്പോയി,ജോ പറഞ്ഞതിനോട് 100%യോജിക്കുന്നു, വായിച്ചപ്പോൾ സങ്കടം വന്നു എന്നത് സത്യം തന്നെ,പക്ഷേ മറ്റൊരുത്തന്റെ ചുംബനം സ്വമനസ്സാലെ ഏറ്റു വാങ്ങി എന്ന ഒറ്റ കാരണം കൊണ്ട് തന്നെ യഥാർത്ഥ പ്രണയം എന്ന ചിന്ത വായനക്കാരൻ എന്ന നിലയിൽ എന്റെ മനസ്സിൽ നിന്ന് പോയി, അത് കൊണ്ടായിരിക്കാം പിന്നീടുള്ള വരികൾ എത്ര ആസ്വാദകരമായി തോന്നാത്തത്, നിരാശപ്പെടുത്തിയതല്ല ചങ്ക് ബ്രോ...എന്റെ മനസ്സിൽ തോന്നിയ കാര്യം പറഞ്ഞു എന്നെ ഉള്ളൂ, നിന്നോട് പറയാൻ പരിമിതികൾ ഇല്ല ഉറച്ച വിശ്വാസത്തോടെ പറഞ്ഞതാണ്.

ജിന്ന് • 2018-08-07 16:43

എന്ന് കരുതി കഥ മോശം അല്ല കേട്ടോ... ആ ഒരൊറ്റ വരിയിൽ താരയോടുള്ള കൺസെപ്റ്റ് മാറി പോയി,അതിന്റെ തുടർച്ചയായി വന്നതല്ലേ ബാക്കി വരികൾ,അതാണ് ആ ഫീൽ നഷ്ടപ്പെടുത്തിയത്, പക്ഷേ കഥയുടെ ഓരോ വരികളും മികച്ചതായിരുന്നു, മനസ്സിൽ എല്ലാം ഒരു വിഷ്വൽ എഫക്റ്റ്സ് ആയിരുന്നു, ✌✌????????

Akh • 2018-08-07 16:57

താങ്ക്സ് ബ്രോ.... ബ്രോക്ക് മാത്രം അല്ല ഈ സൈറ്റിലെ എന്റെ സുഹൃത്തുക്കൾക്ക് എല്ലാവർക്കും എന്നോട് എന്തും തുറന്നു പറയാം അതിനു ഒരു പരിമിതികളും ഇല്ല.. ????????

Akh • 2018-08-07 16:56

താങ്ക്സ് ജിന്ന് ബ്രോ.... ആ ഭാഗത്തു എനിക്ക് തെറ്റുപറ്റി.... സോറി ബ്രോ..... കഥ വായിച്ചു ബാക്കി ഒക്കെ ഇഷ്ടം ആയിനും അറിഞ്ഞതിൽ സന്തോഷം ഉണ്ട് ബ്രോ.... ??????

Anu{Unni} • 2018-08-07 14:55

ഡിയർ അഖിൽ ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട്.വലെന്റിസ് ഡേയ്ക്ക് ആരാണ് തരയെ പ്രൊപോസ് ചെയ്തത് എന്നും തറ ആ പ്രൊപ്പോസൽ സ്വീകരിച്ചോ എന്നും ഇതിന്റെ firstപാർട്ടിൽ ഞാൻ കമെന്റ് ചെയ്തിരുന്നു. ബ്രോ ഈ കഥയിൽ താരയെ നല്ല swabhavom ഉള്ള ഒരു പെണ്കുട്ടി ആയിട്ടാണ്.അതുപോലെ താരയും ,അനിയും തമ്മിൽ ആദ്യം കണ്ട ആ ഊഞ്ഞാൽ സീനിൽ ബ്രോ പറയുന്നുണ്ട് അനിയെ കാണുമ്പോൾ ഉള്ള ആ നീല മിഴികളുടെ പിടച്ചിൽ അതിൽ നിന്നും അനി കോളേജിൽ വരുന്നില്ല എന്നറിയുന്ന proposday ലും താരയുടെ വിഷമം ബ്രോ നല്ലതുപോലെ എഴുതിയിട്ടുണ്ട് അങ്ങിനെ ഉള്ള ഏതു പെണ്കുട്ടിയ ബ്രോ വേറെ ഒരാൾ പ്രൊപോസ് ചെയ്യുമ്പോൾ അതു സ്വീകരിക്കുന്നത? ഒരു നല്ല പെണ്കുട്ടി അങ്ങനെ ചെയ്യുവോ? ശല്യം ഒഴിവാക്കാൻ വേറെ എന്തെല്ലാം മാർഗങ്ങൾ ഉണ്ട്. ഞാൻ ബ്രോയെ തെറ്റു പറഞ്ഞതല്ല .അങ്ങിനെ ഒരാളെ ആത്മാർഥമായി സ്നേഹിക്കുന്ന പെണ്കുട്ടിക്ക് ചെയ്യാൻ പറ്റുമോ എന്ന് ഒരു സംശയം അത്രേയുള്ളൂ. കഥ സൂപ്പർ ആണ് ബ്രോ muthalle പൊളിച്ചു .ഒആക്ഷേ നന്ദനയുടെ കണ്ണുകൾ റിങ് മാറിയപ്പോൾ നിറഞ്ഞത് എന്തിനാണ്? അപ്പോൾ സത്യത്തിൽ ഈ നടന്ന താരയുടെ ആരോ ആണ് അല്ലേ .കൊച്ചുകള്ള .ഇതു ഒരു നല്ല പ്രണയകഥയായി പോകട്ടെ ഇടക്ക് കമ്പി കെട്ടി നശിപ്പിക്കരുത്.all the best anu

Anu{Unni} • 2018-08-07 15:02

ഓണം സ്പെഷ്യൽന്റെ തിരക്കിലാരിക്കും അല്ലെ ഞങ്ങളുടെ daredevilum ,മിഴിയറിയതെയിലും നല്ല ഒരു ഓണം ഒരുകക്കൂടെ മിഴിയറിയതെ ഒരു നല്ല ഓണമാഘോഷത്തോടെ അവസാനിപ്പിക്കാം അതല്ലേ ഒരു ബുട്ടി (ഓർക്കുക മിഴിയറിയതെ ഒരു പ്രണയ കാവ്യം ആണ് അതിൽ കമ്പി വേണ്ട )

Akh • 2018-08-07 15:49

ഓണം സ്പെഷ്യൽ ഒന്നും ഇല്ല അനു... ഇപ്പോ തന്നെ എഴുതാൻ ഉള്ള ടൈം ഇല്ല... ചില ജോലി തിരക്കും വീട്ടിലെ കൊച്ചു കൊച്ചു തിരക്കുകൾ ഒക്കെ ആയി ആകെ പണിയിൽ ആണു ... മിഴി കഴിഞ്ഞാൽ ഡെവിൾ തുടങ്ങും ....ഡെവിൾ പൂർത്തിയാവാതെ കിടക്കുന്നത് മനസ്സിൽ വല്ലാതെ നീറ്റൽ ആണു.....

Akh • 2018-08-07 15:44

താങ്ക്സ് അനു.... കുറച്ചു തെറ്റുകൾ ഇതിൽ പറ്റിപ്പോയി.... എന്റെ കാഴ്ച്ചപ്പാടുകൾ... സോറി അനു... ജോക്കുട്ടന്നും പറഞ്ഞു ആ സീൻ താര പൂവ് വാങ്ങിക്കുന്നത് ... എന്റെ വലിയൊരു തെറ്റ് തന്നെ ആണു അതു.... താരയുടെ മനസ്സ് ഞാൻ കണ്ടില്ല.... അവളിലെ നന്മ സ്വഭാവം എല്ലാം അഖിൽ എന്ന എഴുത്തുകാരൻ കണ്ടില്ല .... അതു അഖിലിന്റെ വലിയൊരു തെറ്റ് ആണു..... ഇനി യുള്ള കഥകളിൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്താം ഓരോ കഥാപാത്രങ്ങളെയും സസൂഷ്‌മം നിരീക്ഷിച്ചു അവരുടെ ഭാഗങ്ങൾ എഴുതാൻ ശ്രമിക്കാം.... നന്ദനയുടെ കാര്യങ്ങൾ ഒക്കെ അടുത്ത ഭാഗത്തിൽ വ്യക്തം ആകും.... ഇതിൽ കമ്പി ഇല്ല ... സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു പക്ഷെ എനിക്ക് അതു എഴുതാൻ സാധിച്ചില്ല .... ഇനി ഉണ്ടാവുകയും ഇല്ല.... താങ്ക്സ് അനു... എല്ലാ വാക്കുകളും സന്തോഷത്തോടെ സ്വീകരിക്കുന്നു .... ???????

Commenter • 2018-08-07 15:52

Idhilum sad entinganengil anne immal vettikollum nokkiko hha. Pinne kadha pwolich too❤️. Happy onam

Akh • 2018-08-07 15:55

താങ്ക്സ് commantar... വെട്ടിക്കൊല്ലാൻ ഉള്ള അവസരം ഞാൻ ഉണ്ടാക്കില്ല ഹിഹി... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.. അപ്പോ ഹാപ്പി ഓണം... ??????

Anu{Unni} • 2018-08-10 14:24

തിരക്ക് കഴിഞ്ഞിട്ട് മിഴിയറിയതെ വരുമോ,devil വരുമോ.ബ്രോ കഥ മോശമായി എന്നല്ല ഞാൻ പറഞ്ഞത്.താര ഇസ്തം??????

Anu{Unni} • 2018-08-10 14:33

അല്ല രാജാവ്,പങ്കാളി ബ്രോ ജോ ബ്രോ,സ്മിതേച്ചി എല്ലാവരും ഓണം സ്പെഷ്യലിന്റെ തിരക്കിലാണോ

Anu{Unni} • 2018-08-10 14:37

ആരെയെങ്കിലും വിട്ടുപോയെങ്കിൽ ദയവായി ക്ഷമിക്കുക എല്ലാവരുടേം കഥകൾ ഞാൻ വായിക്കാറുണ്ട്

Akh • 2018-08-11 22:28

എല്ലാം വരും അനു.... ഇനി എഴുത്ത് ഓണം കഴിഞ്ഞേ ഉണ്ടാവുകയുള്ളു.... ഒഴിവാക്കാൻ പറ്റാത്ത ചില തിരക്കുകൾ ... വായന പോലും ഇല്ല ഇപ്പോ.. .... ???

Akh • 2018-08-07 14:30

താങ്ക്സ് രാജാവേ.... വരികൾ കൺമുന്നിൽ തെളിഞ്ഞല്ലോ അതു മതി എനിക്ക് ഒരുപാട് സന്തോഷം ആയി... ഹോസ്പിറ്റലിൽ അധികം സെന്റി ഒന്നും ഇല്ലല്ലോ .... അതു ഓടിച്ചു വായിച്ചതിൽ വിഷമം ഉണ്ട് ... പക്ഷെ ഇനി അതു വായിച്ചു രാജാവിന് കഥ എഴുതാൻ പറ്റിയില്ലെങ്കിൽ അതും എനിക്കും വിഷമം ആവും അതുകൊണ്ട് ഓടിച്ചു വായിച്ചതിൽ തെറ്റില്ല.... പിന്നെ ആ ഭാഗങ്ങൾ ഞാൻ വിചാരിച്ച മാതിരി konduvaraനും സാധിച്ചിട്ടില്ല.... കോഴി വിജേഷ് പാവം ആണു... അടുത്ത പാർട്ട്‌ ചിലപ്പോൾ ഓണം കഴിയും.... ?????

Joseph • 2018-08-07 13:39

Akhil bro Enna dare devil story 3rd part.Atho kattakalippante pole karappan aakumo.????

Akh • 2018-08-07 14:49

ഇല്ല ജോസഫ് ബ്രോ... ഈ കഥ കഴിഞ്ഞാൽ അതു സ്റ്റാർട്ട്‌ ചെയ്യും ..... പിന്നെ കലിപ്പ് എന്റെ ഗുരു അല്ല ചങ്ക് ആണു അതുകൊണ്ട് കൊഴപ്പം ഇല്ല.... ഗുരു ആയിരുന്നു എങ്കിൽ ബ്രോ പറഞ്ഞത് ശെരി ആയേനെ..... ?????

Joseph • 2018-08-07 13:36

Akhil bro ee partum polichu virahaa nayakaa.

Akh • 2018-08-07 14:47

താങ്ക്സ് ജോസഫ്.. വിരഹനായകൻ ഹിഹി ??????? കഥ ഇഷ്ടം ആയിനും അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്... ??????

ഷാജി പാപ്പന്‍ • 2018-08-07 12:32

നന്ദന യുമായി ഉള്ള കല്യാണം മുടങ്ങി അവസാനം താരയെ കെട്ടുന്ന ഒരു ക്ലൈമാക്സ് ആകുമോ ഇതില്‍ ?

Akh • 2018-08-08 00:05

താങ്ക്സ് ബ്രോ... ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല അതൊക്കെ സ്ഥിരം സംഭവിക്കുന്നത് അല്ലെ... ??????