💬 Comments
View all commentsഇടാം ബ്രോ . 75 % സ്റ്റോറി ഫിനിഷ് ബാക്കി 25 % കൂടി എഴുതിക്കഴിഞ്ഞാൽ ഇടാം....
അഖിൽ മുത്തെ, ഇജ്ജ് മുത്താണ്, നന്ദന പോയെങ്കിൽ പോട്ടെ, ഇത് എങ്ങനെ അവസാനിക്കും എന്ന് ചെറിയ ഒരു ഐഡിയ ഉണ്ട്, ഓട്ടോയിൽ വന്ന ആലെ ഊഹിക്കാം,വളരെ മനോഹരമായ വരികൾ സമ്മാനിച്ചതിന് നന്ദി, നല്ല തിരക്കിലായിരുന്നു,അതാ വായിക്കാൻ ഇത്രയും വൈകിയത്,ഇപ്പോഴും കടന്നു പോകുന്നത് വളരെ വിഷമ ഘട്ടത്തിലൂടെ ആണ്,എല്ലാം ശരിയാകും, വൈകിയതിന് ക്ഷമ ചോദിക്കുന്നു???
ജിന്ന് ബ്രോ.... ??? താങ്ക്സ് ബ്രോ കുറച്ചു വൈകിയെങ്കിലും കഥ വായിച്ചുലോ സന്തോഷമായി.... ആ ഐഡിയ പോലെ ഒക്കെ തന്നെ പോകുക ഒള്ളു ഇതിന്റെ കഥ ഊഹിക്കാവുന്നതേ ഒള്ളു.... ഞാൻ ഇതിൽ സസ്പെൻസ് ഒന്നും വെച്ചിട്ടില്ല ചുമ്മാ ഒരു ജീവിതയാത്ര.... എല്ലാം വിഷമങ്ങളും പെട്ടന്നു മാറാനായി ഞാൻ പാര്ഥിക്കാം.... എല്ലാം ശെരിയാകും.... ???????
Bro baki ennuvarum
രണ്ടാഴ്ച സമയം എനിക്ക് തരു ബ്രോ ..... ഇപ്പോൾ ജോലി സംബന്ധം ആയാ ചില തിരക്കുകളിൽ ആണ് .. എന്നാലും ഗ്യാപ് കിട്ടുമ്പോൾ ഒരു വരിയെങ്കിലും ഞാൻ എഴുതാൻ ശ്രമിക്കാറുണ്ട്.... ബ്രോ ഇനിയും അധികം കാത്തിരിപ്പിക്കാൻ എന്നെ കൊണ്ടു ആകില്ല ..... ബ്രോ ഒക്കെ ഇതിനു വേണ്ടി കാത്തിരിക്കുന്നതിൽ എന്നിക്ക് സന്തോഷം ഉണ്ടെങ്കിലും .... നിങ്ങളുടെ കാത്തിരിപ്പിന്റെ ദീർഘം കൂടുന്നതിൽ അതിയായ വിഷമവും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..... അധികം വൈകാതെ ഇടട്ടോ ബ്രോ ????????
Ee aduth next part varumo
ഈ മാസം അവസാനത്തിനുള്ളിൽ ഇടാൻ ശ്രമിക്കാം ബ്രോ....
Next part enthayi bro?? Udane idumo? Katta waiting
സോറി ബ്രോ ഒന്നുമായിട്ടില്ല .... ഈ മാസം അവസാനത്തിനുള്ളിൽ ഇടാൻ ശ്രമിക്കാം ബ്രോ..... ????
Ee partum minnichu Akhil bro sorry bro story nerathe vayichu comment edan marannu poyi ?
താങ്ക്സ് ജോസഫ്... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്...... ??????
Bro baki Radi yayo
സോറി ബ്രോ .... ഒരായിരം സോറി.... അടുത്ത ഭാഗം റെഡി ആയിട്ടില്ല.....
അഖിൽ ബ്രോ, കഥ ഒരുപാട് നന്നായിട്ടുണ്ട്, വായിക്കാൻ കുറച്ചു ലേറ്റ് ആയി പോയി, ഈൗ കഥയ്ക്ക് വേണ്ടി ഒരുപാട് കാത്തിരുന്നെങ്കിലും ബ്രോയുടെ situation കാരണം അല്ലെ,, എല്ലാം ശെരിയാകും, keep continue,,
RAhan ബ്രോ കമന്റ് കാണാൻ വൈകിയതിൽ ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു.... കഥ ഇഷ്ടമായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട് .... ????????????????
നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം കഥ നന്നായിട്ടുണ്ട് ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു
താങ്ക്സ് പാലാകാരൻ.... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…. ???? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം???
മച്ചാനേ അടിപൊളി....! പക്ഷെ നന്ദനയുടെ കാര്യം പ്രതീക്ഷിച്ച പോലെ തന്നെ ആയിപ്പോയി... ഞാൻ മുൻപ് സൈറ്റിൽ വരുന്ന PDF കഥകൾ ആണ് വായിച്ച് കൊണ്ടിരുന്നത്. PDF കഥകൾ എകദേശം തീർന്നത് കൊണ്ടാണ് online കഥകളിലേക്ക് തിരിഞ്ഞത്.AKHന്റെ കഥകൾ PDF ആയി വന്നത് മുഴുവൻ ഞാൻ വായിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് "മിഴിയറിയാതെ" ഞാൻ കണ്ടത്.AKHന്റ കഥ ആയത് കൊണ്ട് വായിക്കാൻ നിന്നില്ല. വേറൊന്നും കൊണ്ടല്ല. വായിക്കാൻ തുടങ്ങിയാൽ പിന്നെ മുഴുവനും വായിക്കാതെ മനസ്സിന് തൃപ്തി ആവില്ല. അത് കൊണ്ട് ഇന്ന് ഉച്ചക്ക് ശേഷം ലീവ് എടുത്ത് ഒറ്റ ഇരുപ്പിന് part 1 തൊട്ട് മുഴുവൻ വായിച്ച് തീർത്തു.( തള്ളിയതല്ല സത്യമായിട്ടും പറഞ്ഞതാണ്). അടുത്ത പാർട്ട് പെട്ടന്ന് Post ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. എഴുതാനുള്ള മടിയൊക്കെ അങ്ങ് മാറ്റി വച്ച് പെട്ടന്ന് തന്നെ അടുത്ത പാർട്ട് അങ്ങിറക്ക് മച്ചാനേ... പിന്നെ പ്രണയത്തിനിടക്ക് കമ്പി കയറ്റാതെയുള്ള മച്ചാന്റെ ലൈൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നമുക്ക് ജീവിതത്തിൽ കമ്പി മാത്രം പോരല്ലോ ,അത്യാവശ്യം പ്രണയം കൂടെ വേണ്ടേ....? (പറഞ്ഞത് തെറ്റായിപ്പോയെങ്കിൽ Doctor ക്ഷമിക്കണം ) അപ്പോ ഓൾ ദ ബെസ്റ്റ്... സ്നേഹപൂർവ്വം കബാലി....
താങ്ക്സ് കബാലി..... മച്ചാനെ ഒരായിരം നന്ദി ഇതുപോലെ ഊർജം തരുന്ന കമന്റ് സമ്മാനിച്ചതിന്.... ഈ കഥയിൽ അപ്രതീഷിത കാര്യങ്ങൾ വളരെ കുറവാണു.... അതാണ് നന്ദന യുടെ കാര്യം ഒക്കെ എല്ലാവരും ഊഹിച്ചപോലെ ആയതു... ലീവ് എടുത്തു ഒറ്റയര്പ്പിന് വായിച്ചു എന്നൊക്കെ കേൾക്കുമ്പോൾ ?????????? അടുത്ത ആഴ്ചയിൽ സ്റ്റാർട്ട് ചെയ്യണം ഇതിന്റെ അടുത്തഭാഗം.... പ്രണയത്തിൽ കമ്പി കയറ്റാൻ ... പല സ്ക്രിപ്റ്റ്ലും കമ്പി ഉണ്ടാകും പക്ഷെ എഴുതി വരുമ്പോൾ അതു വരില്ല ... അതിപ്പോ നന്നായി എന്ന് തോന്നുന്നു ബ്രോ ഒക്കെ അതൊക്കെ ഇഷ്ടമാണെന്നു അറിഞ്ഞപ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു.... എല്ലാവാക്കകളും ഹൃദയത്തോട് ചേർക്കുന്നു.... ???????
അല്ല ബ്രോ നിങ്ങൾ ഈ കഥ ഇതുവരെ തീർത്തില്ലേ കൊറേ ആയല്ലോ തുടങ്ങിയിട്ട്. ഇനിയും അടുത്ത അണിവേഴ്സറി നീണ്ടു നീണ്ടു പോകുവോ.കഥ എപ്പോഴത്തെയും പോലെ പൊളിച്ചു. ആ നന്ദന പുല്ലിനോട് പോകാൻ പറ. അവടെ ആ വരവ് കണ്ടപ്പോളെ എനിക്ക് തോന്നിയതാ ഇവൾ നേരെചൊവ്വേ കെട്ടി പോക്കില്ലന്ന്. എന്തായാലും നന്നായി. കെട്ടി കഴിഞ്ഞു ചാടുന്നതിനേക്കാൾ നല്ലത് അല്ലെ അതിനു മുൻപ് പോയത്. അനി ആഹ്ലാദിക്കട്ടെ. നമ്മുടെ കടലിൽ ആണോ മീൻ ഇല്ലാതെ. ചാകര അല്ലയോ ചാകര. ആ വല എടുത്തു ഒന്ന് വീശി എറിഞ്ഞാൽ പോരെ. നമ്മക്ക് ആവിശ്യം ഒള്ളത് എടുത്തിട്ട് ബാക്കി കടലിൽ തന്നെ ഇട്ടേക്കണം. നമ്മൾ മാത്രം അല്ലാലോ മീൻ പിടിക്കാൻ ഇറങ്ങുന്നത്. നമ്മളായിട്ട് വേറേ ഒരു മുക്കുവന്റ് മീനിനെ എടുത്തോണ്ട് പോകുന്നത് മോശം അല്ലേ.അനി ഔട്ടിങ്ങിന് പോകുവല്ലേ ഒരു വല കൂടി മേടിച്ചു വെച്ചോ. ആ ഓട്ടോയിൽ വന്നത് ചിലപ്പോൾ മീൻകാരി ആയിരിക്കും. ന്തുവായാലും കണ്ടറിയാം. പിന്നെ വേറെ ഒരു പ്രധാനപ്പെട്ട കാര്യം സ്ഥിരം നമ്പർ ഇറക്കരുത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ദേ തമാശ ബ്രോ ????? ബ്രോ യെ ഒന്നും ഇപ്പോ കാണാനേ ഇല്ലല്ലോ ..... മുൻപൊക്കെ ഒരു കഥ വന്നാൽ ആദ്യ കമന്റ് താങ്കളുടെ ആയിരുന്നു ഇപ്പോ വരുന്ന കഥകളിൽ ഒന്നും താങ്കളുടെ കമ്മന്റ് കാണാറേ ഇല്ല എന്തുപറ്റി ബ്രോ???... ഇനി മുതൽ ഇവിടെ സ്ഥിരമായി കാണുമെന്നു കരുതുന്നു.... ഹഹ കഥ തീരാനോ ???? അങ്ങനെ പെട്ടന്ന് തീർത്താൽ എല്ലാവരും നമ്മളെ മറന്നു പോകില്ലേ ??? ബ്രോ ... ബ്രോയുടെ ഉപമ എനിക്ക് വളരെ അധികം ഇഷ്ട്ടായി .... അപ്പോ ഒരു വല വാങ്ങണം.... ??? ഹഹ ഓട്ടോയിൽ വന്നത് മീങ്കാരിയോ?? ??? സ്ഥിരം നമ്പർ ????? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ …. ???? പിന്നെ dp നൈസ് ആയിട്ടുണ്ട് ??? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം????????
ഹഹ സെന്റി അതാണല്ലേ സ്ഥിരം നമ്പർ ?????
അണ്ണാ കഥ പൊളിച്ചു.. ഒന്നും പറയാനില്ല.പിന്നെ കുറച്ച് ദേഷ്യം തോന്നിയത് നന്ദനയുടെ തന്തയോട് നാല് ഡയലോഗ് അടിക്കാത്തതിലാണ്. ഓട്ടോയിൽ വന്നാളുടെ കാല് നിലത്ത് കുത്താൻ അധികം സമയമെടുക്കില്ലെന്ന് കരുതുന്നു.
താങ്ക്സ് അജ്ഞാതവേലായുധ ബ്രോ... ഹഹ നന്ദന യുടെ അച്ഛനോട് ഡയലോഗ് ഹിഹി ... അനിക്ക് ആരെയും വേദനിപ്പിക്കാൻ അറിയില്ല അതായിരിക്കും അനി അയാളോട് അധികം പറയാഞ്ഞത്..... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…. ??? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം?????
adipwoli story realy enjoyed
താങ്ക്സ് മൃദുല.... ഇതു പഴയ മൃദുല തന്നെ ആണോ.... ഫോൺ ഒക്കെ ശെരി ആയോ mtidhula കുട്ടി ??? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.... ????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം????
കൊള്ളാം, നന്നായിട്ടുണ്ട്. അവസാനം ഒരു സസ്പെൻസിൽ കൊണ്ട് നിർത്തിയതും കലക്കി. അടുത്ത ഭാഗം അധികം വൈകാതെ വരട്ടെ
താങ്ക്സ് rasheed, ഇതു പഴയ kochu ബ്രോ അല്ലെ ????????? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ …????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം??????
Broii kadha madupikalle adutha bhagam ethilum ghembeeram aakanam
താങ്ക്സ് njr... അടുത്ത ഭാഗത്തിൽ എല്ലാം പരിഹരിക്കാം..... ???????
കുറെ എഴുതണം എന്നുണ്ട്. മനസ്സിൽ ഒരാളെ വെച്ച് വേറെ ഒരാൾക്ക് സമ്മതം മൂളി മറ്റൊരാളുടെ ജീവിതം തകർത്തു എന്നതിൽ സന്തോഷിക്കുന്ന പൂതനമാർ. ഇതാണ് കഥകൾക്ക് ഉള്ള ഒരു ഗുണം നമ്മൾക്ക് വേണമെങ്കിൽ സന്തോഷം ആക്കാം, പക്ഷെ യഥാർത്ഥ ജീവിതത്തിൽ ആളുകൾ തകർന്നു പോകുന്ന നിമിഷങ്ങൾ ആണ്. ഫേസ്ബുക്കിൽ കേക്ക് മുറിച്ചു ആഘോഷിക്കുമ്പോഴും ഇനി ഒരു എതിർലിംഗത്തെയും വിശ്വസിക്കാൻ പറ്റാത്തത് പോലെ മനസ്സ് തകർന്നു പോയിട്ടുണ്ടാകും. താരയെ ഓട്ടോയിൽ ഇറക്കേണ്ട ആവശ്യം ഇല്ല. അപ്പോൾ ഇത് താരയിലേക്ക് ഉള്ള പാത ആണ്. ലീവ് തീർന്നു പോകുന്നതിന് മുൻപ് അനിയുടെ കല്യാണം ഉണ്ടാകുമോ.
അസുരൻ ബ്രോ ????? കുറെ എഴുതണം എന്നുണ്ട്..... എഴുതു ബ്രോ വായിക്കാൻ ഞാനില്ലേ .... ????? അതെ ബ്രോ.... കേക്ക് ഒക്കെ മുറിച്ചു ആഘോഷിക്കുന്ന ആളുകൾ ഉണ്ടാവും ..... പക്ഷെ ശെരിക്കും ഇങ്ങനെ ഒരു സംഭവം നടന്നാൽ വീട്ടുകാരുടെ അവസ്ഥ അതു കുറച്ചു കാണിക്കാൻ ആണു ആ ഭാഗങ്ങൾ ഈ കഥയിൽ ഉൾപ്പെടുത്തിയത്.... താര അവൾ അനിയുടെ ജീവിതത്തിൽ നിന്നും പോയില്ലെ .... ഇനി വരുമോ ആവോ ..... ഹഹ ലീവ് തീർന്നു പോകുന്നതിനു മുൻപ് അനിയുടെ കല്യാണം ..... അതൊക്കെ ഞാൻ ഇപ്പോ പറയുന്നില്ല .... ക്ലൈമാക്ക്സിൽ എല്ലാം വ്യക്തം ആകും ....... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ …????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം????? .
കേക്ക് മുറിച്ച് ആഘോഷിക്കുന്ന സംഭവം പണ്ട് ട്രോളുകളിൽ നിറഞ്ഞ് നിന്നതാ. ഗുരുവായൂർ വെച്ച് പെണ്ണ് കല്യാണത്തിന് സമ്മാതാമല്ലെന്ന് പറഞ്ഞ സംഭവം. പെണ്ണിന്റെ കാമുകൻ അവടെ വന്ന് അലമ്പുണ്ടാക്കി, പെണ്ണിനെ ഇറക്കി കൊണ്ട് പോയി, കല്യാണം മുടങ്ങി എന്നൊക്കെയാണ് ആദ്യം പ്രചരിപ്പിച്ചത്. പിന്നീട് പറഞ്ഞു വന്നപ്പോൾ കല്യാണം കഴിക്കാൻ വന്ന ചെറുക്കന്റെ അടുത്ത് ആ പെൺകുട്ടി കാമുകന്റെ കാര്യം മുൻപേ തന്നെ പറഞ്ഞിരുന്നതായി തെളിഞ്ഞു. അയാൾ ആ പെണ്ണിന്റെ പൂത്ത കാശ് കണ്ട് കണ്ണ് മഞ്ഞളിച്ച് എന്നിട്ടും കെട്ടാൻ സമ്മതിച്ചു. അവനും നമ്മടെ അനിയും തമ്മിൽ ഉറുമ്പും നീലതിമിംഗലവും എന്ന പോലെ വ്യത്യാസമുണ്ട്.
യെസ് ??????
കേക്ക് മുറിക്കുന്നത് തുടങ്ങിയത് ഗുരുവായൂർ സംഭവത്തിൽ ആണെങ്കിലും ഞാൻ ഉദ്ദേശിച്ചത് കാസർകോട് നടന്ന സംഭവം ആണ്. ആറു വർഷമായി പ്രണയിച്ച പെണ്ണ് കല്യാണത്തിന് മുൻപ് മറ്റൊരു കാമുകനുമായി ഒളിച്ചോടിയ സംഭവം.
????
ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാൽ നമ്മളൊക്കെ എന്താ ചെയ്യാ... ഇത് വരെ പ്രേമിക്കാൻ പോലും ഒരു പെണ്ണിനെ കിട്ടിയിട്ടില്ല. ട്രൈ ചെയ്തവരൊക്കെ നമ്മളെ നൈസായിട്ട് ഒഴിവാക്കി. ഇനി കെട്ടാൻ തീരുമാനിച്ചാൽ ഇനി ആ കുട്ടിയും ഒളിച്ചോടി പോകില്ലെന്ന് എന്താ ഉറപ്പ്..???
ഹേയ് ഇല്ല ബ്രോ ..... ബ്രോക്ക് വേണ്ടി ഒരാൾ എവിടെങ്കിലും കാത്തിരിക്കുന്നുണ്ടാകും.... സമയം ആകുമ്പോൾ അയാൾ ബ്രോയുടെ മുന്നിൽ വന്നുചേരും ??????????
മച്ചാനെ ???
താങ്ക്സ് പ്രിയംവദ.... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …?????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം ????????
ഇടണം ??
?????
ശോകൻ AKH? അടുത്ത ഭാഗം വേഗം വേണം ? ആദ്യമേ തന്നെ മനസിലായതാ നന്ദന മൂഞ്ചിച്ചിട്ടു പോകും എന്ന്.... അനിയുടെ ഭാഗത്തും തെറ്റ് ഉണ്ട്... അവൾ താല്പര്യം ഇല്ലാത്ത മട്ടിൽ നിൽകുമ്പോൾ തന്നെ അവൻ അന്വേഷിക്കണം ആയിരുന്നു കാര്യങ്ങൾ.... ഇന്നത്തെ കാലത്തു അറേൻജ്ഡ് മാര്യേജ് ചെയ്യാൻ പോകുന്ന ഒട്ടുമിക്ക ആളുകൾക്കും ഇത് സംഭവിക്കാം.... അത് കൊണ്ട് ഒന്നുകിൽ ചെറുപ്പം തൊട്ടേ ഏതേലും പെണ്ണിനെ വളച്ചു സെറ്റ് ആക്കി കെട്ടിക്കോ?,അല്ലെങ്കിൽ കെട്ടാതെ ഇരിക്കണം,ഇതൊന്നും പറ്റിയില്ലെങ്കിൽ തമിഴിലെ ഫേസ് ആയി പോകും ??
Rdx ബ്രോ ???????? താങ്കളുടെ ഒക്കെ പ്രോത്സാഹനം അതു ഒന്ന് കൊണ്ട് മാത്രമ ഇവിടം വിട്ടു പോകാതെ നിൽക്കുന്നത് ഒരുപാട് സന്തോഷം ആയി ബ്രോ ?????? ശോകൻ akh ????? അതു ശെരിയാ ആ akh ശെരി അല്ല ബ്രോ വെറുതെ ശോകം എഴുതി കൊണ്ടിരിക്കും .... ഞാൻ എത്ര തവണ പറഞ്ഞതാ അവനോട് അവൻ നന്നാവില്ല ?????? ബ്രോ പറഞ്ഞത് ഒക്കെ ശെരിയാ ഈ കാലത്തു ഇതൊക്കെ സർവസാധാരണം ആണു ??? ഹഹ തമിഴിലെ ഫേസ് അതെനിക്ക് ഇഷ്ടപ്പെട്ടു ????? കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …?????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം ????????
പറ്റുമെങ്കിൽ താരയെയും അനിയെയും കൂടി ഒന്നിപ്പിച്ചേക്ക് ? പിന്നെ ഇടക്ക് കമ്പികഥ കൂടി എഴുതണം? പ്രണയത്തിലും കമ്പി കയറ്റാം അതും ബ്രോ മറക്കണ്ട ???
ഹഹ താര വേണോ .... അവൾ പോയതല്ലേ..... കമ്പി എഴുതണം .... പ്രണയത്തിൽ കമ്പി അതു ആഗ്രഹം ഉണ്ടെങ്കിലും എന്നെ കൊണ്ടു നടക്കുന്നില്ല ബ്രോ.... ഇതിൽ തന്നെ കമ്പി ഉണ്ടായിരുന്നു സ്ക്രിപ്റ്റിൽ പക്ഷെ എഴുതിവന്നപ്പോൾ ആ ഭാഗം എഴുതാൻ തോന്നിയില്ല ??? താങ്ക്സ് ബ്രോ ???
അതെ, അത് തന്നെയാണ് അതിന്റെയൊരു ശരി.
?????
ബ്രോ ഒരു ട്വിസ്റ്റ് കൊണ്ട് വാാാ താരയും ആനിയും കൂടി ഒന്നിക്കട്ടെ... ഇത് ഈൗ flowyil kudi potte bro enik വളരെ ഇഷ്ടം ആയി ഒരുപാട് ഇനി പാവം അനിയെ vishamipikkalle
ഹഹ ട്വിസ്റ്റ് ഒന്നും പ്രതീക്ഷിക്കണ്ടാട്ടൊ ബ്രോ ... ഈ ഫ്ലോയിൽ പോവുക ഒള്ളു ഈ കഥ... അനിയെ ഇനി അധികം വിഷമിപ്പിക്കില്ല..... ?????????
ഒന്നുകിൽ സ്പോർട്സിൽ, അല്ലെങ്കിൽ പടംവര, പാട്ട്, സാഹിത്യം, പ്രസംഗം മുതലായ രംഗത്ത് കഴിവ് തെളിയിക്കണം. അല്ലെങ്കിൽ നാവിട്ടടിച്ച് പെണ്ണിനെ വീഴ്ത്താൻ പറ്റണം. അറ്റ്ലീസ്റ്റ് ഒടുക്കത്തെ ഗ്ലാമറോ, കൈയ്യിൽ പൂത്ത കാശോ ഉണ്ടായിരിക്കണം. ഇതൊന്നും ഇല്ലാത്ത സ്ഥിതിക്ക് നമുക്കാകെ പറഞ്ഞിട്ടുള്ളത് രണ്ടാമത്തെ ഓപ്ഷനാ...??? Truth Hurts...
ആശാനേ .. ??? അതെ ആശാനേ ഞാനും ആ കൂട്ടത്തിൽ ഉണ്ട് ?????
ഇപ്പോഴത്തെ കാലത്ത് അറൈഞ്ച്ഡ് മാര്യേജ് കഴിക്കാൻ പോകുന്നവരൊക്കെ ഒരു ഡിറ്റക്ടീവിനെ കൺസൾട്ട് ചെയ്യുന്നത് വളരെ നല്ലതായിരിക്കും. വെറുതെ എന്തിനാ സ്വന്തം ജീവിതം കോഞ്ഞാട്ടയാക്കണേ.
ഹഹ ???
Bro superb.. Waiting for next part
താങ്ക്സ് രാജാവ്.... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …?????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം ????????
Kidukki kalanju macha...
താങ്ക്സ് kochoonj.... കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …?????? അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ ശ്രമിക്കാം ????????
Enthayi bro? Udane idille??