💬 Comments
View all commentsബ്രോ ഞാൻ ഇപ്പഴാ ഇ കഥ ശ്രദ്ധിച്ചത് ഒറ്റ ഇരുപ്പിന്ന് വായിച്ചു ഒരു രക്ഷയും ഇല്ല ♥️♥️?????
I love this story ante kadha pole thonni anik thanks akh
താങ്ക്സ് ബ്രോ ????
ഇത് പൊരിച്ചു. കിടിലൻ
താങ്ക്സ് ഗൗതം ????
അഖിലേട്ടാ..... എല്ലാ തിരക്കുകളും കഴിഞ്ഞു ഇപ്പോഴാണ് വായിക്കാൻ പറ്റിയത് . ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. ഒരുപാട് സന്തോഷം ആയി അനിക്ക് ഒരു നല്ല ജീവിതം ലഭിച്ചപ്പോൾ . ലാസ്റ്റ് ഭാഗങ്ങളിൽ ടെൻഷൻ ആയിരുന്നു ദേവൂന് അനി യേ നഷ്ടപ്പെടുമോന്ന്,അതുണ്ടായില്ല .അങ്ങനെ ആകാംക്ഷയോടെ ആണ് ഓരോ പേജും വായിച്ചത് .നല്ലൊരു ലവ് സ്റ്റോറി തന്നതിന് ???? ഇതിരിക്കട്ടെ ? എൻറെ കഥയെ കുറിച്ച് ചോദിക്കരുത് അത് ഇപ്പോഴൊന്നും വരില്ല ???
ലെച്ചു..... വൈകിയാണെങ്കിലും ലെച്ചു വായിക്കും എന്നു അറിയാം ... എന്നാലും കാണാതെ ആയപ്പോൾ ചെറിയൊരു വിഷമം തോന്നിയിരുന്നു .... ഇപ്പോ അതു മാറി... പൂച്ചെണ്ടുകളെല്ലാം സന്തോഷത്തോടെ സ്വികരിക്കുന്നു.... ?????? ക്ലൈമാക്സ് ഇഷ്ട്ടായി എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് .. ""എൻറെ കഥയെ കുറിച്ച് ചോദിക്കരുത് അത് ഇപ്പോഴൊന്നും വരില്ല""" Ithu മാത്രം ഇഷ്ടായില്ലട്ടോ... ?? എഴുതാതെ ഇരിക്കരുത് എഴുതാൻ ഉള്ള മൂഡ് തോന്നുബോൾ തീർച്ചയായും എഴുതാൻ ശ്രമിക്കുക.... ?????????????
എനിച്ച് വയ്യ ഇനി ഞാൻ മരിച്ചാലും വേണ്ടില്ല ലെച്ചു….. വൈകിയാണെങ്കിലും ലെച്ചു വായിക്കും എന്നു അറിയാം … എന്നാലും കാണാതെ ആയപ്പോൾ ചെറിയൊരു വിഷമം തോന്നിയിരുന്നു …. ഇപ്പോ അതു മാറി… ഈ വാക്കുകൾ മതി ????
""എനിച്ച് വയ്യ ഇനി ഞാൻ മരിച്ചാലും വേണ്ടില്ല""" ഇങ്ങനത്തെ മനസ്സിൽ കൊള്ളൂന്ന വാക്കുകൾ ഒന്നും പറയല്ലെട്ടോ.... ഒരാൾ പോയതിന്റെ വിഷമം മാറിയിട്ടില്ല അപ്പോഴാ അടുത്ത ആൾ .... ?????????
??????????
ഇല്ല രാജാവേ .... അഖിലിന്റെ തൂലികയിൽ നിന്നും വിരിഞ്ഞ അവസാന ഏടായിരുന്നു മിഴി ..... ഇനിയൊരു കഥക്കായി എന്റെ തൂലിക ചലിക്കുമോ എന്നു അറിയില്ല ..... എന്നാലും നിങ്ങളുടെ ഒക്കെ സ്നേഹത്തിന്റെ പുറത്തു എന്റെ തൂലിക ചലിക്കുകയാണെങ്കിൽ തീർച്ചയായും ഇവിടെ വരും ......
അഖിലേട്ടാ ചങ്കിൽ കൊള്ളുന്ന വാക്കൊന്നും പറയല്ലേ? കഥ എഴുതിയില്ലെങ്കിൽ പിന്നെ ഒരിക്കലും ഇങ്ങ്ളോട് മിണ്ടൂല്ല പറഞ്ഞേക്കാം . പിന്നെ ഈ അഖിൽ എന്ന പേരിനോട് എനിക്കും ചില സെന്റിമെന്റസ് ഉണ്ട് ? i miss you ?
സോറി ലെച്ചു .... കഥ എഴുതാൻ ഉള്ള ഒരു മൂടും ഇപ്പോ എന്റെ പക്കൽ ഇല്ല എന്തോ മനസ്സ് ഒക്കെ ശൂന്യം ആണ് .... എഴുതാൻ മാത്രമല്ല വായിക്കാനും ഇപ്പോ ഇന്ട്രെസ്റ്റ് ഇല്ല ... പ്രതേകിച്ചു കമ്പി കഥകൾ .... നിങ്ങളുടെ ഓക്കേ സ്നേഹം കാണുമ്പോൾ എഴുത്തിലേക്ക് തിരിച്ചുവരണം എന്നു ആഗ്രഹമൊക്കെ ഉണ്ട് പക്ഷെ എന്നെ കൊണ്ട് പറ്റുന്നില്ല .... എന്തായാലും കുറച്ചു നാൾ ഒന്നു മനസ്സ് ഒക്കെ relax ചെയ്തു ഇരിക്കണം എന്നു വിചാരിക്കുന്നു .... ഒരു തിരിച്ചു വരവ് ഉണ്ടാകും അതു എന്നാണ് എന്നു അറിയില്ല .... അന്ന് ഞാൻ വരുമ്പോൾ എന്നോട് മിണ്ടൂല എന്നും പറഞ്ഞു പിണങ്ങി ഇരിക്കരുത്ട്ടോ ... ??????
നിർബന്ധിക്കുന്നില്ല പക്ഷെ ശല്യപെടുത്തി കൊണ്ടിരിക്കും ഒരു കഥ അഖിലേട്ടൻ എഴുതുന്നത് വരെ മിണ്ടാതിരിക്കാൻ എന്നെ കൊണ്ട് കഴിയില്ല
???????
Really superb Love Story broi.Othiri ishtam ayi .Waiting for your new story
താങ്ക്സ് അക്ഷയ്... കഥ ഇഷ്ടമായിന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം..... ?????????????????????????????
ente changaay ninga oru raksha ilato superaanu
താങ്ക്സ് akhil akrooz... ????????
Akhil bro super ending
താങ്ക്സ് ബ്രോ ??????
Perfect end.no words to describe.ithilum nanakkan okilla
താങ്ക്സ് Nnnn ???????????
Ithu pratilpiyil upload cheyyu suhurthe.koodutal per ithu vaayikkkate
അതൊരു നല്ല കാര്യം ആണ് ....പക്ഷെ വേണോ?? ... ഐഡന്റിറ്റി പ്രോബ്ലം ആവാൻ സാധ്യത ഉണ്ട്.. ....
മനോഹരമായ ലവ് സ്റ്റോറി...
താങ്ക്സ് റോസ്.. ????????????
മച്ചാനെ ഈ മസാലദോശയും പ്രണയം യാവും തമ്മിൽ എന്താ ബന്ധം എല്ലാ സ്റ്റോറി യും അവർ മസാലദോശ കഴിക്കാൻ പോണ സീൻ ഉണ്ട് അതാ ചോദിച്ചേ
ഹഹ കൊള്ളാമല്ലോ ചോദ്യം ..... ""മസാലദോശയും പ്രണയവും "" ഇവർ തമ്മിൽ എന്താ ബന്ധം എന്നു എനിക്ക് അറിയില്ല.......പ്രണയത്തിന്റെ ഇടയ്ക്കു മസാലക്കു എന്താ സ്ഥാനം എന്നും അറിയില്ല..... എന്നാലും ബ്രോ പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ വന്നത് ....എന്റെ ഒരു സുഹൃത്തിനു മസാല എന്നു വെച്ചാൽ ഭ്രാന്താണ്.... എവിടെ കണ്ടാലും മേടിച്ചു വിഴുങ്ങികൊള്ളും... അവനു പണ്ടൊരു കാമുകി ഉണ്ടായിരുന്നു... അവളേം കൊണ്ട് ഇന്ത്യൻ കോഫി ഷോപ്പിൽ മസാല തിന്നുവാനായി പോകാറുണ്ടായിരുന്നു... ഇനി അവളെങ്ങാനും തേക്കുന്നതിനു മുൻപ് മസാലയിൽ കൈവിഷം കൊടുത്തോ എന്നു അറിയില്ല........ ഇതു വായിക്കുന്ന ആ മഹാൻ എന്നെ കൊല്ലാതിരുനാൽ മതിയായിരുന്നു.... ??????????
Broi Pdf udane idumo.Karanam oropartum valare time eduthanu vannathu so adyam thottu onnukude vayichenkile Murinju poya feel thirichu kittu
ബ്രോ pdf ഡോക്ടർ ആണ് ഇടാറു... ഡോക്ടർ അടുത്ത് തന്നെ ഇടും എന്നു കരുതുന്നു...
മുത്തേ നിങ്ങൾ superaa എന്റെ കണ്ണ് നിറഞ്ഞു പോയി ഇത് വായിച്ചപ്പോൾ ഓരോരുത്തരരും നമ്മുടെ ജീവിതത്തിൽ നിന്ന് പോകുന്നത് അതിലും നല്ല ആളുകൾ വരാൻ ആണെന് ഈ കഥയിലൂടെ താങ്കൾ തെളിയിച്ചിരിക്കുന്നു ഇനിയും ഈ പ്രണയകഥകളുടെ രാജാവിന്റെ പുതിയ കഥകൾ കാത്തിരിക്കുന്നു
താങ്ക്സ് njr... സന്തോഷം ആയി ബ്രോ കഥ ഇഷ്ടം ആയിന്നു അറിഞ്ഞതിൽ..... ""ഓരോരുത്തരരും നമ്മുടെ ജീവിതത്തിൽ നിന്ന് പോകുന്നത് അതിലും നല്ല ആളുകൾ വരാൻ ആണെന് ഈ കഥയിലൂടെ താങ്കൾ തെളിയിച്ചിരിക്കുന്നു"" ???????????? സന്തോഷം ആയി ബ്രോ.... പറഞ്ഞ വാക്കുകൾ എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നു ..... ????????
കരയിപ്പിച്ചു കളഞ്ഞല്ലോടാ തെണ്ടി, എജ്ജാതി ഫീൽ അളിയാ, നമിച്ചു,എങ്ങനെയാ ഇങ്ങനെയൊക്കെ എഴുതാൻ പറ്റുന്നത്, കഥ എന്നൊക്കെ പറഞ്ഞൾ ഇതാണ് കഥ, ഇതിന് പകരമായി ഒരുമ്മ തരട്ടെ ഞാൻ ?????
ഉമ്മയോ.... അനക്കൊരു പെണ്ണ് കെട്ടിച്ചേര..
???????
ഇജ്ജ് പോയി ആദ്യം കെട്ട് ബലാലെ,ഞാൻ ഒന്ന് കെട്ടിയതാ,മിക്കവാറും നീ എന്നെ കൊണ്ട് ആ കടും കൈ ചെയ്യിപ്പിക്കും???
ഹഹ ??????
താങ്ക്സ് ജിന്ന് ബ്രോ.... ഉമ്മ യൊക്കെ സന്തോഷത്തോടെ സ്വികരിക്കുന്നു ..... നിങ്ങളുടെ ഒക്കെ സപ്പോർട് അതാണ് ബ്രോ ചോദിച്ചതിനുള്ള ഉത്തരം .... കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ…. ???????????????????
മുത്തെ,64 പേജ് ???, ഇങ്ങനെ സ്നേഹിച്ച് കൊല്ലല്ലെടാ, വായിച്ചിട്ട് വരാം കുറ്റം പറയാൻ.
Sorry 68
???
ഹഹ ... ????
പ്രണയ കഥകളുടെ സുൽത്താനെ ആദ്യമേ എന്റെ കൂപ്പു കൈ... കഥ വായിക്കാൻ വൈകിയ സമയത്തെ മനസിൽ ശപിച്ചു കൊണ്ട് തന്നെ തുടങ്ങട്ടെ... അഖിൽ ബ്രോ പ്രണയത്തെ അക്ഷരങ്ങൾ കൊണ്ട് നിങ്ങൾ വരച്ചിട്ടപ്പോൾ ഒരു നറു മഞ്ഞു നിലാ സ്വപനം പോലെ അതു ഞങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.. വാക്കുകൾ കൊണ്ട് ee കഥയെ കഥാ പാത്രങ്ങളെ വർണിക്കാൻ എനിക്കാകില്ല അതിനുതകുന്ന വരികൾ ഞാൻ ഇനിയും പടിക്കേണ്ടിയിരിക്കുന്നു... ??? ചതിയും വഞ്ചനകളും ഉള്ള പുത്തൻ പ്രണയലോകത്തിൽ ഇങ്ങനേയും പ്രണയിച്ചവർ ഉണ്ടായിരുന്നു എന്ന് മനസിലാക്കി തന്നു നിങ്ങൾ.. ആരെയും എടുത്തു പറയുന്നില്ല കാരണം എല്ലാം ഒന്നിനൊന്നു അടിപൊളി ആണ്... ???????? ഇടക്കൊരു ശോകം മണത്തു പക്ഷെ അവുടെ നിന്നും സന്തോഷത്തിന്റെ ചിറകിലേറി മനോഹരമായ അവസാനം.. നമിച്ചു പൊന്നെ... ???????????? മനോഹരമായ പ്രണയകാവ്യം സമ്മാനിച്ച പ്രണയലോകത്തെ സുൽത്താന് ഈ എളിയ വായനക്കാരന്റെ ഒരായിരം അഭിനന്ദനങ്ങൾ ?????.
""പ്രണയകഥകളുടെ സുൽത്താൻ """ ആരാ ഇതു പറയുന്നേ .... കുരുതിമല കവിലൂടെ രമ്യയെയും ... അഞ്ജലി തീർത്ഥത്തിലൂടെ അഞ്ജലിയെയും .... നക്ഷത്രങ്ങൾ പറയാതിരുന്നതിൽ മാളുവിനെയും ഇന്ദുവിനെയും പ്രണയത്തിലൂടെ എന്റെ ഉള്ളിലേക്ക് ആഴ്ന്നു ഇറക്കിയ എന്റെ അച്ചു ..... അച്ചു ഇങ്ങനെ പറയുമ്പോൾ ഞാൻ വേറേതോ ലോകത്ത് എത്തിയ പ്രതീതി..... ഞാൻ അതു ഇരു കൈയും നീട്ടി സ്വീകരിക്കുന്നു..... ഒരുപാട് സന്തോഷം ആയി ബ്രോ .... ഈ ഒരു ചെറിയ കഥയെ കുറിച്ചു പറഞ്ഞവാക്കുകൾ കേട്ടപ്പോൾ ??????????? """"അഖിൽ ബ്രോ പ്രണയത്തെ അക്ഷരങ്ങൾ കൊണ്ട് നിങ്ങൾ വരച്ചിട്ടപ്പോൾ ഒരു നറു മഞ്ഞു നിലാ സ്വപനം പോലെ അതു ഞങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.. വാക്കുകൾ കൊണ്ട് ee കഥയെ കഥാ പാത്രങ്ങളെ വർണിക്കാൻ എനിക്കാകില്ല അതിനുതകുന്ന വരികൾ ഞാൻ ഇനിയും പടിക്കേണ്ടിയിരിക്കുന്നു… """ അതെ ഈ വരികൾക്കും റിപ്ലൈ തരാനുള്ള അക്ഷരങ്ങൾ എന്റെ കൈയിൽ ഇല്ല അത്രക്കും മനസിനെ സ്വാധീനിച്ചു അച്ചുവിന്റെ വാക്കുകൾ ...... ???????????? അതെ ഇപ്പോഴത്തെ കോളേജ് പ്രണയങ്ങളും സ്കൂൾ പ്രണയങ്ങളും നൂറിൽ 90% ഉം ഒരു നേരം ബൊക്ക് മാത്രമാണ് .... ബാക്കി വരുന്ന 10% മാത്രമേ റിയൽ പ്രണയം ഒള്ളു ..... നേരം പോക്ക് ആയിട്ടുള്ള കപട പ്രണയം ... അതിനെ എനിക്ക് ഒരു രീതിയിലും സപ്പോർട്ട് ചെയ്യാൻ താല്പര്യം ഇല്ല അതിനെ പ്രണയം എന്നു വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.... അതിൽ ശെരിക്കും പറഞ്ഞാൽ പരസ്പര വിശ്വാസം ഇല്ല ... ആണിന് കൂടെ കൊണ്ടുനടക്കാനും ചില ടൗച്ചിങ് സ് നു വേണ്ടിയും മറ്റും ഒരു ഗേൾ ഫ്രണ്ടിനെ വേണം അത്രമാത്രം ,,, പെണ്ണിനും അതുപോലെ തന്നെ അവളുടെ ആര്ഭാടത്തിനു പൈസ ചിലവാക്കാൻ ഒരാളെ കൂടെ വേണം പിന്നെ കൂട്ടുകാരികളുടെ മുന്നിൽ പറയാൻ ഒരു ബോയ് friendum.. പിന്നെ വെറുതെ ഫോൺ വിളിക്കാൻ വേണ്ടിയുള്ള പ്രണയം ....ഇതിനെയൊക്കെ പ്രണയം എന്നു വിളിക്കാൻ ഞാൻ താല്പര്യപെടുന്നില്ല.... എല്ലാവരെയും അല്ല ഉദ്ദേശിച്ചത് ചിലത് .... റിയൽ പ്രണയം അതൊരു അട്രാക്ഷൻ മാത്രം അല്ല ... രണ്ടു പേര് തമ്മിൽ കണ്ടുമുട്ടുമ്പോൾ അവരുടെ രണ്ടുപേരുടെയും ഉളിൽ വിരിയുന്ന പ്രണയം...... മനസുകൾ തമ്മിൽ ഒന്നാകുന്ന നിമിഷം .. അവിടെ ശരീരത്തിന് പ്രാധാന്യം ഇല്ല....ഇണയെ വേറൊരു തരത്തിലും അവർ നോക്കില്ല ... മുന്ജന്മത്തിലും അവർ ഒന്നായിരുന്നു എന്നുള്ള തോന്നൽ .... ഒരാൾക്ക് ഒരാളെ വഞ്ചിക്കാൻ സാധിക്കാത്തത് ... അതാണ് പ്രണയം... കുറെ ഒക്കെ പറയണം എന്നുണ്ട് വെറുതെ ബോറടിപ്പിക്കേണ്ട എന്നു കരുതി നിർത്തുന്നു..... അച്ചുവേ പറഞ്ഞവാക്കുകളും അഭിനന്ദനങ്ങളും എല്ലാം ഹൃദയത്തിന്റെ ഒരു കോണിൽ മായാതെ സൂക്ഷിക്കുന്നു ഞാൻ........ ????????????????????????????????????
Very nice
താങ്ക്സ് രാജ.. കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ…. ??????
Ente akhil anna kidilan story. 100 ./. Neethi pularthiya kidilan pranaya novel ayirunnu katto ..orayiram abhinandanagal narunnu.climax thakarthu ..pinna mayatha manasil thangi nilkkunna kura kadha pathragal sammanicha akhilinu orayiram puuchandukal...eni adutha novelumayee udan varum anna prathishayoda othiri durathu ninnum oru yaliya vayanakkaran.
വിജയകുമാർ അണ്ണാ ..... അവസാനം വന്നുലെ.... സന്തോഷമായി ഈയുള്ളവന്.... പ്രളയകാലത്തിൽ അണ്ണനെ കാണാൻ സാധിക്കാത്തതിൽ വളരെ അധികം വിഷമിച്ചിരുന്നു .... പിന്നീട് നാട്ടിൽ ലീവിന് പോയിരിക്കുകയായിരുന്നു എന്ന കമന്റ് ആണ് എന്റെ വിഷമങ്ങൾ മാറ്റിയത്.... പൂച്ചെണ്ടുകൾ ഞാൻ സന്തോഷത്തോടെ ഏറ്റു വാങ്ങുന്നു..... കഥയും കഥാപാത്രങ്ങളും ഒരുപാട് ഇഷ്ട്ടായി എന്നറിഞ്ഞപ്പോൾ വളരെ അധികം സന്തോഷം തോനുന്നു..... പ്രതിക്ഷ കൈവിടേണ്ട വരും ഒരുനാൾ വരും നിങ്ങളുടെ സ്വന്തം അഖിൽ .... ??????????????????
???????
താങ്ക്സ് vfc man കഥ ഇഷ്ടം ആയിനു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ…. ?????
Oru cinema kanda pratheedhi..... Miyiyaryaathey vaayichappol njan polumaryaathey en miyikalil eerananinj poyiii
താങ്ക്സ് അസ്‌കർ... ""Miyiyaryaathey vaayichappol njan polumaryaathey en miyikalil eerananinj poyiii""" ഈ വരികൾ മാത്രം mathi എന്നിക്ക് കൂട്ടായി .... സന്തോഷമായി ബ്രോ ഒരുപാട് സന്തോഷമായി ????????????????????????????????
ആദ്യമായിട്ടാണ് താങ്ങളുടെ ഒരു കഥ വായിക്കുന്നത് ഇതിലെ പല കഥകളിലും തങ്ങളുടെ കമെന്റ് കാണാറുണ്ട് അപ്പോളൊന്നും അറിയില്ലർന്നു താങ്ങൾ ഇത്ര മികച്ച ഒരു എഴുത്തുകാരനാണെന്നു.കഥ വളരെ ഇഷ്ടപ്പെട്ടു നന്ദി????