← Back to മിഴിയറിയാതെ 4 [AKH] Climax

Comments

മിഴിയറിയാതെ 4 [AKH] Climax · approved reader discussion

Maddy • 01-11-2018 20:21

വായിച്ചിട്ടില്ല.. വായിക്കുന്നു..
ആദ്യം മുതൽ..
പ്രണയത്തിന്റെ ഈ കളിത്തോഴന്റെ ഈ പ്രണയകാവ്യം എന്ത് കൊണ്ടെന്റെ കണ്മുന്നിൽ എത്താൻ വൈകിയതെന്നറിയില്ല.

Akh • 02-11-2018 02:40

താങ്ക്സ്  maddy..

വായിക്കു....

അഭിപ്രായത്തിനായി  കാത്തിരിക്കുന്നു....

????

P K • 01-11-2018 20:12

Stotry de side l akh ne kandal Pinne oru interest aanu.. Ethra page aayalum vayich thirthekkum.. Polich bro.. Korach onnu senty adipichu..  Climax polich.. ??

Akh • 02-11-2018 02:40

താങ്ക്സ് pk....

"""Stotry de side l akh ne kandal Pinne oru interest aanu.. "''

ഇതിൽ  പരം  വേറെന്തു  സന്തോഷം  ബ്രോ എനിക്ക്... ?????

ഒരായിരം  നന്ദി ?????????????????????????????

jo • 01-11-2018 20:00

68 പേജൊ???

നിനക്കുള്ളത് അടുത്ത ബെള്ളിയാഴ്‌ച.

ഇപ്പ വായിക്കാൻ സമയമില്ല. ഫോണിനൊരു പനിപോലെ. എനിക്കും.

നാളെ സൗകര്യം പോലെ വായിച്ചു തെറി വിളിക്കുന്നതാണ്.

Akh • 02-11-2018 02:37

ഹഹ  വായിക്കില്ല  എന്നു  പറഞ്ഞ  ആൾ  വയ്ച്ചു  കമന്റ്  ഇട്ടല്ലോ...

??????

jo • 02-11-2018 09:09

ടെൻഷൻ കൂടിയപ്പോ കുത്തിയിരുന്നു വായിക്കാതെ ഉറങ്ങാൻ പറ്റിയില്ല.

Akh • 02-11-2018 09:19

??????????????????

Baghavan • 01-11-2018 19:16

Edaa mutheee ennu vayich marikkallo njn .....vayichit adutha cmnt tharam...

Akh • 02-11-2018 02:37

Bhagavan bro...

ഓക്കേ  bro ... അഭിപ്രായതിനു  ആയി  കാത്തിരിക്കുന്നു...

?????

JOB • 01-11-2018 19:11

വായിച്ചില്ല, പേജ് കണ്ടപ്പോൾ ക്ലൈമാക്സ്‌ സൂപ്പർ ആകും എന്ന് വിചാരിക്കുന്നു

Akh • 02-11-2018 02:35

Job  ബ്രോ ....

സമയം  കിട്ടുമ്പോൾ  സ്വസ്ഥം  ആയി വായിക്കു  ബ്രോ .... അഭിപ്രായം  അറിയാനായി  കാത്തിരിക്കുന്നു...

?????