Chapter Title : മോഡൽ റാണി [Roja]
വേണോ വേണ്ടയോ എന്ന് "
"നിങ്ങൾ പോകാൻ നോക്ക്, തുണി ഉരിഞ്ഞു നിൽക്കാൻ മാത്രം ഒന്നും ഇവിടെ ആയിട്ടില്ല... പഞ്ഞം വന്നെന്ന് കരുതി ആരെങ്കിലും പറി ചുട്ട് തിന്നുമോ.. ?"അമ്മ അടുത്തുള്ളത് പോലും നോക്കാതെ ഉമ പൊട്ടിത്തെറിച്ചു..
"കാര്യം അറിയാതെയാണ് കുട്ടി കോപിക്കുന്നത് "അയാൾ അമ്മയോടായി പറഞ്ഞു
"എടി, അങ്ങേര് പറയട്ടെ, അങ്ങേര് നമ്മുടെ തുണി ഒന്നും പറിച്ചു പോവില്ലല്ലോ.. "അമ്മ ഒരു ഒത്തു തീർപ്പിന് തയാറായി
"എടുക്കുന്ന പടങ്ങൾ വിദേശ മാഗസീന് വേണ്ടി മാത്രം ആണെന്നും അത് ലംഘിക്കുന്ന പക്ഷം പരാതിക്കാരിക്ക് 5കോടി രൂപ നഷ്ട പരിഹാരം നൽകേണ്ടി വരുമെന്നും നിങ്ങൾക് ഉറപ്പ് ലഭിക്കുന്നു. ബോണ്ടിൽ മോഡൽ ആയി നിൽക്കുന്ന കുട്ടിയും പരസ്യ ഏജൻസിയും പരസ്പര സമ്മതം കാണിച്ചു ഒപ്പ് വയ്ക്കും.. അതിന്റെ കോപ്പി നമുക് നൽകും... അതിന് ശേഷമേ അടുത്ത ഘട്ടത്തിലേക്കു കടക്കു... "
അമ്മയ്ക്കും മകൾക്കും പിന്നീട് ഒന്നും പറയാനില്ലായിരുന്നു
"ഒരു ദിവസത്തെ ഫോട്ടോ ഷൂട്ടിങ് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ ലഭിക്കും... കൂറും സഹകരണവും പ്രകടിപ്പിച്ചാൽ ഒരു ദിവസത്തെ ഷൂട്ടിന് 2ലക്ഷം വരെ കിട്ടാം "
"ഞങ്ങൾ ആവശ്യമില്ലാതെ തെറ്റിധരിച്ചു. ".. "എപ്പളാ സാറെ shoot? "അമ്മ ചോദിച്ചു.
"അതിന് കുറച്ചു ദിവസം കൂടി എടുക്കും.. വൈകാതെ അറിയിക്കാൻ നോക്കാം ". .പിന്നെ ഒരു കാര്യം കൂടി, വരുന്ന ദിവസം അത്യാവശ്യം ഒരുങ്ങി വേണം വരാൻ.. "മധ്യ വയസ്കൻ ഇറങ്ങി...
രണ്ട് ദിവസത്തിന് ശേഷം അറിയിപ്പ് കിട്ടി, "സൺഡേ കൊച്ചി wellingtoവെല്ലിങ്ടൺ ഐലൻഡിൽ 11മണിയോടെ എത്തണം. "
ഞായറാഴ്ച്ച
💬 Comments
View all comments