Chapter Title : മോഡേൺ ഭാര്യയുടെ അടിമ
അൽഭുതം തോന്നിയില്ല. അവൾ എണീറ്റു എന്നിട്ട് മാദകത്വത്തൊടെ നടന്നു. രണ്ടു ഗ്ലാസുകളിലേക്ക് വിസ്കി പകർന്നു എന്നിട്ട് ചെറിയ ഫ്രിഡ്ജിൽ നിന്നും ഐസ്ക്യൂബ്സ് എടുത്തിട്ടു. “ഓന്തറോക്സോ? എനിക്ക് പറ്റില്ല“ ഞാൻ പറഞ്ഞു. അവൾ പക്ഷെ സമ്മതിച്ചില്ല. “ഉംഹും ആൺകുട്ടികളെ പോലെ ഡ്രൈ ആയി അടിക്ക് മോനെ“ അല്പം ബോസ്സിംഗ് ആ ശബ്ദത്തിൽ എനിക്ക് തോന്നി. അവൾ ഗ്ലാസ് എന്റെ കയ്യിൽ തന്നു എന്നിട്ട് ചിയേഴ്സ് പറഞ്ഞു. ആദ്യ സിപ്പ് അവൾ വലിച്ചു. ഞാൻ ചുണ്ടിൽ മുട്ടിച്ച് നിർത്തിയിരിക്കുകയായിരുന്നു “കമോൺ മാൻ“ അവൾ പറഞ്ഞു. ഞാൻ വായിലേക്ക് ഒറ്റ ഒഴിക്കൽ. തൊണ്ട മുതൽ കൊടലുവരെ കരിഞ്ഞ പോലെ തോന്നി. “ഉം ഗുഡ് ബോയ്..അതു പറഞ്ഞ് അവൾ എന്റെ കവിളിൽ ചുമ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ ആവ്ൾ ഗ്ലാസ് കാലിയാക്കി അടുത്തത് ഒഴിച്ചു. എനിക്കും നിർബന്ധിച്ചു തന്നു. എന്നിട്ട് ഒരു സിഗരറ്റ് എടുത്ത് പുകച്ചു. അതിന്റെ ഗന്ധം ഇതുവരെ പരിചയം ഇല്ലാത്ത മറ്റൊന്നായിരുന്നു.
അവൾ പുക വലിച്ചു എന്നിട്ട് എനിക്ക് നേരെ നീട്ടി. “അത് പിന്നെ“ “കമോൺ“ അവളുടെ ആഞ്ജാശക്തിയുള്ള ശബ്ദം. ഞാൻ വാ തുറന്നു അവൾ എന്റെ ചുണ്ടിൽ തിരുകി. പുക അകത്തേക്ക് വലിച്ചു. പെട്ടെന്ന് ഒന്ന് ചുമച്ചു. അവൾ തലയിൽ തട്ടി.എന്റെ സിരകളി എന്തോ പ്രത്യേക ലഹരിപടരുന്നതായി തോന്നി. അതെ ഞാനീ ഡ്രസ്സ് ഒന്ന് ചെയ്ച് ചെയ്തോട്ടെ?“ “യെസ് രശ്മീ“
ഏതോ മായാലോകത്ത് എത്തിയ പോലെ തോന്നി എനിക്ക്. അവൾ എന്റെ ചുണ്ടിൽ നിന്നും എടുത്ത് ഒന്നു രണ്ടു പൊക കൂടെ വലിച്ചു. എന്നിട്ട് എന്റെ കയ്യിൽ തിരിച്ചു തന്നു. ഞാൻ
💬 Comments
View all comments