Chapter Title : മോഡേൺ മാര്യേജ് 12 [കിങ് ക്വീൻ]
ചെയുന്ന എന്തും ചെയ്യാം.
ജെസ്സി : വാക്കണേ?
ആര്യ : വാക്ക്.
പിന്നെ നിന്റെ ഇച്ചായനും നിനക്കും ജീവിക്കാൻ ഉള്ള ക്യാഷ് ഞാൻ ഓഫർ ചെയുന്നു. ഇത് ആര്യ യുടെ വാക്കാണ്.
ജെസ്സി :ശെരി,
എന്റെ ഇച്ചായനും ഞാനും കെട്ടുന്നത് വരെ അജി നിന്റെ കൂടെ നിൽക്കട്ടെ.
കേട്ടു കഴ്ഞ്ഞു എന്റെ ഇച്ചായന്റെയും 1st നൈറ്റ്. അജി ഉണ്ടാവണം.
ആ റൂമിൽ.
ജോസ് : ജെസ്സി????
ജെസ്സി : ഇച്ചായ please??
ആര്യ : വേറെ ആളുകൾ അറിയില്ലേ??
ജെസ്സി : ആരും അറിയാതെ നോക്കിക്കോളാം!!!!
എന്റെ കൈയിൽ പ്ലാൻ ഉണ്ട്.
നിങ്ങൾ എന്റെ കൂടെ നിന്നാൽ മതി.
ആര്യ : നീ അജിയെ എന്നിൽ നിന്ന് പൂർണം ആയി പറിച്ചെടുക്കുമോ?
ജെസ്സി : ഇല്ല., എന്താണ് ലൈഫ് എന്ന് ഞാൻ പഠിപ്പിക്കും.....
പിന്നെ നീ എന്റെ ഇച്ചായനെ ലവ് ചെയുന്നത് ആയി അഭിനയിക്കണം.
അവനെ മാക്സിമം ഹുമിലേറ്റ് ചെയ്യണം.
ആര്യ : എം, അതൊക്കെ ചെയ്യാം.
ജെസ്സി : ഞങളുടെ കേട്ടു കഴ്ഞ്ഞു കുറച്ചു ഡേയ്‌സ് കഴ്ഞ്ഞതും ഞങൾ ഫ്ലാറ്റിലോട്ട് മാറി താമസിക്കും.
അപ്പോൾ നീ ഇച്ചായനും ആയി ലവ് ചെയ്യുന്നതും, എനിക്ക് നീ അജിയെ അടിമ ആയി തരണം.
അവന്റെ മുന്നിൽ വെച്ചു ഡിവോഴ്സ് ഒപ്പിടണം.
ജിമ്മി എന്നാ അടിമയെ എനിക്ക് വിൽക്കുന്നതയും
പൂർണ അവകാശം എനിക്ക് തരുന്നതായും പേപ്പർ ഉണ്ടാകണം.
അതു കഴ്ഞ്ഞു ഫോണിലൂടെ മാത്രം
നിങ്ങൾ ബന്ധ പെടണം.
നീ ഇതൊക്കെ ചെയ്തു ഞാൻ പറയുന്നത് ഓക്കേ കേട്ടാൽ ഞാൻ നിന്റെ
💬 Comments
View all comments