0%

Chapter Title : മോഡേൺ മാര്യേജ് 3 [കിങ് ക്വീൻ]

Author : Kambikathakal Read All Parts 201

പോമ്പല കടച്ച.

എന്നോടാ കാനാവു കണ്ണി മാതിരി.....

ജോസ് ചിരിച്ചു കൊണ്ട് കാറിലേക്ക് നടന്നു

ജോസ് :തമിഴ്ൻ കുറച്ചു കൂടെ വെയിറ്റ് ചെയ്താൽ  ചന്തി വന്നു കിസ്സ് ചെയ്തേനെ

ജെസ്സി : അതു എന്റെ ഇച്ചായന് ഉള്ളതാ.

അയാൾക് ഇന്ന് രാത്രിക്ക് ഉള്ളത് ആയി

കാർ കോയമ്പത്തൂർ മാതുകാരയ് കഴ്ഞ്ഞു ഉകടം റോഡിലേക്ക് പാഞ്ഞു.

9 മണി ആയപ്പോൾ കുറച്ചു ടൗണിൽ നിന്ന് മാറി  കുറച്ചു വീടുകൾ ഉള്ള സ്ഥലത്തേക്ക്

കാർ കയറി

ജോസ് : ഇവിടെ ഏതു ഫ്രണ്ട്‌സ് ആണ് ഉള്ളത്

ജെസ്സി : എന്റെ കൂടെ mba പഠിച്ച ഫ്രണ്ട്‌സ് ആണ്. അവർ  ഇവിടെ സേട്ടൽഡ് ആണ്.

2പേരും എംബി ക്കു എന്റെ ക്ലാസ്മേറ്റ് ആയിരുന്നു

ജോസ് : love മാര്യേജ് ആയിരുന്നോ?

ജെസ്സി : അതെ. കോളേജ് തുടങ്ങിയ റിലേഷൻഷിപ് ആയിരുന്നു.mba പഠിക്കുമ്പോൾ തന്നെ അവർ മാരീഡ് ആയിരുന്നു.

ജോസ് : ഓഹോ!

( കാർ ഒരു വില്ലയുടെ മുന്നിൽ ഹോൺ അടിച്ചു. ഗേറ്റ് റിമോട്ട് ആയിരുന്നു.

താനേ തുറന്നു

കാർ പോർച്ചിലേക്കു കയറി.

ഡോർ തുറന്നു

വീടിന്റെ ഡോർ തുറന്നു ആര്യയും അജിയും പുറത്തു വന്നു.......

തുടരും.........

💬 Comments

View all comments