0%

Chapter Title : മോഡേൺ വൈഫിന്റെ കാമനകൾ 1 [Gowri]

Author : Kambikathakal Read All Parts 605

മൈരേ... ഞാൻ അവളെ കുറെ തെറി പറഞ്ഞു...

എന്റെ ദേവി... ഇതൊരു പെൺകൊച്ചു ആണല്ലോ... ഇതിനു എന്നാ പറ്റിയതാ ചേട്ടാ... എന്റെ മൈരേ അതിനു ബോധമില്ല എന്നാ പറ്റിയതാണ് എന്ന് ചോദിക്കാൻ....

നീ ഇച്ചിരി വെള്ളം എടുക്കടി ... അവൾ കൊണ്ടുവന്ന വെള്ളം ഞാൻ ആ കൊച്ചിന്റെ മുഖത്തു ഒഴിച്ചു.... എന്റെ ദേവി അനക്കം ഒന്നും ഇല്ലല്ലോ... ഇനി മരിച്ചു കാണുമോ...

പോടീ മൈര് മനുഷ്യനെ പേടിപ്പിക്കാതെ... നീ വണ്ടിയിൽ കയറു.. വേഗം അടുത്തുള്ള ഹോസ്പിറ്റലിൽ പോകാം

ഞാൻ വേഗം ആ കൊച്ചിനെ പൊക്കി വണ്ടിയിൽ കയറി വേഗം വണ്ടി എടുത്തു... അഞ്ചാറു കിലോ മീറ്റർ കഴിഞ്ഞ് ഒരു ക്ലിനിക് കണ്ടു... വണ്ടി നിർത്തി വേഗം ആ കൊച്ചിനെ എടുത്ത് ക്ലിനികിൽ കയറി..

അപ്പോൾ ഒരു നേഴ്സ് വന്നു കന്നഡയിൽ എന്തോ പറഞ്ഞു.... ഞാൻ മലയാളി ആണെന്ന് എന്റെ സംസാരത്തിൽ അവർക്കു മനസിലായി...

അവർ ആ കൊച്ചിനെ നോക്കിട്ട് ഫോൺ എടുത്തു ആരെയോ ഫോൺ ചെയ്തു

ഞാൻ ഉണ്ടായകാര്യം ആ നഴ്സിനോട് പറഞ്ഞു

അപ്പോൾ അവർ അറിയാവുന്ന മലയാളത്തിൽ ഇവിടെ ഡോക്ടർ നൈറ്റ്‌ ഡ്യൂട്ടിയിൽ ഇല്ല എന്നും... അവർ മാത്രമേ ഉള്ളു എന്നും ആ കൊച്ചിന് ജീവൻ ഉണ്ടെന്നും പറഞ്ഞു

ഞങ്ങൾ പുറത്ത് വെയിറ്റ് ചെയ്തു... കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് വണ്ടി വന്നു. അതിൽ ഒരു പോലീസുകാരൻ വന്ന് നഴ്സിനോട് സംസാരിച്ച ശേഷം എന്റെ അടുത്ത് വന്ന്..

ഹലോ ഞാൻ സജീവൻ ഇവിടുത്തെ പോലീസ് സ്റ്റേഷൻ നിന്നും സിസ്റ്റർ വിളിച്ചിട്ട് വന്നതാനും പറഞ്ഞു

ഞാൻ ഉണ്ടായകാര്യം

💬 Comments

View all comments