Chapter Title : മോഡേൺ വൈഫിന്റെ കാമനകൾ 1 [Gowri]
പോലീസ് എം പറഞ്ഞു സാർ... ആ കൊച്ചിനെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ...
ഒന്ന് നേരിൽ കാണണം evening സ്റ്റേഷനിൽ വരണം
വരാം സാർ ഓക്കേ
ഫോൺ കട്ട് ആയി....
നേരെ കമ്പനിയിൽ നിന്നും വണ്ടി എടുത്ത് സ്റ്റേഷനിൽ ചെന്നു
സജീവൻ സാർ ഉണ്ടോ
സാർ അകത്തുണ്ട്, കയറിക്കോ
ഹായ് സാർ ഹായ് വരു ഇരിക്കു
പറയു സാർ എന്തിനാണ് വിളിപ്പിച്ചത്
അത് Mr. അജി... ഹോസ്പിറ്റലിൽ നിന്നും ഡോക്ടർ രാവിലെ വിളിച്ചായിരുന്നു
ഡോക്ടർ എന്തുപറഞ്ഞു
ആ കൊച്ചിന് തലയ്ക്കു നല്ല enjury ഉണ്ട്... പിന്നെ കൈയും കാലിലും നല്ല പരിക്കുണ്ട്... ഇപ്പോൾ നടക്കാൻ കുറച്ചു പാടാണ്... പിന്നെ ആ ക്ലിനികിൽ അഡിഷണൽ ഫെസിലിറ്റീസ് ഒന്നും ഇല്ല... അവിടെ നിന്നും ഡിസ്ചാർജ് ചെയ്യണം...
എങ്കിൽ വേറെ ഹോസ്പിറ്റലിൽ മാറ്റം സാർ..
സീ Mr. അജി ഇപ്പോൾ അതിന്റെ കാര്യം ഉണ്ടെന്നു തോന്നുന്നില്ല..
സാർ ആ കൊച്ചിനെക്കുറിച്ചു അവിടെ തിരക്കിയോ..
Yes....അതിന്റെ ഫോട്ടോ അവിടെ ഉള്ള എല്ലാ ഷോപ്പിലും nearest ഹൗസിലും കാണിച്ചു but ആർക്കും അതിനെ കണ്ടു പരിജയം ഇല്ല... Enquiry നടക്കുന്നു...
എങ്കിൽ നമ്മക്ക് ഇവിടെ അടുത്തുള്ള ലേഡീസ് ഹോസ്റ്റലിൽ ആക്കാം... അതു പോരെ ക്യാഷ് ഞാൻ കൊടുക്കാം..
സീ വേറെ ഒരു കാര്യം കൂടി ഡോക്ടർ പറഞ്ഞായിരുന്നു... എന്താ സാർ ആ കൊച്ചിനെ ഇപ്പോൾ ഓർമ കുറവുണ്ട്... സ്വന്തം പേരും അഡ്രസ്സും ഒന്നും അതിനെ ഓർമയില്ല... അങ്ങനെ ഉള്ള ഒരു കൊച്ചിനെ നമ്മൾ എങ്ങനെ ഹോസ്റ്റലിൽ ആകും
പിന്നെ നമ്മൾ എന്ത് ചെയ്യും സാർ
💬 Comments
View all comments