Chapter Title : മോഡേൺ വൈഫിന്റെ കാമനകൾ 4 [Gowri]
വിളിച്ചത്..
എടി നിനക്ക്.. നിനക്ക്... ദേവി തോന്നിയതാകും..
ചേച്ചി എനിക്ക് കുഴപ്പം ഒന്നും ഇല്ല.. എനിക്ക് മലയാളം കുറച്ചു അറിയാം..
ഇതെല്ലാം കേട്ട് മിഴിച്ചിരുന്ന എന്റെ അടുത്ത് വന്ന് അവൾ ഇരുന്നു..
അപ്പോൾ നിനക്ക് കൊഴപ്പം ഒന്നും ഇല്ലായിരുന്നോ..
രണ്ടു ദിവസം മുൻപേ വരെ എനിക്ക് ഒന്നും ഓർമയില്ലായിരുന്നു..
ഇന്നലെ രാത്രി സ്വപനം കണ്ട് ഞാൻ ചാടി എഴുനേറ്റു.. അപ്പോൾ എനിക്ക് കുറച്ചു കുറച്ചു പഴയ കാര്യങ്ങൾ ഓർമ വന്നു..
ചേച്ചിയോടെ എങ്ങനെ ഇത് പറയും എന്നോർത്ത് ഞാൻ വിഷമിക്കുവാരുന്നു..
എന്തിന് വിഷമം.. എനിക്ക് സന്തോഷമല്ലേ ഉള്ളു..
അതല്ല ചേച്ചി ഞാൻ ഏതു ടൈപ്പ് ആണെന്ന് ചേച്ചിക്കറിയാമല്ലോ അതാ കാര്യം..
അപ്പോ അതാണോ നിന്റെ പ്രോബ്ലം.. ഞാൻ വേഗം ചേട്ടനെ വിളിച്ചു കാര്യം പറയട്ടെ..
ഇപ്പോൾ ചേട്ടനോട് പറയണ്ട.. പ്ലീസ്... പറഞ്ഞാൽ ഞാൻ പിന്നെ എങ്ങനെ ചേട്ടനെ മുഖത്ത് നോക്കും..
പറയാതെ ഇരുന്നാൽ..ചേട്ടൻ എപ്പോഴെങ്കിലും അറിയില്ലേ.. അപ്പോൾ ഞാൻ എന്തു പറയും
പറഞ്ഞോ ഇപ്പോൾ വേണ്ട.. കുറച്ചു ദിവസം കഴിഞ്ഞ് പറഞ്ഞോ.. പ്ലീസ് ചേച്ചി..
ഓക്കേ ഓക്കേ സത്യത്തിൽ നീ ആരാ.. എവിടുന്നാ.. എന്താ നിന്റെ പേര്... നീ എങ്ങനെ അന്ന് അവിടെ വന്നു.. ഇതെല്ലാം എന്നോട് പറ..
പറയാം എല്ലാം പറയാം...
എന്റെ പേര് മുക്ത.. സ്ഥലം ബംഗാൾ.. എന്നെ ചെറുപ്പത്തിൽ ഒരു നാടോടിക്ക് ട്രെയ്നിൽ നിന്നും കിട്ടിയതാണ്..
ഏകദേശം 4 വയസുള്ളപ്പോൾ.. ഞാൻ അയാളെ ബാപ്പു എന്നു വിളിക്കും ഒരു മലയാളിയാണ് .. വീട് പാലക്കാട്.. ബാപ്പു ഒരു തെരുവ് സർക്കാസ് കമ്പനിയിൽ ജോലി ചെയ്‌വാരുന്നു..
കൂടുതലും ബംഗാളിൽ ആയിരുന്നു... കൊൽക്കട്ട..
എനിക്ക് 17 വയസുള്ളപ്പോൾ ബാപ്പു കൊറോണ വന്ന് മരിച്ചു... ബാപ്പുവാ എന്നെ മലയാളം സംസാരിക്കാൻ പഠിപ്പിച്ചത്... പാവം മരിക്കുമ്പോൾ എന്നെ കുറിച്ച് ഓർത്തു ഭയങ്കര വിഷമം ആയിരുന്നു...പ്രതേകിച്ചും
ഞാൻ ഇങ്ങനെ ഉള്ള ആൾ ആയതിനാൽ..ഞാൻ എങ്ങനെ ജീവിക്കും എന്നോർത്തു..
ബാപ്പുവിന്റെ മരണശേഷം ഞാൻ ബാപ്പുവിന്റെ പാലക്കാടുള്ള വീട് തിരക്കി ബംഗാളിൽ നിന്നും ഒരു ട്രെയ്നിൽ കയറി പുറപ്പെട്ടു..
അങ്ങനെ ഞാൻ പാലക്കാട് വന്നു..
💬 Comments
View all comments