Chapter Title : Modern mom,son and me [John whick]
കൊടുത്തു..
അടുത്ത ഒരു കുപ്പി തുറന്ന് എന്റെ നേരയും നീട്ടി ഒന്ന് തുറന്ന് അവനും കുടിക്കാൻ തുടങ്ങി യഥാർത്ഥത്തിൽ എനിക്ക് അതൊരു അത്ഭുതമായാണ് തോന്നിയത് ഇതിനിടയിൽ ന്യൂസിൽ കൊറോണ വ്യാപനത്തെ കുറിച്ച് ഞങൾ ചർച്ച ചെയ്യുകയും ചെയ്തു
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ നേരെ എതിർവശത്തു ഇരുന്ന ഷീജ ചേച്ചി അവരുടെ കാലുകൾ ഉയർത്തി മുൻപിൽ ഉള്ള ടീപൊയിൽ എടുത്തു വെച്ച് മാത്രമല്ല ഇട്ടിരുന്ന നൈറ്റി മുട്ടിനൊപ്പം വലിച്ചു കേറ്റിവെക്കുകയും
ചെയ്തപ്പോളാണ് എന്റെ ഉള്ളിൽ യഥാർത്ഥ ലഹരി കത്തി തുടങ്ങിയത് അവരുടെ ശ്രദ്ധ ടീവിയിൽ ആയിരുന്നെങ്കിലും എന്റെ കണ്ണ് അവരുടെ തുടയിൽ തന്നെ ആയിരുന്നു
അതേസമയം തൊട്ടപ്പുറത്തിരുന്ന ചെറുക്കൻ എന്റെ നോട്ടം കണ്ട് ഒരു കള്ളചിരി ചിരിച്ചെങ്കിലും ഞാൻ അത് മൈൻഡ് ചെയ്തില്ല എന്ന് മാത്രമല്ല ഞാൻ അവളുടെ തുടയിലേക്ക് തന്നെ നോക്കിയിരുന്നു..
പെട്ടന്ന് എന്നെ നോക്കിയ ചേച്ചി എന്റെ കണ്ണ് അവരുടെ തുട സ്കാൻ ചെയ്യുവ്വാണ് എന്ന് മനസിലാക്കിയെങ്കിലും അതേ പൊസിഷനിൽ തന്നെ ഇരിപ്പ് തുടരുകയും നിന്റെ കല്യാണം ഒന്നും നോക്കുന്നില്ലേ എന്ന ഒരു സബ്ജെക്ട് എടുത്തിടുകയും ചെയ്തു..
എന്തിന് കല്യാണം ഇടക്കൊക്കെ ഓരോ ചായ എവിടുന്നെങ്കിലും കുടിച്ചാൽ പോരെ എന്നൊരു കമന്റ് ഞാൻ ഇട്ടുകൊടുത്തു
അതിന് ഇടക്കൊക്കെ ചായ കുടിക്കാൻ കിട്ടാറുണ്ടോ എന്നൊരു ചോദ്യം പുള്ളിക്കാരിയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാതെ എത്തി
ഇപ്പോൾ കുറച്ചായി നല്ലൊരു ചായ കുടിച്ചിട്ട് എന്ന് ചെറിയ വിഷമത്തോടെ ഒരു മറുപടി നൽകി
ഇത് കേട്ട് അമ്മയും മകനും എന്നെ നോക്കി ചിരിച്ചു
ഇതിനിടയിൽ ചെറുക്കൻ എന്റെ തൊട്ടടുത്തു വന്നിരിക്കുകയും ഷീജ
💬 Comments
View all comments