Chapter Title : മോഹ മൊഞ്ചത്തി 2 [Edward]
മോഹ മൊഞ്ചത്തി 2
Moha Monchathi Part 2 | Author : Edward
[ Previous part ] [ www.kamnbistories.com ]
അങ്ങനെ ഞാൻ ട്യൂഷൻ ക്ലാസ്സ് തുടങ്ങും മുൻപ് നടന്ന സംഭവം മുൻപുള്ള ഭാഗത്ത് ഉണ്ട് അത് വായിച്ച ശേഷം ഈ ഭാഗം വായിക്കുക
അപ്പോളാണ് പുറത്ത് ഒരു വിളി കേട്ടത്.
നൗഫനാ......... മോളെ.......
അവളുടെ ഉമ്മ ആയിരുന്നു അത്.
ഞാനും അവളും ഞെട്ടി. ഞാൻ പെട്ടെന്ന് ഫോൺ off ആക്കി പോക്കറ്റിൽ വച്ചു.
അവൾ എന്നെ ഒന്ന് പിച്ചി എന്നിട്ട് എന്നെ തള്ളി അവിടെ കസേരയിൽ ഇരുത്തി.
അവൾ : എന്തോ വരുന്നു ഉമ്മാ...
നൗഫനാ പുറത്ത് പോയ് അവളുടെ ഉമ്മാ കൊണ്ട് വന്ന സഞ്ചി വാങ്ങി കൊണ്ടു അടുക്കളയിൽ വച്ചു. അവളുടെ ഉമ്മാ വീടിന് പുറത്തു കൂടെ അടുക്കള ഭാഗത്ത് വന്നു.
ഉമ്മ : മോളെ ഉമ്മാടെ ഡ്രെസ്സും ആ തോർത്തും ഇങ്ങു എടുക്ക്. ഞാനൊന്ന് കുളിച്ചു വരാം.
നൗഫനാ : ആം ശെരി ഉമ്മ.
അപ്പോഴും ഞാൻ പേടിച്ചു വിറച്ചു ഒരു പുസ്തകം എടുത്തു കയ്യിൽ വച്ചു നോക്കി ഇരുന്നു.
അപ്പോൾ നൗഫനാ അടുക്കളയിൽ എന്തോ ചെയ്യുന്നു
എന്റെ ഉള്ളിൽ ഉള്ള ഭയം അവൾ എല്ലാം ഉമ്മയോട് പറഞ്ഞാൽ. ഓർക്കാൻ കൂടി വയ്യ
പേടികൊണ്ട് ഞാൻ ഇരുന്നു വിയർത്തു പോയ്
നൗഫനാ എന്റെ അടുത്ത് വന്നില്ല
കുറച്ചു കഴിഞ്ഞു ഉമ്മ കുളി കഴിഞ്ഞു ഇറങ്ങി വന്നു.
എന്നെ കണ്ടു ചോദിച്ചു : ആഹാ മോനെ എന്നാ പേടിച്ചു ഇരിക്കുന്നെ
💬 Comments
View all comments