0%

Chapter Title : മോഹ മൊഞ്ചത്തി 2 [Edward]

Author : Kambikathakal Read All Parts 723

പൊ....

അവൾ വീണ്ടും പഴയ സ്ഥലത്തു പോയ്‌ നിന്നു.

ഞാൻ അവളെ തന്നേ നോക്കി ഇരുന്നു

അവൾ കണ്ണ് മിഴിച്ചു എന്നെ നോക്കി

അങ്ങനെ അവളുടെ കണ്ണ് നിറഞ്ഞു

മുഖ ഭാവം മാറാൻ തുടങ്ങി

അവൾ പെട്ടെന്ന് കരയാൻ തുടങ്ങി.

കരച്ചിൽ കണ്ടു ഞാൻ അടുത്ത് പോയ്‌ തോളിൽ പിടിച്ചു.

അവൾ കുതറി മാറി മേശയുടെ മൂലയിൽ ഇരുന്നു കരഞ്ഞു.

ഞാൻ പുറകോട്ട് മാറി പഴയ സ്ഥലത്തു വന്നു ഇരുന്നു

കുറച്ചു സമയം അവൾ കരഞ്ഞ ശേഷം കണ്ണ് തുടച്ചു എഴുനേറ്റു വന്നു

അവൾ കരഞ്ഞു കൊണ്ട് തുണി അളന്നു മുറിക്കാൻ തുടങ്ങി

കുറച്ചു കഴിഞ്ഞു എനിക്കു കുറേ പാട ഭാഗങ്ങൾ പറഞ്ഞു തന്നു

കുറേ സമയം പോയ്‌

ഞാൻ പെട്ടെന്ന് ചോദിച്ചു

" സതീഷ് ചേട്ടൻ അങ്ങനെ ചെയ്യുമ്പോ ചിരിച്ചു. ഞാൻ ചോദിക്കുമ്പോ എന്നാ കരയുന്നെ "

എന്റെ ചോദ്യം കെട്ട് അവൾ ഞെട്ടി എന്നെ നോക്കി

ഞാൻ ബാക്കി പറഞ്ഞു "ആ ചേട്ടൻ ബാക്കിൽ അത്ര അടി തന്നില്ലേ എന്നിട്ട് കരയാതെ ഇരുന്നിട്ട് ഇപ്പൊ എന്നാ കരയുന്നെ "

അവൾ രണ്ടു കയ്യും തലയിൽ വച്ചു എന്നെ നോക്കി

അപ്പോൾ സമയം 6 മണി ആയി

ഞാൻ വീട്ടിൽ പോയ്‌ ഒന്നും നടക്കാത്ത വിഷമം ആയിരുന്നു എനിക്കു

അങ്ങനെ പിറ്റേന്ന് പതിവ് പോലെ ട്യൂഷൻ പോയ എന്നോട് നൗഫനാ അപരിചിതനെ പോലെ പെരുമാറാൻ തുടങ്ങി.

അങ്ങനെ ആ ആഴ്ച അവസാന ദിവസം ശനിയാഴ്ച വന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു

ഇന്ന് എന്തേലും നടത്തണം.

ഞാൻ

💬 Comments

View all comments