മോഹം [Akshith Achuhhh]

📝 Ongoing

👁 90663 views ❤ 487 likes 💬 2 comments

മോഹം
Moham | Author : Akshith Achuhhh

ഞാൻ ഇതിൽ പോസ്റ്റുന്നത് First time ആണ് . തെറ്റുകൾ എന്തേലും ഉണ്ടേൽ ക്ഷമിക്കുക.😁

അഭിപ്രായം കമന്റ് ചെയ്യാൻ മറക്കല്ലേ 😁...

Nb: നടന്ന സംഭവം ആയനിനാൽ അതികം Flirt moments കുറവായിരിക്കും 😁

അപ്പോൾ തുടങ്ങാം അല്ലെ 🙈...

💬ആതിക് /അച്ചു:-

Hy
അജേഷേട്ടാ...

💬 അജേഷ് :-

പറയ് അച്ചൂട്ടാ 😇

💬ആതിക് /അച്ചു:-

നിങ്ങൾ അന്ന് ഞാൻ പറഞ്ഞ ഗ്രൂപ്പ് ന്റെ ലിങ്ക് അയക്കാത്തെന്താ മനുഷ്യാ 😒

💬 അജേഷ് :-

കുട്ടാ മനഃപൂർവം അല്ല. ആ ഗ്രൂപ്പ് ൽ നിന്ന് ഞാൻ ലെഫ്റ്റ് ആയി. കോളേജ്

ലെ പിള്ളേർ കണ്ടാൽ സീൻ ആണ്.

💬ആതിക് /അച്ചു:-

ഉം കോപ്പാണ്... 😒

നിങ്ങൾ പറ്റുമെങ്കിൽ തായോ.

💬 അജേഷ് :-

W8 ചെക്കാ ഞാൻ നോക്കട്ടെ... 🙃

💬ആതിക് /അച്ചു:-

ഉം നല്ല കൊച്ച് 🙈😁

💬 അജേഷ് :-

ഇതാ പിടിച്ചോ ഇനി മേലാൽ 😂👌.

💬ആതിക് /അച്ചു:-

Tnx Ettahhh 🙈😘.

(അച്ചു) ഹാവു ലിങ്ക് ഒപ്പിച്ചു... 😁 ഇനി ഒരു പൊളി പൊളിക്കണം നല്ലൊരെണ്ണത്തിനെ വളയ്ക്കണം... 😇

ഈ പയ്യൻ കൊള്ളാല്ലോ...

Msg idaam...

💬ആതിക് /അച്ചു:-

Hey...
Vruh 👋

💬 സിനാൻ :-

Loii
Mahn...

U r frm.

(ഹമ്പട ഇവനെന്നേക്കാൾ ഉഡായിപ് ആണെന് തോനുന്നു 😂)

💬ആതിക് /അച്ചു:-

Tvm Bruh uh?

💬 സിനാൻ :-

Me to...

💬ആതിക് /അച്ചു:-

ആഹാ അത് പൊളിച്ചു... 😜

ബ്രോntha?
nth ചെയ്യുവാ ബ്രോ?

💬 സിനാൻ :-

സിനാൻ.

Working ആഹ്ടാ നിയോ?

💬ആതിക് /അച്ചു:-

📚 Chapters

1 published

Related Stories

💬 Comments

View all comments