Chapter Title : മോഹങ്ങൾ എല്ലാം ഒന്നൊന്നായി [Riya]
കണ്ട കാഴ്ച പറിഞ്ഞു അറിയിക്കാൻ പറ്റാത്തതിലും അതികം ആണ് പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ അവർ കാണാതെ അത് വീഡിയോ റെക്കോർഡ് ചെയ്തു അതിനു ശേഷം ഒന്നും അറിയാത്ത പോലെ അവരുടെ അടുത്തേക്ക് നടന്നു
എന്നെ കണ്ട അവർ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ കിടന്നു ഉരുണ്ട് കളിച്ചു അതിനിടയിൽ ഓണർ എന്നോട് തട്ടി കയറി നീ തിരക്കുള്ള സമയത്തു എന്തിനാ ഇങ്ങോട്ട് വന്നത് എന്നൊക്കെ ചോദിച്ചു ഞാൻ ഒന്നും അറിയാത്ത പോലെ പറഞ്ഞു സാധനം എടുക്കാൻ വന്നതാ എന്ന് അത് പറഞ്ഞു ഞാൻ പോന്നു എന്റെ പുറകെ ഓണർ ഷോപ്പിനു പുറത്തോട്ടു പോയി
പിന്നെ രണ്ടു ദിവസം കഴിഞ്ഞു ഞാൻ ലീവ് ചോദിച്ചപ്പോ സ്ഥിരം പല്ലവി അങ്ങനെ ആ ബോംബ് അവിടെ പൊട്ടിക്കാൻ ഞാൻ നിർബന്ധിതൻ ആയി പക്ഷെ എങ്ങനെ തുടങ്ങും എന്ന് അറിയാതെ നിൽകുമ്പോൾ ആണ് അടുത്ത പാരാ യുമായി അവർ വരുന്നത് പിന്നെ ഒന്നും നോക്കിയില്ല അവരുടെ ചെവിയിൽ എല്ലാം അങ്ങ് പറഞ്ഞു അത് കേട്ട് ഞെട്ടിയ അവർ പിന്നെ എന്നോട് ഒന്നും പറഞ്ഞില്ല
ഒരു മണിക്കൂർ കഴിഞ്ഞപ്പോ എനിക്ക് ഒരു കാൾ വന്നു ആരാണ് എന്ന് നിങ്ങൾക് അറിയാമല്ലോ ഒരു ഭീഷണി ആയിരുന്നു അത് പിന്നെ ഒന്നും നോക്കിയില്ല
കൈയിൽ ഉള്ള വീഡിയോ അങ്ങ് വാട്സ്ആപ്പ് ചെയ്തു അപ്പോ തന്നെ കോംപ്രമൈസ് കാൾ എത്തി ആരോടും പറയരുത് എന്നൊക്കെ പറഞ്ഞു
പിന്നെ എനിക്ക് ഞാൻ ആവിശ്യപെടാതെ തന്നെ ലീവ് സാലറി ഇൻഗ്രിമെൻറ് ഒക്കെ വന്നു
പിന്നെ ഞാൻ ഇത് ആരോടും പറയാൻ
💬 Comments
View all comments