0%

Chapter Title : മോഹതീരം 1

Author : kkstories Read All Parts 322

ചണ്ഡീഗഢിനടുത്തുള്ള ഒരു കമ്പനിയിലേക്കാണ് എനിക്ക് സെലക്ഷൻ കിട്ടിയത് . ഒരു വർഷത്തെ ട്രയിനിംഗ് . അതു കഴിഞ്ഞ് സ്ഥിരമായാൽ നല്ല ശമ്പളവും മറ്റ്ലാനുകൂല്യങ്ങളുമെല്ലാം ലഭിക്കുന്ന ജോലി .സോഫ്റ്റ്വെയർ എഞ്ചിനീയറായ എനിക്കത് തികച്ചും സമ്മതമായിരുന്നു . ഇനി ഒരു വർഷത്തേക്ക് ആരുടേയും നിയന്ത്രണങ്ങളില്ലാതെ സുഖിച്ച് ആനന്ദിച്ച് ജീവിക്കാമല്ലോയെന്ന ആശ്വാസം . ഞങ്ങളുടെ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന ഒരു കെമിക്കൽ എഞ്ചിനീയറുടെ കൂടെയാണ് എനിക്ക് താമസ സൗകര്യം ശരിയായിക്കിട്ടിയത് . എന്നേക്കാൾ ഒരു വയസ്സ് കൂടുതലുള്ള പഞ്ചാബുകാരനായ വിക്കി എന്ന് വിളിക്കുന്ന വിക്രം സിംഗ് , പുള്ളിക്കാരന്റെ അച്ഛൻ എക്സ് മിലിട്ടറിയായതിനാൽ സൗത്ത് ഇന്ത്യയിലൊക്കെയായിട്ടാണ് പഠിപ്പ് പൂർത്തിയാക്കിയത് . അതു കൊണ്ട് അൽപ സ്വൽപം തമിഴൊക്കെ വിക്കി വിക്കി സംസാരിക്കും . എന്നാലും എനിക്ക് തൃപ്തിയായിരുന്നു . ഇനി ഇവിടെ നിന്ന് മാറുന്നത് വരെ ഒന്ന് അടിച്ച് പൊളിച്ച് ജീവിക്കണം എന്ന ഒരു ചിന്ത മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ .

താമസം വളരെ വിശാലമായിട്ട് തന്നെയായിരുന്നു . ഒരു വലിയ ബംഗ്ലാവിന്റെ കാർ ഷെഡ്ഡിനു മുകളിലുള്ള പ്രൈഡവരുടെ ക്വാർട്ടേഴ്സ് . വീട്ടിൽ ഒരു കിളവന്നും കിളവിയും മാത്രം . അവരും എക്സ് മിലിട്ടറിയായതിനാൽ ആ വഴിക്കാണ് വാടകക്ക് കിട്ടിയത് . രണ്ട് വലിയ മുറികൾ , ബാത്ത് റൂം. ലാട്ടിൻ , പിന്നെ ഫർണിച്ചുവെന്ന് പറയാൻ രണ്ട് കട്ടിലുകൾ സീലിംഗ് ഫ്രാൻ , ഗാസ് സ്റ്റൗവും സിലിണ്ടറും . ഞങ്ങൾക്ക് ഇത്രയൊക്കെ തന്നെ ധാരാളമായിരുന്നു . വീട്ടിൽ ചായ കൂടിച്ച പോയിക്കഴിഞ്ഞാൽ കമ്പനി കാൻറീനിൽ നിന്ന് ബ്രേക്ക് ഫാസ്റ്റും ലഞ്ചുമൊക്കെ

💬 Comments

View all comments