0%

Chapter Title : ?മോഹിനി? [മാജിക് മാലു]

സമയത്തു രാജാവ് മഹാറാണിയുടെ അന്തപുരത്തിൽ നിന്നും പതിയെ എഴുന്നേറ്റ് കൊട്ടാരത്തിന് പുറത്തു വന്നു, തന്റെ അശ്വാരൂഢന്റെ പുറത്ത് കയറി, കാമറാണി മോഹിനി റാണിയുടെ മന്ത്രി മന്ദിരത്തിലേക്ക് പുറപ്പെട്ടു. മന്ത്രിയെ കൃത്യ സമയത്ത് ആയിരുന്നു രാജൻ അയൽ രാജ്യത്തേക്ക് വിട്ടത് എന്ന് രാജാവിനും റാണി മോഹിനിക്കും അറിയാമായിരുന്നു. ആ അവസരം വേണ്ടത് പോലെ ഉപയോഗിക്കാൻ ഇരുവരും തീരുമാനിച്ചു. രാജാവ് കുതിരപ്പുറത്ത് മന്ത്രി മന്ദിരത്തിൽ എത്തി, രാത്രി ഏറെ വൈകി ആയിരുന്നു വരവ്, തോഴി, റാണി മോഹിനിക്ക് രാജാവിന്റെ വരവിനെ കുറിച്ച് ആദ്യമേ വിവരം നൽകിയിരുന്നു. അതിന് അനുസരിച്ചു റാണി മോഹിനി തന്റെ അന്തപുരത്തിൽ മഹാരാജാവിനെ രാജകീയമായി തന്നെ സ്വീകരിക്കാൻ ഉള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു.
ആരെയും മോഹിപ്പിക്കുന്ന രീതിയിൽ ഉള്ള ആടയാഭരണങ്ങൾ അണിഞ്ഞു കൊണ്ട്, റാണിയുടെ മാദക മേനി അതിന്റെ പൂർണ്ണതയിൽ പ്രദർശിപ്പിച്ചു മഹാരാജാവിന്റെ മുഴുവൻ ക്ഷമയും പരീക്ഷിക്കുന്ന രീതിയിൽ ആയിരുന്നു റാണിയുടെ വസ്ത്ര ധാരണം. ഒപ്പം അന്തപുരത്തിനുള്ളിൽ എണ്ണ തിരികൾ കത്തിച്ചു ആ ദീപങ്ങളുടെ നേരിയ പ്രകാശത്തിൽ റാണി മോഹിനിയുടെ പാൽ മേനി മിന്നി തിളങ്ങി നിന്നു. ഏറ്റവും വിലകൂടിയതും സുഖം ഉള്ളതുമായ പട്ടു മെത്ത തന്നെ ആയിരുന്നു അന്തപുരത്തിൽ ഒരുക്കിയിരുന്നത്, ഒപ്പം പഴവർഗങ്ങളും വീഞ്ഞും തയ്യാറായിരുന്നു. രാജാവ് എത്തിയതും, തോഴി വന്നു മഹാരാജാവിനെ വണങ്ങി. തോഴിയോട് മഹാരാജാവ് കാര്യങ്ങൾ എല്ലാം തിരക്കി ഇരുവരും മന്ത്രി മന്ദിരത്തിന് അകത്തു ഉള്ള രഹസ്യ കവാടത്തിലൂടെ ഭൂഗർഭ അറയിൽ ഉള്ള റാണി മോഹിനിയുടെ അന്തപുരത്തിലേക്ക് പോവുന്നു. മഹാരാജാവിനെ അപ്രതീക്ഷിതമായി കണ്ടു കാവൽ ഭടൻമാർ ആശ്ചര്യപ്പെട്ടു നിന്നു. മന്ത്രി ഇല്ലാത്ത നേരം

💬 Comments

View all comments