Chapter Title : മോള് ഒറങ്ങിയോ [സത്യ]
കുട്ടികള്‍ ഉണ്ടേ... അവള്‍ക്ക് സ്വന്തം തീരുമാനം എടുക്കാന്‍ സ്വാതന്ത്യം ഉണ്ട്... പിന്നെ.... ഒരു നസ്രാണിയെ കെട്ടീന്ന് വച്ചാല്‍ ഞങ്ങള്‍ പടിയടച്ച് പിണ്ഡം വയ്ക്കും.... ഇനി എല്ലാം ഇഷ്ടം പോലെ...!'
കുത്തിനും ബഹളത്തിനും ഒന്നും ഞങ്ങള്‍ ഇല്ലെന്ന മട്ടില്‍ വലിയ നമ്പൂതിരി നയം വ്യക്തമാക്കി...
അന്ന് ഇറങ്ങീതാ ' നസ്രാണീ ടെ കൂടെ ...
പീറ്ററിന്റെ ഇഷ്ടം അനുസരിച്ച് വേഷത്തിലും ഭാവത്തിലും ഗൗരി മാറി... മദാമ്മമാരെ പോലെ വീട്ടില്‍ ഫ്രാക്ക് ധരിക്കാനും കാലും കക്ഷവും ഒക്കെ നിത്യേന എന്നോണം വടിച്ച് മിനുക്കി വയ്ക്കാനും മത്സരിച്ചു
പകരം ഗൗരി ആവശ്യപ്പെട്ടത് ഒന്ന് മാത്രം...,
' ഡാര്‍ലിംഗ് ഒരു മീശ വയ്ക്കണം...! ഇതൊരു മാതിരി പെന്തക്കോസ്ത് സ്‌റ്റൈലാ...'
ചുള്ളന്റെ ആണത്തം ഇരട്ടിക്കുന്നതില്‍ ഗൗരി അഭിമാനം കൊണ്ടു
ചന്തി മറഞ്ഞ മുടി ഇന്നില്ല... പകരം തോളറ്റം വരെയുള്ള മുടി സമയാസമയങളില്‍ വെട്ടി ഒതുക്കി വച്ചു ... പൂര്‍ണ്ണമായി മദാമ്മയ്ക്ക് ചേരുന്ന വിധം വീട്ടില്‍ പോലും സ്ലീവ് ലെസ് ഫ്രോക്കും ശീലമായി.... രോമമകന്ന പളുങ്ക് കാലുകള്‍ ഗൗരിയുടെ അടയാള ബിംബമായി
സംതൃപ്ത ലൈംഗിക ജീവിതമായിരുന്നു, അവരുടെത്.. സായിപ്പിന് മാത്രം സായത്തമായ ലൈംഗിക അഭിരുചികളുടെ പരീക്ഷണശാലയായ ഗൗരി വൈവിധ്യങ്ങളായ സെക്‌സ് രീതികള്‍ പരിചയിച്ച് തികഞ്ഞ കാമാര്‍ത്ത . ആവുകയായിരുന്നു... പലതും ശീലിച്ച് വന്നപ്പോള്‍ പീറ്ററിന്റെ ആവനാഴിയിലെ മുഴുവന്‍ ആയുധവും എടുത്ത് പ്രയോഗിച്ചിട്ടും ഗൗരിയിലെ കാമാഗ്‌നി അണയാതെ നിന്നത് പീറ്റര്‍ അറിഞ്ഞില്ല...
എന്തോ പ്രതീക്ഷിച്ചത് പീറ്ററില്‍ നിന്നും ലഭിക്കാത്തതിന്റെ നിരാശ ഗൗരി പക്ഷേ പ്രകടമാക്കിയില്ല..
വെല്ലിംഗ്ടണ്‍ ദ്വീപിലെ സ്വിങ്ങേര്‍സ് ക്ലബ്ബിനെ കുറിച്ച് കേട്ടിട്ടുണ്ട് എങ്കിലും അതില്‍ അംഗത്വം
💬 Comments
View all comments