0%

Chapter Title : മോളമ്മയുടെ അമൽ ഇനി ശ്രീജയുടെയും [Knightrider]

Author : Knightrider Read All Parts 107.9K

****മോളമ്മയുടെ അമൽ ഇനി ശ്രീജയുടെയും****

*****************By knightrider***********************

-------------------------------------------------------------------------------------

"അമ്മേ... അമ്മേ..." അലക്കുകല്ലിന്മേൽ തുണികൾ തിരുമ്മിപ്പിഴിയുന്നതിനിടയിൽ ശ്രീജ മോളമ്മയെ നീട്ടി വിളിച്ചു.

"എന്താടി? കാര്യം പറ, ഞാൻ തുണി വിരിക്കുന്നത് നീ കാണുന്നില്ലേ?" അയയിൽ തുണികൾ കുടഞ്ഞു വിരിച്ചുകൊണ്ട് മോളമ്മ തിരിച്ചു ചോദിച്ചു.

"അമലൂട്ടൻ അവിടെയില്ലേ? അവനെ കാണാനില്ലല്ലോ. എനിക്കാണെങ്കിൽ ഫോണിൽ പി.എസ്.സി-യുടെ ഒന്ന് രണ്ട് കാര്യങ്ങൾ അവനെക്കൊണ്ട് ചെയ്യിക്കാനുണ്ടായിരുന്നു..."

"ഇന്ന് കോളേജില്ലല്ലോ, അവൻ വല്ലയിടത്തും തെണ്ടിത്തിരിയാൻ പോയിട്ടുണ്ടാകും. നീ കിഴക്കേതിലെ ആൻസിയുടെ അടുത്ത് ചെന്ന് അതൊക്കെ ചെയ്യടി..." മോളമ്മ നിസ്സാര ഭാവത്തിൽ മറുപടി പറഞ്ഞു.എന്നാൽ, അമ്പതുകാരിയായ അമ്മയുടെ ചുണ്ടിൽ വിരിഞ്ഞ കള്ളച്ചിരി ശ്രീജ കണ്ടിരുന്നില്ല.വിരിച്ചിട്ട തുണികൾക്കിടയി ലൂടെ മോളമ്മയുടെ കണ്ണുകൾ, തിങ്ങി നിറഞ്ഞു നിൽക്കുന്ന പത്തലുവേലിയുടെ വിടവുകളിലേക്ക് പാളി. അവളുടെ പ്രതീക്ഷ തെറ്റിയില്ല. അരയിലേക്ക് കയറ്റിക്കുത്തിയ നൈറ്റി മുക്കാൽ ഭാഗവും നഗ്നമായ തന്റെ കൊഴുത്തു രുണ്ട തുടകളുടെ മാംസളതയും ആസ്വദിച്ച് ശ്വാസമടക്കിപ്പിടിച്ച് ഇരിക്കുകയാണ് അവളുടെ കുട്ടിക്കാമുകനായ അമലൂട്ടൻ എന്ന അമൽ പത്തൊൻപതുകാരനായ ആ കോളേജ് പയ്യന്റെ കണ്ണുകളുമായി മോളമ്മയുടെ മിഴിമുനകൾ കോർത്തു.ശ്രീജയുടെ കൺവെട്ടത്തുനിന്നും പതിയെ അയയിൽ വിരിച്ചിട്ട തുണികളുടെ മറവിലേക്ക് മാറിനിന്നുകൊണ്ട്, 'എന്താ' എന്ന് മോളമ്മ കണ്ണുകളാൽ ആംഗ്യം കാണിച്ചു.

നൈറ്റി മുഴുവനായി ഒന്നുയർത്തി കാണിക്കാൻ കുറ്റിക്കാടിനിടയിൽ മറഞ്ഞിരുന്നു കൊണ്ട് അവൻ ഒരുവിധത്തിൽ ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു.

'പോടാ... നിന്റെ അണ്ടി ചെത്തിക്കളയും' എന്ന ഭാവത്തിൽ മോളമ്മ തിരിച്ച് ഒരു കഥകളി മുദ്ര കാണിച്ചു.

'പ്ലീസ്... പ്ലീസ്...' എന്നായിരുന്നു അവന്റെ ആംഗ്യരൂപത്തിലുള്ള അപേക്ഷ.

"ചെറുക്കൻ കൊലയ്ക്ക് കൊടുക്കും..." എന്ന് മൃദുവായി പിറുപിറുത്തുകൊണ്ട് മോളമ്മ ചുറ്റും ഒന്ന് കണ്ണോടിച്ചു.

💬 Comments

View all comments