Chapter Title : മോളമ്മയുടെ അമൽ ഇനി ശ്രീജയുടെയും 2 [Knightrider]
മോളമ്മ പറഞ്ഞു:
"പൊന്നേ, സമയം പന്ത്രണ്ടായി."
"ഈശ്വര, മാറ്റിനി തുടങ്ങിയിട്ടുപോലുമില്ല മോളമ്മ ഇന്ന് എന്റെ പരിപ്പിളക്കും ..."അവൻ ചിരിച്ചു.
"ഓഹോ അപ്പോൾ പോവാൻ ഭാവമില്ലല്ലേ ചക്കരെ ,എന്നാൽ പിന്നെ ആ പരിപ്പ് ഞാൻ വേവിച്ചോളാം."
മോളമ്മ ചിരിച്ചുകൊണ്ടു അവന്റെ തുടുത്ത ചുണ്ടുകൾ തന്റെ തടിയൻ ചുണ്ടുകൾ കൊണ്ട് ഉറുഞ്ചിയെടുത്തു അടുത്ത രതിമേള ക്കായി കൊടിക്കൂറ കയറ്റി.
************
പ്രധാന റോഡിൽനിന്നു തിരിയുന്ന ഇടവഴി യിലൂടെ ശ്രീജയും ആൻസിയും വീട്ടിലേക്കു നടക്കുകയായിരുന്നു.ഇരുവരുടെയും കൈയിൽ തുണിക്കടയിലെ നാലഞ്ചു വീതം കൂടുകൾ ഉണ്ടു.
"പടം കാണാൻ പറ്റിയില്ലല്ലോ. ഇതുപോലെ യൊരു ബ്ലോക്ക്... നമ്മളാണെങ്കിൽ ഉത്സവത്തിന്റെ കാര്യവും മറന്നുപോയി.നാളെ പൊങ്കാലയ്ക്ക് ഇതിലും ആളുണ്ടാകും നീ പോകുന്നുണ്ടോ?" ആൻസി ചോദിച്ചു.
"ഞാനില്ല ചേച്ചി, എനിക്കതു പണ്ടേ പതിവില്ല. അമ്മ പോകും,രാവിലെ ഒന്നു പറഞ്ഞതു മാണ്, ടൗണിൽ വലിയ തിരക്കാവും,എന്നാലും ഇന്നിത്രയും ബ്ലോക്കും തിരക്കും ഞാൻ പ്രതീക്ഷിച്ചില്ല."
"സാരമില്ല ശ്രീജേ, നമുക്ക് അടുത്ത ആഴ്ച കാണാം. ഇന്നു പോയിരുന്നെങ്കിൽ തിരക്കിൽ നമ്മൾ വെറുതെ വട്ടം ചുറ്റിയേനെ."
"അതെ."
"ശിവൻ എന്നാണ് വരുന്നത്?"
"അതിന്റെ തിളക്കവും കാണാനുണ്ട് നിന്റെ മുഖത്ത് "
"ഉം തിളക്കം ...ഒരു മാസം അവധിക്കു വന്നുകഴിഞ്ഞാൽ ഇരുപത്തിനാലു മണിക്കൂറിലും അങ്ങേർക്കു കള്ളുകുടി മാത്രം ......ഇതിലും ഭേദം ? ശ്രീജയുടെ മുഖം ഒന്നു മങ്ങി.
"ഒക്കെ ശരിയാകുമെടി. തെക്കേലെ സുമിയെ കണ്ടില്ലേ, അവൾ പെറ്റത് മുപ്പത്തിയഞ്ചാം വയസ്സിലാണ്. നിനക്ക് അത്രയൊന്നും ആയിട്ടില്ലല്ലോ."
"ഗർഭം പോട്ടെ ...മറ്റു കാര്യങ്ങൾ എങ്കിലും,വന്നു കഴിഞ്ഞാൽ അവിടെ പോയി അങ്ങേരുടെ മൂദേവി തള്ളയുടെ മുഖം കൂടി കാണേണ്ടി വരും....അതിലും ഭേദം
💬 Comments
View all comments