Chapter Title : മോളേ… വിശേഷം വല്ലതും…? 2 [ശ്രീവത്സൻ]
മനസ്സിൽ തെളിഞ്ഞു... ' കള്ളൻ ' കക്ഷം വടിക്കാൻ കൈ പൊക്കിയപ്പോൾ ' വേണ്ട.... അത് ഞങ്ങൾക്കുള്ളത്... ആണുങ്ങൾക്ക് ചേർന്നതല്ല...' എന്ന് പറഞ്ഞു വിലക്കിയതും കൊച്ചു കുട്ടി കണക്ക് അനുസരിച്ചതും ഓർത്ത് അനുവിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു..
' എന്താ അനു ചിരിക്കുന്നത് ?'
മീശ വെട്ടിക്കൊണ്ട് ജോസ് ചോദിച്ചു
' ചുമ്മാ..'
' എന്നെ ചുറ്റിപ്പറ്റി വല്ലതും വേണ്ടാത്തത് ചിന്തിച്ചോ...?'
ചിരിച്ചു കൊണ്ടാണ് ജോസ് ചോദിച്ചത്
ആ ചോദിച്ചതിൽ ഒരു പാട് അർത്ഥങ്ങൾ ഉള്ളതായി അനുവിന് തോന്നി
ഷേവിംഗ് പൂർത്തിയാക്കി തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകി ടർക്കി ടവൽ കൊണ്ട് തുടച്ച് കഴിഞ്ഞപ്പോഴാണ് ജോസിന്റെ അർദ്ധ നഗ്നത അനു ശരിക്കും കാണുന്നത്... നെഞ്ചാകെ കറുത്ത കാട്...!
ഓർക്കാതെ അനു കീഴ്ചുണ്ട് കടിച്ചത് ജോസ് ശ്രദ്ധിച്ചത് കണ്ടപ്പോൾ അനു ശരിക്കും ചമ്മിപ്പോയി...
ജോസ് അനുവിനെ നോക്കി കണ്ണിറുക്കി..
അനു നാണിച്ച് തല താഴ്ത്തി.
' കിഷോറിനോട് എനിക്ക് അരിശമാ...'
' അതെന്താ...?'
എന്ന മട്ടിൽ അനു ജോസിനെ നോക്കി..
' ഇത് പോലൊരു തങ്കക്കുടത്തിനെ ഇവിടെ ഇട്ട് പോയതിന്...!'
അനു ജോസിനെ നോക്കി.... ഒരു വല്ലാത്ത നോട്ടം..!!
' ഇങ്ങനെയങ്ങ് പച്ചയ്ക്ക് പറയാൻ കൊള്ളാമോ...?'
എന്നാണ് ആ നോട്ടത്തിന്റെ പൊരുൾ.
' ഞാനായിരുന്നെങ്കിൽ ഒരു നിമിഷം പിരിഞ്ഞിരിക്കില്ല , ഞാൻ... പട്ടിണി കിടന്നാലെന്താ...?'
ഇത്രയും ആയപ്പോൾ അനുവിന്റെ മനസ്സ് ഇളകിയത് പോലെ. അക്ഷരാർത്ഥത്തിൽ കാമാർത്തമായി അനു ജോസിനെ നോക്കി
' ഈ മനുഷ്യൻ കൊതിപ്പിക്കാൻ ആയി തന്നെയാ...? രോമാവൃതമായ നെഞ്ചിൽ ഒരു കീറത്തുണി പോലും ഇല്ലാതെ...'
💬 Comments
View all comments