Chapter Title : മോളേ... വിശേഷം വല്ലതും...? [ശ്രീവത്സൻ]
ചോദിക്കു മ്പോൾ അനുവിന്റെ ഉള്ള് കാളും... മാംസത്തിൽ മാംസം ഒ ഉരസി തന്നെയായിരുന്നു, കളി മുഴുവൻ... എന്നിട്ടും...?
' അമ്മ ചോദിച്ചതിൽ കാര്യമുണ്ട്..!'
സുമ ഓർത്തു
' അവൻ വരുമ്പോൾ നിങ്ങൾ നല്ലൊരു ഡോക്ടറെ കാണണം..! '
അമ്മ അത് പറയുന്നത് കേൾക്കുമ്പോൾ തന്റെ സ്ത്രീത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന പോലെയാ അനുവിന് തോന്നുക.. !
അമ്മ പറഞ്ഞില്ലെങ്കിലും അനു മനസ്സിൽ ഉറച്ചതാ ഒന്ന് ഡോക്ടറെ കാണാൻ.....
കിഷോറിന്റെ വരവും കാത്ത് മണിക്കൂറുകൾ എണ്ണി കാത്തിരുന്നു, അനു..
ഒരു മാസം കഴിഞ്ഞ് വരുമെന്ന് അറിയിച്ചപ്പോൾ മുതൽ ത്രില്ലിലായി അനു.
' ഏട്ടൻ ' വന്നിട്ട് ചെയ്യാൻ ഒരു കൂട്ടം കാര്യങ്ങൾ മനസ്സിൽ കോർത്ത് വച്ച് കുളിര് കോരി ഇരുന്ന അനുവിന് പെട്ടന്ന് വന്ന വിവരം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല...
' ടിക്കറ്റ് വരെ ok ആയതാ... പെട്ടെന്നാണ് എന്റെ ഹെഡ് ആയ ജമൈക്കക്കാരൻ ക്രിസ്പിയുടെ മരണം... എനിക്കാ ചാർജ്... തല്ക്കാലം ചാർജ് വഹിച്ചില്ലെങ്കിൽ അടുത്ത പ്രൊമോഷൻ നഷ്ടമാവും. 6 മാസക്കാലം എനിക്ക് മാറി നില്ക്കാൻ കഴിയില്ല... എന്റെ സുഹൃത്ത് പെരുമ്പാവൂർകാരൻ ജോസിന്റെ കൈയിൽ കുറച്ച് സാധനങ്ങൾ കൊടുത്ത് വിടുന്നു അവൻ അവിടെ തരും അവന്റെ ഫോൺ നമ്പർ ഇതിലുണ്ട്. നമ്മുടെ ഭാവിക്ക് വേണ്ടി അസൗകര്യങ്ങൾ മറന്നേക്കു... സ്റ്റെ സേഫ് സ്വീറ്റി.. '
അനുവിന് വല്ലാത്ത നിരാശ തോന്നി.
എന്തെല്ലാം കൊതിച്ചതാ...
' ഉച്ച മയക്ക നേരം പതുങ്ങി ചെന്ന് മാറത്തെ മുടിയിൽ വലിച്ച് കുറുമ്പ് കാട്ടണം... അപ്പോൾ തമാശയായി അടിക്കാൻ കൈയോങ്ങും... കൈ പൊക്കുമ്പോൾ കക്ഷത്തിലെ കാട് കണ്ട്
💬 Comments
View all comments