Chapter Title : മോളിയുടെ രണ്ടാം ജീവിതം [Thorappan Kochunni]
സമയം തരാം. അത് വരെ നീയിവിടെ നില്ക്ക് …അമ്മാ പോയി പൈസയുമായി വരട്ടെ ”
പളനി അവളെ ആകെമാനം ഒന്നുഴിഞ്ഞു …
ആ നോട്ടത്തില് അവര് ഉദ്ദേശിച്ചു വരുന്നത് എന്താണെന്ന് വൈഗക്ക് മനസിലായി.
ആ അമ്മാ ചെന്നിട്ട് എന്താ പ്രയോജനം … അവരിവിടെ നിക്കട്ടെ ….ഇവള് പോയി കൊണ്ട് വരട്ടെ
സാര്.. വീട് മമ്മിയുടെ പേര്ക്കാണ് …മമ്മി തന്നെ പോയാലും കാര്യമില്ല ….ഞാന് കൂടെ പോണം.
ശെരി ..അപ്പൊ ..പോയിട്ട് പൈസയുമായി വാ ..മൂന്നു നാള് സമയമുണ്ട്.
മൂന്നു ദിവസത്തിനുള്ളില് വീട് വില്ക്കാനാവുമോ എന്നവള്ക്ക് സംശയം ഉണ്ടായിരന്നു. എന്നാലും അവള് മോളിയെ കൈ പിടിച്ചു പുറത്തേക്കിറങ്ങാന് തുടങ്ങി
സാര് … നിങ്ങള്ക്ക് ..നിങ്ങള്ക്ക് എത്ര വേണ്ടി വരും ?
വാതില്ക്കല് വരെയെത്തിയ വൈഗ തിരിഞ്ഞു .
എനിക്ക് പതിനഞ്ച് ലക്ഷം … ശരവണന് മുപ്പത്തിയഞ്ചു ലക്ഷം..അത് മിനിസ്റ്റർക്കാണ്… ശരവണന് വന്ത് മിനിസ്റ്റര് PA…
അയാള് പറഞ്ഞത് കേട്ട് വൈഗ ഞെട്ടി.
മൊത്തം എണ്പത് ലക്ഷം…!!
ബോബിയെ കോര്ട്ടില് ഹാജരാക്കിയാലോ.. എന്നവള് ആലോചിച്ചു.
വാദിച്ചാല് ഒരു പക്ഷെ? ശിക്ഷിച്ചാല്, നാര്ക്കോട്ടിക് ആയത്കൊണ്ട് എന്താണ് ശിക്ഷ എന്നറിയില്ല !!
മോളി വൈഗയുടെ കയ്യിൽ പിടിച്ചു. അവൾ മമ്മിയെ കൂട്ടിക്കൊണ്ട് ഹാളിലേക്കിറങ്ങി. അവിടെ ഒരു ചെയറിൽ ആ റിസപ്ഷനിസ്റ്റ് മായ ഇരിപ്പുണ്ടായിരുന്നു. അവർക്ക് സംസാരിക്കാൻ വേണ്ടി പുറത്തിറങ്ങി നിന്നതാണവൾ.
മമ്മീ , ഇത്രയും പൈസ നമ്മളെവിടുന്നു ഉണ്ടാക്കും? ബോബിയെ കോര്ട്ടില് ഹജരാക്കട്ടെ… നമുക്ക് വാദിക്കല്ലോ…വക്കീലിനെ വെച്ച് !!
“ചേച്ചി”
മലയാളത്തിലുള്ള വിളി കേട്ട് വൈഗ അവളെ അമ്പരന്നു നോക്കി.
മായ അവരുടെ
💬 Comments
View all comments