Chapter Title : മോനാച്ചന്റെ കാമദേവതകൾ 2 [ശിക്കാരി ശംഭു]
ചിന്തയിൽ നിന്നുണർന്ന മോനാച്ചൻ കണ്ടത് തന്റെ നേരെ കയ്യും നീട്ടി ചിരിച്ചോണ്ട് നിൽക്കുന്ന ആലിസിനെയാണ്.
അവനവളുടെ കയ്യിൽ പിടിച്ചു കരയിലേക്ക് കയറ്റി. തൊട്ടു പുറകെ മേരിയുടെ കയ്യും നീണ്ടുവന്നു, അവനവളെയും പിടിച്ചു കരയിൽ കയറ്റി. പണ്ട് ചെറുപ്പത്തിൽ മണ്ണുവാരി കളിക്കുന്ന പ്രായത്തിൽ കഞ്ഞിയും കറിയും കളിക്കുമ്പോൾ മോനാച്ചൻ അച്ഛനും ആലിസ് അമ്മയും മേരി കുഞ്ഞുമായി കളിച്ചിരുന്ന കാര്യം അവന്റെ ഓർമ്മയിലേക്ക് വന്നു. മേരി ഇടയ്ക്ക് അലീസുമായി അടിയുണ്ടാക്കി അമ്മ ആകുമാരുന്നു. അന്ന് കഞ്ഞിയും കറിയും ഉണ്ടാക്കി മോളെ സ്കൂളിൽ പറഞ്ഞു വിട്ടേച്ചു അച്ഛനും അമ്മയും കെട്ടിപിടിച്ചു കിടന്നു ഉറങ്ങുമാരുന്നു, അന്നവന്നെ കെട്ടിപിടിച്ചു കിടക്കാൻ ആലീസും മേരിയും ഉണ്ടാക്കിയ വഴക്ക് ഇന്നലെ കഴിഞ്ഞപോലെ അവനോർത്തു. ഒരിക്കൽ അമ്മ ആക്കാത്തതുകൊണ്ട് മേരി കരഞ്ഞോണ്ട് പോയി, അവളുടെ കരച്ചില് കണ്ടു സൂസമ്മ കാര്യം അന്വേഷിച്ചപ്പോൾ ആലീസ് അമ്മ ആക്കത്തില്ലാനും മോനാച്ചനെ കെട്ടിപിടിച്ചു കിടക്കുവാന്നും പറഞ്ഞു കരഞ്ഞു.അന്നത്തോടെ ആ കളി ശുഭം….
ടാ പിള്ളേരെ കെട്ടിപിടിച്ചുള്ള കളിയൊന്നും വേണ്ടാ, താക്കീത് നൽകി സൂസമ്മ അവനെ പറഞ്ഞു വീട്ടിൽ വിട്ടു. പിന്നീട് പെണ്ണുങ്ങൾ നിന്ന നിൽപ്പിൽ ചരക്കുകളായി മാറി. അവളുമാരുടെ ഒടുക്കത്തെ ഗ്ലാമർ കണ്ടിട്ടാണോ എന്തോ മോനാച്ചൻ പിന്നെ അവരോടൊത്തുള്ള കളികൾ കുറച്ചു.
നീ പിന്നേം ദിവാസ്വപ്നം കാണുവാണോടാ!!!!
എന്നും പറഞ്ഞു ആലിസ് മോനാച്ചനെ വെള്ളത്തിലോട്ട് തള്ളി ഇട്ടു. പെട്ടെന്നുള്ള തള്ളലിൽ മോനാച്ചൻ നാലു കാലും പറിച്ചു നേരെ പുഴയിൽ വീണു.
മോനാച്ചന്റെ വീഴ്ച്ച കണ്ടു രണ്ടു സുന്ദരിക്കോതകളും പൊട്ടി ചിരിച്ചോണ്ട് ഓടി പോയി.കുളിയും തേവാരവും കഴിഞ്ഞു മോനാച്ചനും വീട്ടിലേക്കു പോയി.
പുലർച്ചെ നേരത്തെ
💬 Comments
View all comments