0%

Chapter Title : മോനാച്ചന്റെ കാമദേവതകൾ 4 [ശിക്കാരി ശംഭു]

Author : kkstories Read All Parts 3K

പിണച്ചു കെട്ടി വെച്ചിരുന്നു…

ഒരു അഞ്ചു മിനിട്ടോളം അവരങ്ങനെ കിടന്നു…. മോനാച്ചനു പുറം ഇടിച്ചതിന്റെ വേദന ഉണ്ടെങ്കിലും സൂസമ്മയുടെ മുലകളിൽ മുഖമമർത്തിയുള്ള കിടപ്പു അവന്റെ വേദനകളെ ഇല്ലാതാകുന്നതായിരുന്നു.

സൂസമ്മ കണ്ണുകൾ തുറന്നു…മോനാച്ചൻ തന്റെ നെഞ്ചിൽ തലവെച്ചു കിടക്കുന്നത് അവൾ അറിഞ്ഞു.അവന്റെ ബലിഷ്ടമായ കരങ്ങൾ തന്റെ ചന്തിയിൽ ആണെന്നും അവൾക്കു മനസ്സിലായി….

അവന്റെ കെട്ടിപ്പിടുത്തം അവൾക്കു നന്നായി സുഖിച്ചു…അവൾ കാലുകൾ കുറച്ചൂടെ ബലമായി അമർത്തി മോനാച്ചന്റെ അരക്കെട്ടിനെ തന്റെ കാലുകൾക്കു ഇടയിലേക്ക് ചേർത്തു….

സൂസമ്മയുടെ അനക്കം കേൾക്കാത്തകൊണ്ട് മോനാച്ചൻ ഒന്നു പേടിച്ചു…കർത്താവെ തല വല്ലയിടത്തും പോയി ഇടിച്ചോ…അവൻ അവളുടെ ദേഹത്ത് നിന്നും തല ഉയർത്തി…. സൂസമ്മ കണ്ണടച്ച് കിടക്കുവാരുന്നു…. അവനവളുടെ ചന്തിക്കടിയിൽ നിന്നും കൈകൾ വലിച്ചൂരി…. സൂസമ്മ കാലു വട്ടം പിടിച്ചേക്കുന്ന കൊണ്ടു അവന് എഴുനേൽക്കാൻ പറ്റിയില്ല അവൻ സൂസമ്മയുടെ കവിളിൽ തട്ടി വിളിച്ചു

അമ്മാമ്മേ….. അമ്മാമ്മേ….. എഴുനേൽക്കു

സൂസമ്മ കണ്ണു തുറന്നു മോനാച്ചൻ അവളുടെ കാല് കൈകൊണ്ട് എടുത്തു മാറ്റി…സൂസമ്മയെ പിടിച്ചെഴുനേൽപ്പിച്ചിരുത്തി

വല്ലോം പറ്റിയോ അമ്മാമ്മേ????

മോനാച്ചൻ ചോദിച്ചു….

ഹേയ് ഇല്ലെടാ…. നിനക്കു വല്ലോം പറ്റിയോ??? സൂസമ്മ കയ്യിൽ പറ്റിയ മണ്ണ് തൂത്തുകൊണ്ട് ചോദിച്ചു…

എനിക്ക് കുഴപ്പമൊന്നുമില്ല…. അവൻ പറഞ്ഞു…സൂസമ്മേടെ പുറത്തു പറ്റിയ കരിയിലയും മണ്ണുമെല്ലാം അവൻ തട്ടി കളഞ്ഞു…

അവളെ പിടിച്ചു എഴുനേൽപ്പിച്ചു മോനാച്ചൻ…സൂസമ്മ അവനെ നോക്കി ചിരിച്ചു…നിന്റെ പുകഴ്ത്തൽ കേട്ടപ്പോളെ എനിക്ക് തോന്നി…. എന്തോ വരാൻ പോകുവാന്.. എന്തോ ഭാഗ്യത്തിന് ചത്തില്ല

സൂസമ്മ ചിരി നിർത്താതെ പറഞ്ഞു

മോനാച്ചനും ചിരി വന്നു…. അവനും അവളുടെ കൂടെ ചിരിച്ചു….

കുറച്ചു നേരത്തെ ചിരിക്കു ശേഷം അവർ

💬 Comments

View all comments