Chapter Title : മോനാച്ചന്റെ കാമദേവതകൾ 6 [ശിക്കാരി ശംഭു]
അവൾ കുറച്ചു നേരം കിടന്നു, കിടന്നിട്ടു ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കട്ടിലിൽ കിടന്നു ഉരുണ്ടു. എന്തിനെക്കെയോ മനസ് വല്ലാതെ തുടിക്കുന്നപോലെ മോനാച്ചനെ കാണുവാൻ അവളുടെ മനസ് വല്ലാതെ വെമ്പി.
സൂസമ്മേ……
അവറാൻ വിളിച്ചുകൊണ്ട് റൂമിലേക്ക് കേറി വന്നു.
എന്താ അച്ചായാ….
ടീ ഞാനൊന്നു ബാങ്കിൽ വരെ പോകുവാ. കുറച്ചു കാശ് എടുക്കണം. വരുന്ന വഴിയിൽ പള്ളിയിൽ കേറണം പെരുന്നാൾ വരുവല്ലേ.അച്ഛനെ കണ്ടു കുറച്ചു കാര്യങ്ങൾ തീരുമാനിക്കണം. ഇനി കുറച്ചു നാളുകൂടിയേ അല്ലെയുള്ളൂ.അവറാനാണ് പള്ളി കമ്മിറ്റിയുടെ പ്രസിഡന്റ്, വർഷങ്ങളായി പുത്തൻപുരക്കാര് തീരുമാനിക്കുന്നപോലെയെ പെരുനാൾ നടക്കു. പെരുനാൾ എന്നല്ല എന്തും അവറാന്റെ തീരുമാനം ആയിരിക്കും അന്തിമം.
മ്മ് ശരി…മഴയ്ക്ക് മുൻപ് വരണം…
ആ ശെരി..
അവറാൻ ഷർട്ടും മുണ്ടുമുടുത്തു പുറത്തിറങ്ങി.അവറാൻ വണ്ടിയെടുത്തു പോയ പിന്നാല്ലേ സൂസമ്മ മനസ്സിൽ എന്തെക്കെയോ പ്ലാൻ ചെയ്തു പുറത്തിറങ്ങി. പിള്ളേര് ക്ലാസിൽ പോയേക്കുവാണ്, ജോസ് ചോറുണ്ടിട്ട് ബൈക്കുമെടുത്തു കറങ്ങാൻ പോയതാണ് ഇനി വൈകുന്നേരം നോക്കിയാൽ മതി. അവൾ നേരെ അടുക്കളയിൽ ചെന്നു. സിസിലി എന്തെക്കെയോ പണിയിലാണ്
സിസിലി ഞാൻ മുകളിൽ വരെ പോകുവാ…നീ ഇവിടെ കാണണം. ഞാൻ വന്നിട്ട് പണിക്കാർക്ക് കാപ്പി കൊടുക്കാൻ പോയാൽ മതി.
സൂസമ്മ പറഞ്ഞു
ഓ ശെരി കൊച്ചമ്മേ…
സിസിലി തലകുലുക്കി പറഞ്ഞു. സൂസമ്മ ഇറങ്ങി നടന്നു. അവളുടെ ലക്ഷ്യം മോനാച്ചനെ പോയി കാണുവാനായിരുന്നു. അവൾ മെല്ലെ നടന്നു മോനാച്ചന്റെ വീടിന്റെ മുറ്റത്തെത്തി. അവൾ ഉമ്മറത്തേക്ക് കയറി കതകിൽ മുട്ടി വിളിച്ചു
മോനാച്ചാ…. ടാ മോനാച്ചാ കതകു തുറന്നെ
അകത്തു കട്ടിലിൽ കിടന്ന മോനാച്ചൻ ആരോ വിളിക്കുന്നത് കേട്ടു.
💬 Comments
View all comments