0%

Chapter Title : മോനാച്ചന്റെ കാമദേവതകൾ 7 [ശിക്കാരി ശംഭു]

Author : Kambikathakal Read All Parts 2.7K

അവരുടെ അടുത്ത സംസാരത്തിന്നായി കാതോർത്തു

ടാ മോനാച്ചാ…. പെരുന്നാളിന്റെ ആദ്യ ദിവസം ഇവിടുത്തെ പിള്ളേരുടെ ഡാൻസും പാട്ടുമാ അന്ന് ഞാൻ പള്ളിയിൽ പോകില്ല. നീ രാത്രി ഒരു 9 മണി കഴിഞ്ഞു ഇങ്ങോട്ടു വരണം

മോനാച്ചൻ : അപ്പോൾ ചാക്കൊച്ചൻ ???

ത്രേസ്യാമ്മ : അങ്ങേരു പള്ളി കമ്മിറ്റിയിൽ ഉണ്ട്. പരിപാടി എല്ലാം കഴിഞ്ഞു ഒരു സമയം ആയിട്ടേ വരൂ…

മോനാച്ചൻ : മ്മ് ശെരി…

ത്രേസ്യാമ്മ : എന്താടാ പേടിയുണ്ടോ???

മോനാച്ചൻ : ചെറുതായിട്ടുണ്ട്

ത്രേസ്യാമ്മ : നീ പേടിക്കേണ്ടെടാ…പള്ളിയിലെ പാട്ടും ബഹളവും ഇവിടേ ഇരുന്നാൽ കേൾക്കാം. അതു നിൽക്കുമ്പോൾ നീ പൊക്കോ

മോനാച്ചൻ : എന്നാൽ പേടിയില്ല???

ത്രേസ്യാമ്മ : ഇതുപോലെ ഒരവസരം ഇനി കിട്ടില്ല…. ഞാൻ എത്ര ദിവസമായി കൊതിക്കുവാന്ന് അറിയാമോ????

മോനാച്ചൻ : അതിനേക്കാൾ കൊതിച്ചാ ഞാൻ നടക്കുന്നെ

ത്രേസ്സ്യാമ്മ : എന്നാ നീ പൊക്കോ…എനിക്ക് ഷാപ്പിൽ പോകണം…അപ്പോൾ സമയം മറക്കേണ്ട ഒൻപത് മണി

മോനാച്ചൻ : ഓക്കേ….

മോനാച്ചൻ അതും പറഞ്ഞു മുൻപോട്ടു നടന്നു. ഈ പെരുന്നാൾ തനിക്കു വേണ്ടി ഉണ്ടായതാണെന്ന് മോനാച്ചന് തോന്നി. അളവില്ലാത്ത സന്തോഷത്തോടെ അവൻ ഒരു മൂളി പാട്ടും പാടി നടന്നു നീങ്ങി……

(തുടരും )

കഥ ഇഷ്ട്ടപെട്ടെന്ന് വിശ്വസിക്കട്ടെ. പോരായ്മകൾ ഉണ്ടെങ്കിൽ പറയണം. അഭിപ്രായങ്ങൾ ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരനാണ് ഞാൻ. എന്റെ എഴുത്തിനു നിങ്ങളുടെ ഓരോ വാക്കുകൾക്കും ഊർജ്ജംപകരുവാൻ സാധിക്കും. നല്ലത് മാത്രമല്ല വിമർശനങ്ങളും പ്രതീക്ഷിക്കുന്നു

സ്നേഹപൂർവ്വം ശിക്കാരി ശംഭു

💬 Comments

View all comments