← Back to മൊഞ്ചത്തി മുഹ്സി [MUHSINA]

Comments

മൊഞ്ചത്തി മുഹ്സി [MUHSINA] · approved reader discussion

꧁Ꭰᥲʀκ͢❥ⅅ ℛ ℰ ᗅ ℳ2.0꧂࿐ • 03-11-2021 12:58

Baki evidee..? Baki tharan kayiyillengill pinnee ezhuthan nikkandallo mistter.. Kashttam

Rahul • 20-06-2021 15:13

E theme nan manasil konde nadakunathanne. E azhuti valutakan anike patunila but kore ashayagal und . Ethil mottam kambi matram mati ala. Morals ulpedutan agrahikunne commentil ettal aaa suspence pokum .

Muhsina • 20-06-2021 15:19

@Rahul
പിന്നെ എന്ത് ചെയ്യും?

Muhsina • 20-06-2021 15:37

ok

Rahul • 20-06-2021 15:44

rk1363876

Rahul • 20-06-2021 15:48

Google anne

kambistories.com • 21-06-2021 01:24

email dayavayi share cheyyaruthu baan avum..

Rahul • 20-06-2021 14:36

Muhsina ethe real ayi tanne kondu pokuluu. First Kada real ayi tanne pokatte enthegilum cherkuka aanegil originality kalayathe ezhutuka. Samayam aduthe next part ettal edukka nagal vayanakkarke athane esttam. Intro nannayi ennalum pinne vere oru Kada azhutuka annegil anike oru theme parayan und interest undegil athe nan commentil edam

Muhsina • 20-06-2021 14:53

@Rahul
Thank You ??
തീർച്ചയായും അങ്ങനെ തന്നെ കൊണ്ട് പോകാനാണ് ശ്രമിക്കുന്നത്. പെട്ടെന്ന് അടുത്ത പാർട്ട് ഇടാൻ വേണ്ടി വെറുതെ എന്തെങ്കിലുമൊക്കെ കുത്തി കേറ്റാൻ അഗ്രഹിക്കുന്നില്ല...
പിന്നെ തീർച്ചയായും അങ്ങനെയൊരു തീം മനസ്സിലുണ്ടെങ്കിൽ അറിയിക്കുക...

വിനോദ് • 20-06-2021 02:28

കതക് പതിയെ തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ വല്ലാതാക്കി…...

ഫൈസൽ ഇക്ക വാണം വിടുന്ന കാഴ്ചയാണോ മുഹ്സി കണ്ടത്???

Akku • 29-08-2021 21:42

അൻവർ വാണം വിട്ടുന്ന കാഴ്ച

benzY • 19-06-2021 06:36

Nalla thudakkam

Page kurachoode ndaYorungil ennu ashichu poY

Waiting next part

Muhsina • 19-06-2021 07:45

@Benzy
Thank you ?
തീർച്ചയായും അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതും...

shaan • 19-06-2021 01:49

muhsiii മുത്തേ    കമ്പി പ്രതീക്ഷിച്ചു വായിക്കുമ്പോ കുറച്ചൂടെ  കമ്പി  ചേർത്തൂടെ . story spr❤️  നല്ല തുടക്കം  ഇത് real  story ആണോ ?

Muhsina • 19-06-2021 11:08

@Shaan
Thank you ? യാഥാർത്ഥ്യവും കുറച്ച് സങ്കൽപ്പങ്ങളുമൊക്കെ ചേർന്നതാണ്. പിന്നെ ഒരു ഇൻട്രോ പോലെ എഴുതിയതാണ് ആദ്യ പാർട്ട്. തീർച്ചയായും നിർദ്ദേശങ്ങൾ പറയുക....

Riyuuu • 19-06-2021 01:44

ഉഷാറായി പേജ് കൂട്ടണം

Muhsina • 19-06-2021 11:10

@Riyu
Thank you... തീർച്ചയായും പേജ് കൂട്ടി എഴുതാം... അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.

_ArjunDev • 18-06-2021 21:29

...ഇതൊക്കെ ആദ്യമായിട്ടെഴുതുവാണെന്ന് വിശ്വസിയ്ക്കുന്നവനെ ഭൂലോകവാഴയെന്നേ വിളിയ്ക്കാനാവൂ... അത്രയ്ക്കു തഴക്കവും പഴക്കവുമുള്ള എഴുത്ത്... ആ ഫുൾസ്റ്റോപ്പും കോമയും പോലും കൃത്യമായി യൂസ് ചെയ്തതും പോര, എന്നിട്ടാദ്യമായി എഴുതുവാണെന്ന്...!

...കഥയെ കുറിച്ചൊറ്റവാക്കിൽ പറഞ്ഞാൽ ഗംഭീര തുടക്കം.. ഒരുപാട് ഡയലോഗ്സില്ലാതെ തന്നെ ഉമ്മിയോടും വാപ്പയോടുമുള്ള അറ്റാച്മെന്റ് വർണ്ണിച്ചതും വളരെ നന്നായി.. എന്റെ അഭിപ്രായത്തിൽ, മുഹ്‌സീനയെ കുറിച്ചു കൂടുതലറിഞ്ഞിട്ടു മതി കടന്നാക്രമണങ്ങൾ എന്നാണ്...!

...പിന്നെയാ അൻവറിന്റെ, "ഇത്തൂസേ.."_ ന്നുള്ള വിളി... അതൊന്നു സ്ട്രൈക്കായ്ട്ടുണ്ട്ട്ടോ... ചെക്കൻകേറി പ്രേമിയ്ക്കോ..?? എന്തായാലും കാത്തിരിയ്ക്കുന്നു, തുടർഭാഗങ്ങൾക്കായി...!

❤️❤️❤️

_ArjunDev

Muhsina • 19-06-2021 00:28

@ArjunDev
ഇതുപോലെയുള്ള അഭിപ്രായങ്ങൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്.... പിന്നെ മുൻപ് എഴുതിയിട്ടില്ലായെന്നുള്ളത് സത്യം തന്നെയാണ്. ചില യഥാർത്ഥ അനുഭവങ്ങളും അതിന്റെ കൂടെ എഴുതാൻ തുങ്ങുമ്പോൾ മാത്രം മനസ്സിൽ നിന്ന് വരുന്ന കാര്യങ്ങളുമാണ് കുറിച്ചത്.... പിന്നെ കടന്നാക്രമണങ്ങൾ ഇപ്പോഴേ ഞാനും ആഗ്രഹിക്കുന്നില്ല... മുഹ്സിയെ പരമാവധി വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുകയാണ് ആദ്യ ലക്ഷ്യം. നിങ്ങൾ മിന്നൂസിനെ വായനക്കാരന്റെ മനസ്സിൽ പതിപ്പിച്ചത് പോലെയൊന്നും സാധിക്കില്ലെങ്കിലും, ഒരാളുടെ മനസ്സിലെങ്കിലും വെറുതെ വായിച്ച് മറന്ന് കളയുന്ന ഒരു ക്യാരക്റ്റർ ആകരുതെന്ന് തോന്നി. പിന്നെ ഉമ്മിയോടും വാപ്പിയോടുമുള്ള അറ്റാച്ച്മെന്റും ഇത്തൂസേന്നുള്ള വിളിയും യഥാർത്ഥ അനുഭവങ്ങളിൽ നിന്നും കഥയിലേക്ക് പകർത്തിയതാണ്...
ഒരിക്കൽ കൂടി ഒരുപാട് സന്തോഷം. ആദ്യമായി എഴുതിയ കഥയ്ക്ക് ആരാധനാ മൂർത്തി നല്ല അഭിപ്രായം പറയുന്നത് കേൾക്കുന്നതിലും വലിയ സന്തോഷം വേറെയില്ല....

Veeran • 18-06-2021 19:56

Nalla thudakkam. തുടക്കത്തിലേ കളി കൊണ്ട് വന്ന് ബോറടിപ്പിച്ചില്ല . പേജുകൾ കൂട്ടി ഉടൻ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

Muhsina • 18-06-2021 20:38

@Veeran
Thank you ? അടുത്ത ഭാഗം വൈകാതെ വരും. ക്ലീഷേകൾ ഒഴിവാക്കാനാണ് പരമാവധി ശ്രമിക്കുന്നത്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക....

Afsal afi • 18-06-2021 18:02

Powli adipowli thrilling und carcter narration crct kittunund baki edzhithu thrilling virity item

Muhsina • 19-06-2021 11:12

@Afsal
Thank you ?

Devil King • 18-06-2021 16:57

Nice Story Just Continue...
Ithupole twist adichu mulmunayil nirthalle ?

Muhsina • 18-06-2021 17:55

@Devil King
Thank you

സാജിർ • 18-06-2021 16:27

മുഹ്സി സൂപ്പർ ആയിട്ടുണ്ട് നല്ല തുടക്കം സാധാരണ ചേരുവകകൾ ഒന്നും ഉൾപ്പെടുത്താത്ത ക്ലാസ് തുടക്കം.കൂടുതൽ പേജുകൾ ഉൾപ്പെടുത്തി തുടർന്നും നന്നായി മുന്നോട്ട് പോവുക എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.

സാജിർ❤️❤️❤️?

Muhsina • 18-06-2021 16:42

@സാജിർ
വാക്കുകൾക്ക് ഒരുപാട് നന്ദി. അഭിപ്രായങ്ങൾ അറിയുമ്പോഴാണ് കൂടുതൽ എഴുതാൻ പ്രചോദനം കിട്ടുന്നത്. ഒരുപാട് സന്തോഷം ?

സാജിർ • 19-06-2021 11:08

???always

Muhsina • 19-06-2021 11:12

?❤

Muhsina • 18-06-2021 15:59

കഥ എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നുള്ള നിങ്ങളുട നിർദ്ദേശങ്ങളുണ്ടെങ്കിൽ അറിയിക്കുക ....

Shammas • 18-06-2021 15:33

നല്ല കഥ ആണ്.bore ആക്കത്തെ എഴുതണം.
കുറച്ച് love romantic okke കൂട്ടിക്കോ.
Next part കട്ട waiting

Muhsina • 19-06-2021 11:13

@Shammas
Thanks ?
തീർച്ചയായും ഉടനെ ഉണ്ടാകും..

രുദ്ര ശിവ • 18-06-2021 15:20

നല്ല തുടക്കം

Muhsina • 18-06-2021 15:56

@Rudra
Thanks ??
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക...

Kaalan • 18-06-2021 15:15

Poli  vegam adutha part idanne

Muhsina • 18-06-2021 15:55

@Kaalan
Thank you ?? എത്രയും വേഗത്തിൽ ഇടാം.അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക...

Muhsina • 18-06-2021 14:51

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  അറിയിക്കുക...

rashid • 18-06-2021 14:48

തുടക്കം അടിപൊളി, page കൂട്ടി എഴുതൂ

Muhsina • 18-06-2021 14:51

@Rashid
Thanks ?? തീർച്ചയായും പേജ് കൂട്ടി എഴുതാം.

Sanu • 18-06-2021 14:34

കൊള്ളാം... പേജ് കൂട്ടി എഴുതണേ.. ❤❤.. All the best❤❤

Muhsina • 18-06-2021 14:50

@Sanu
Thank You ? പേജ് കൂട്ടിയെഴുതാം. ഇത് ഒരു ഇൻട്രോ പോലെ എഴുതിയെന്നേ ഉള്ളൂ..

Sanu • 18-06-2021 18:12

❤????തകർക്കണം മ്മ്ക് ?

Haneena • 18-06-2021 11:38

Kure naslku shesham muslim story please continue next part pettan venam☺️

Muhsina • 19-06-2021 11:15

@Haneena
Thank you ? വൈകാതെ തന്നെ ഉണ്ടാകും...

Pk • 18-06-2021 10:17

തുടക്കം പൊളിച്ചു വേറൈറ്റി തീ ആയിക്കൊട്ടെ ഗുഡ്ലക്ക്

Muhsina • 18-06-2021 10:36

@Pk
? Thank you

??M-A-Y-A-V-I?? • 18-06-2021 10:10

അടിപൊളി പേജ് കുറച്ചുകൂടി കൂട്ടിയാൽ നന്നായിരുന്നു തുടരുക ?

Muhsina • 18-06-2021 10:35

@Mayavi
തീർച്ചയായും. ആദ്യത്തെ തവണയായത് കൊണ്ടാണ്. വായിച്ചതിന് നന്ദി ?

Reshma raj • 18-06-2021 16:33

നന്നായി അവതരിപ്പിക്കുന്നു.. . പേജ് കൂട്ടി എഴുത്ത് തുടരുക.

Muhsina • 18-06-2021 16:40

@Reshma
Thank you ???
തീർച്ചയായും അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാം..

Haseena • 18-06-2021 08:47

Super ❤❤??

Muhsina • 19-06-2021 11:15

@Haseena
Thank you ?

RJ • 18-06-2021 08:16

Kollam nxt part page kootanam

Muhsina • 18-06-2021 08:29

@RJ
വായിച്ചതിന് നന്ദി ? തീർച്ചയായും പേജ് കൂട്ടിയെഴുതും. ഇതൊരു തുടക്കമിട്ടെന്നേയുള്ളൂ..