0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 32.3K

എനിക്ക് ഒരു വല്ലാത്ത വിശമം .... സോറി ......."

അജു അവളെ നോക്കി ഒരു പുഞ്ചിരി വരുത്തി

" കുഴപ്പമില്ല .... ഇത്ത ...... ഞാനാതൊക്കെ എപ്പൊഴേ വിട്ടു "

" എന്നാലും എനിക്ക് .... ഒരു വിഷമം പോലെ ..... നീ ക്ഷമിക്ക് ..."

" എന്നാ ശരി , ഞാൻ ക്ഷമിച്ചിരിക്കുന്നു ..... എന്താ പോരെ "

അജു ചിരിച്ച് കൊണ്ട് പറഞ്ഞു.

"ആശ്വാസമായി"

ഒരു നെടുവീർപ്പിട്ട് റസിയ പറഞ്ഞു.

" എൻ്റെ അജു .... നീ ആവിശ്യമില്ലാത്തത് കണ്ട് കേട് വരുന്നത് എനിക്ക് പറ്റില്ല ..... അത് കൊണ്ടാ ഞാൻ നിന്നോട് ദേശ്യ പെടുന്നത് "

"അതൊക്കെ എനിക്ക് അറിയാം ഇത്ത..... "

" അറിയണം .... നിന്നെ ഞാനും ഷാഫിക്കയും എങ്ങനെയാ കാണുന്നതെന്ന് ..... ഞങ്ങൾക്ക് നിന്നിൽ ഒരുപാട് വിശ്വാസം ഉണ്ട്, അത് നീ തകർക്കരുത്..... "

" ഇല്ല .....ഇത്താ ......"

അജു ദയനീയമായി പറഞ്ഞു.

റസിയ എഴുന്നേറ്റ് അടുക്കളയിലേക്ക് നീങ്ങി.

അടുത്ത ദിവസം രാവിലെ അജു കുളി കഴിഞ്ഞ് അടുക്കളയിലേക്ക് വന്നു. .....

" ഇത്താ , കറൻ്റ് എപ്പോ പോയതാ .... എൻ്റെ യൂനിഫോമൊന്നും തേച്ചിട്ടില്ല"

" ഇന്ന് രാവിലത്തെ കാറ്റിന് പോയതാ ..... എപ്പോഴാ കറണ്ട് വര്യാ ആവം"

പത്തിരി പരത്തുന്ന തിരക്കിനിടയിൽ റസിയ പറഞ്ഞു.

അജുവിന് അവളുടെ വേശം ശ്രദ്ധികതിരിക്കാൻ കഴിഞ്ഞില്ല ...
ഒരു ചുവന്ന ലേഡീസ് ടീഷർട്ടും ബ്ലാക്ക് പാൻ്റുമാണ് വേഷം .....
കറുത്ത തട്ടം അവളുടെ തലയെ മാത്രമല്ല മറിടങ്ങളെയും മറച്ച്

💬 Comments

View all comments