0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 32.5K

എന്തായാലും ഒരു ദിവസത്തിന് ആരേയും കിട്ടില്ല. പിന്നെ നിനക്ക് സ്വന്തമായിട്ട് അവനല്ലാതെ വെറെ അരും അവിടെയില്ലല്ലോ .. അവനോട് സഹായം ചോദിച്ചാൽ മതി ... "

" ഗീതേച്ചി .... എനിക്ക് മടിയാ .... അവനെ കൊണ്ട് "

" ഇതിൽ ... മടിക്കാനെന്തിരിക്കുന്ന... ഇങ്ങിനെയൊക്കെയല്ലേ മനുഷ്യന് സുഖമില്ലാതായാൽ "

: "എന്നാലും ... വേറെ ആരങ്കിലും .'."

'' എവിടുന്ന് കിട്ടാൻ .... നീ അവനുമായി സംസാരിക്ക് .... "

"എനിക്ക് വെയ്യാ "

" ഡോക്ടർ പറഞ്ഞത് മറക്കണ്ട .... ഒരു ദിവസം പോലും മിസ്സ് ആയാൽ ഫലം പോവും ... അത് കൊണ്ട് ഈ ചികിത്സയേ ഓർത്ത് അവനെ വിളിക്ക് .... ഇതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. "

"എനിക്ക് മടിയാ .... അവനോട് പറയാൻ "

" എന്നാൽ ഞാൻ പറഞ്ഞോളാം ... നീ അവന് ഫോൺ കൊടുക്ക് "

" അവൻ എണീറ്റിട്ടില്ല"

"എന്നാ കുറച്ച് കഴിഞ്ഞിട്ട് ഞാൻ വിളിക്കാം .. ,,,, നീ ഞാൻ പറഞ്ഞത് മറക്കണ്ട."

"ശരി"

ഫോൺ കട്ട് ചെയ്തതിൻ്റെ ശേഷം മുതൽ റസിയ ടെൻഷനിലാണ്.

ഉഴിച്ചിൽ ഒരു ദിവസം മിസ്സ് ചെയ്താൽ അതിൻ്റെ ഫലം പോവും . വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ തന്നെ അജുവല്ലാതെ മറ്റൊരു ഒപ്ഷനില്ല...
ഗീതേച്ചി പറഞ്ഞത് പോലെ അജുവിനെ കൊണ്ട് ഉഴിച്ചിൽ നടത്തുന്ന കാര്യം ഓർത്തിട്ട് തെന്നെ നാണം വരുന്നു. ....
തൻ്റെ മുന്നിൽ മറ്റൊരു വഴിയും ഇല്ല എന്നത് റസിയ സ്വയം തിരിച്ചറിഞ്ഞു. ....

അജു ബ്രേക്ക്

💬 Comments

View all comments