0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 32.6K

തുടങ്ങി. ....

റസിയ അടുക്കള പൂട്ടി മുകളിലേക്ക് കയറി വന്നു.
തൻ്റെ റൂമിൽ വന്നു നോക്കി . അജു ഫോണിൽ നിന്നും തല തിരിച്ച് അറിയാത്ത പോലെ ഇരുന്നു.

" ഇവൻ ഇവിടെ ഇരുന്ന് കളിക്കണോ "

സോനു മോന്നെ നോക്കി റസിയ അവളുടെ റൂമിലേക്ക് പോയി .....

അജു വീണ്ടും വീഡിയോസ് കാണാൻ തുടങ്ങി . അതിലെ നായികയായി റസിയയെ കരുതിയപ്പോൾ അജുവിൻ്റെ അടങ്ങാത്ത ആഗ്രഹം വീണ്ടും ആളി കത്താൻ തുടങ്ങി. ...

എന്തായാലും ഇന്ന് അവളെ ഒർത്ത് രണ്ട് വാണം വിട്ടില്ലെങ്കിൽ ഉറക്ക് ഉണ്ടാവില്ലെന്ന് ഉറപ്പാണ് ...
അജു റൂം ക്ലോസ് ചെയ്യാൻ വേണ്ടി സോനു മോനെ നോക്കി ...
അവൻ ബെഡ്ഡിൽ കിടന്ന് ഉറങ്ങിയിരിക്കുന്നു.

അജു അവനെയും എടുത്ത് റസിയയുടെ റൂമിലേക്ക് കയറിയതും , റസിയ ബാത്ത് റൂമിൽ നിന്ന് ഇറങ്ങിയതും ഒരുമിച്ചായിരുന്നു. ...

" അവൻ ഉറങ്ങിയോ "

"അവിടെ കിടന്ന് ഉറങ്ങി "

അജു മറുപടി പറഞ്ഞ് അവനെ അവൻ്റെ കൊച്ചു ബെഡ്ഡിൽ കിടത്തി , കൊതുക് വല നേരെയാക്കി ഇടുന്നതിനിടെ റസിയയെ നോക്കി ...

വെള്ള ടൈറ്റ് നൈറ്റിയാണ് വേഷം .ബാത്ത് റൂമിൽ നിന്നും ഇറങ്ങിയതിനാൽ തെന്നെ തലയിൽ തട്ടമൊന്നും ഇട്ടിട്ടില്ല. അവളുടെ കെട്ടഴിച്ച നീണ്ട മുടിയിഴകൾ പിറകേക്ക് ചീകി വെച്ചിരിക്കുന്നു. ...

ടൈറ്റ് നൈറ്റിയിൽ മുന്നോട്ട് തള്ളിയ വലിയ മാർ കുടങ്ങളുടെയും പിന്നിലേക്ക് തള്ളിയ നിതംബവും അവളുടെ ഘടന എടുത്ത് കാണിക്കുന്നു. ഈ രൂപത്തിൽ അവളെ കണ്ടിട്ട് തൻ്റെ ഉള്ളൊന്ന് തുടിച്ചു.
കുറച്ച് മുമ്പ് കണ്ട വീഡിയോസ്

💬 Comments

View all comments