Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
നീങ്ങുന്നത് റസിയ അറിഞ്ഞു
'പെട്ടെന്ന് എണീറ്റു ഡ്രസ്സ് എടുത്തിട്ടാലോ..
അല്ലേൽ ഈ ബെഡിനു അടിയിൽ കേറി ഒളിച്ചാലോ… '
റസിയയുടെ മനസ്സിൽ പലവിധ ചിന്തകൾ മിന്നി.
എന്റെ പടച്ചോനെ!!
ഡോർ തുറക്കുന്ന ശബ്ദം റസിയയുടെ കാതുകളിൽ പടക്കം പൊട്ടുന്നപോലെ വന്നു തറച്ചു.
'എടീ ദേവിക.. ദുഷ്ടേ.. ആ ലൈറ്റ് എങ്കിലും ഒന്ന് ഓഫ് ചെയ്യടി… ' റസിയ മനസ്സിൽ ദേവൂനെ കൊന്നു.
സന അവൾ കിടക്കുന്ന കാബിനിലേക് കയറി.
എന്റെ തല കറങ്ങുന്നപോലെ റസിയക്ക് തോന്നി.
'തൻ്റെ വലിയ ശരീരത്തിൽ ഒരു ബ്രാ മാത്രം ധരിച്ച് കൊണ്ട് താൻ സനയുടെ മുന്നിൽ കമിഴ്ന്നു കിടക്കുവാലോ പടച്ചോനെ ' റസിയ ഒർത്തു.
'എൻ്റെമ്മോ '
തന്നെ കണ്ട സന' മൊഴിയുന്നത് റസിയ അറിഞ്ഞു.,,,,
തൻ്റെ കൊഴുത്ത ശരീരം മറയില്ലാതെ പച്ചക്ക് കണ്ടതിൻ്റെ പ്രതിഫലനമെന്നോണമാണ് അവൾ പറഞ്ഞതെന്ന് റസിയക്ക് മനസ്സിലായി.
നാണകേട് കൊണ്ട് അവിടെ നിന്നും ഇറങ്ങി ഒടിയാലോ എന്ന് വെരെ റസിയ ചിന്തിച്ചു.
" റസിയ എങ്ങനെയുണ്ട് ഉഴിച്ചിൽ .....?"
സന ചോദിച്ചു
റസിയ ഒന്നും മിണ്ടിയില്ല....
മിണ്ടിയാലും ശബ്ദം പുറത്തേക്ക് വരുമെന്ന് തോന്നുന്നില്ല എന്ന് അവൾ മനസ്സിലാക്കി .....
അവൾ കണ്ണുകൾ അടച്ചു തെന്നെ കിടന്നു.
താൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ ചോദ്യം ദേവികയോടായി..
“കഴിയാറായോ ദേവൂ?”
“ഇല്ലത്ത .... ഇനി ഫ്രണ്ടും കൂടി ഉണ്ട്.”
ദേവു അവളുടെ ചന്തിയിൽ കൈ കുത്തികൊണ്ട് പറഞ്ഞു.
“ആ നടക്കട്ടെ!”
മാഡം തിരിഞ്ഞു കിടന്നോളു”
എന്റെ ചിന്തകളെ തടസ്സപ്പെടുത്തി ദേവികയുടെ ശബ്ദം എന്റെ കാതിൽ വന്ന് കയറി.
സന
💬 Comments
View all comments