Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
പറഞ്ഞിട്ടുണ്ട് .... അത് അന്വേഷിക്കാനാണ് ......."
" ഞാൻ പറയാം .... ഹാ ... ഹോം നേഴ്സ് നമ്മുടെ അപ്പുറത്തെ സുജയുടെ കയ്യിലുണ്ടാവും .... ഞാൻ അവരോട് ചോദിച്ച് നോക്കാം "
" ശരി അമ്മായി "
ഫോൺ കട്ട് ചെയ്തു.
കുറച്ച് കഴിഞ്ഞതിന് ശേഷം സന വിളിച്ചു. ......
" നീ എവിടായിരുന്നു."
"അത് ...... അത് ഇക്ക വിളിച്ചിരുന്നു. ..... ബാഗ്ലൂരിൽ നിന്ന് " സന പറഞ്ഞു.
" എന്ന പോയത് "
" കഴിഞ്ഞ അഴ്ച്ച ..... "
" എന്നിട്ട് നീ ഒന്നും പറഞ്ഞില്ലല്ലോ "
റസിയ പറഞ്ഞു.
" .... റസിയാ .... ഞാനൊരു ഹോം നേഴ്സിന് വേണ്ടി കൂറേ ആന്വേഷിച്ചു. ..... എല്ലാരും തിരക്കിലാണ് ...."
" ആരേയും കിട്ടിലേ .....?"
"ഇല്ല ടി ......"
" ഇനിയെന്താ ച്ചെയ്യാ ......?"
" പിന്നെ .... വേറൊരു ആളുണ്ട് ...''
" ആര?"
സന ആകാംഷയോടെ തുടർന്നു
" മറ്റൊരു ഓപ്ഷനാണ്"
: " എന്തണെന്ന് തെളിയിച്ച് പറ.... "
" എടി... നമ്മുടെ ഷാനിഫ് ഇല്ലേ .... അവൻ എൻ്റെ ക്ലീനിക്കിൽ ഉഴിച്ചിൽ ട്രെയ്നറായി ജോയിൻ ചെയ്തിട്ടുണ്ട് "
" എത് .... ഷാനിയൊ ..... നിൻ്റെ എളാമാൻ്റെ മോൻ "
"അത് തെന്നെ ആള് ..... അവൻ കുറച്ച് ആയിട്ട് അവിടെ ട്രെയിനിങിലാണ് ... ഞാന അവനെ അവിടെ ആക്കി കൊടുത്തത്....... "
" അയ്യോ ...... ആണുങ്ങളെ ഇതിലേക്ക് കൊണ്ടു വരുന്നെ?"
റസിയ ചോദിച്ചു.
" ആരെയും കിട്ടിയിലെങ്കിൽ ..... മറ്റാരെങ്കിലും കിട്ടുന്നത് വെരെ തൽക്കാലം കാര്യങ്ങൾ നടക്കാന...... "
" എന്നാലും അത് ശരിയാവില്ല "
" എടീ .... പെണ്ണുങ്ങൾക്ക് ആണുങ്ങൾ തിരുമുന്നത് ക്ലിനിക്കിൽ സർവ്വ സാധാരണമാണ് ..... നിൻ്റെ കേസിൽ അത് സ്ഥിരമായിട്ടല്ലലോ ..... തൽക്കാലം ഒരു ഹോം നേഴ്സിനെ സെറ്റ് ആവുന്നത് വെരെ ...... ഒരാളെ കിട്ടിയാൽ ഉടനെ മാറ്റാം ...... "
റസിയ മറുപടി പറഞ്ഞില്ല
സന :
💬 Comments
View all comments