0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 31.2K

ഒരു ഹോം നെഴ്സിൻ്റെ കാര്യം ഞാൻ അവളോട് ചോദിച്ചിരുന്നു. അവള് നോക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട് .... അത് അന്വേഷിക്കാനാണ് ......."

" ഞാൻ പറയാം .... ഹാ ... ഹോം നേഴ്സ് നമ്മുടെ അപ്പുറത്തെ സുജയുടെ കയ്യിലുണ്ടാവും .... ഞാൻ അവരോട് ചോദിച്ച് നോക്കാം "

" ശരി അമ്മായി "

ഫോൺ കട്ട് ചെയ്തു.

കുറച്ച് കഴിഞ്ഞതിന് ശേഷം സന വിളിച്ചു. ......

" നീ എവിടായിരുന്നു."

"അത് ...... അത് ഇക്ക വിളിച്ചിരുന്നു. ..... ബാഗ്ലൂരിൽ നിന്ന് " സന പറഞ്ഞു.

" എന്ന പോയത് "

" കഴിഞ്ഞ അഴ്ച്ച ..... "

" എന്നിട്ട് നീ ഒന്നും പറഞ്ഞില്ലല്ലോ "

റസിയ പറഞ്ഞു.

" .... റസിയാ .... ഞാനൊരു ഹോം നേഴ്സിന് വേണ്ടി കൂറേ ആന്വേഷിച്ചു. ..... എല്ലാരും തിരക്കിലാണ് ...."

" ആരേയും കിട്ടിലേ .....?"

"ഇല്ല ടി ......"

" ഇനിയെന്താ ച്ചെയ്യാ ......?"

" പിന്നെ .... വേറൊരു ആളുണ്ട് ...''

" ആര?"

സന ആകാംഷയോടെ തുടർന്നു

" മറ്റൊരു ഓപ്ഷനാണ്"

: " എന്തണെന്ന് തെളിയിച്ച് പറ.... "

" എടി... നമ്മുടെ ഷാനിഫ് ഇല്ലേ .... അവൻ എൻ്റെ ക്ലീനിക്കിൽ ഉഴിച്ചിൽ ട്രെയ്നറായി ജോയിൻ ചെയ്തിട്ടുണ്ട് "

" എത് .... ഷാനിയൊ ..... നിൻ്റെ എളാമാൻ്റെ മോൻ "

"അത് തെന്നെ ആള് ..... അവൻ കുറച്ച് ആയിട്ട് അവിടെ ട്രെയിനിങിലാണ് ... ഞാന അവനെ അവിടെ ആക്കി കൊടുത്തത്.......

💬 Comments

View all comments