Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
മൂന്നോ ദിവസത്തിനകം ഹോം നെഴ്സിനെ തിർച്ചയായും കിട്ടും .... അപ്പോ ഷാഫിനോടെ ഹോം നേഴ്സ് വരുന്നുണ്ടെന്ന് മാത്രം പറഞ്ഞാൽ മതി ...... നമുക്കിപ്പോൾ ആളെ കിട്ടാത്ത രണ്ട് ദിവസത്തേക്ക് ആരെങ്കിലും ഒപ്പിക്കലാണ് ആവിശ്യം .... "
വീണ്ടും ഒരു നിശബ്ദത തുടർന്നു.
റസിയക്ക് ഒരു തീരുമാനമെടുക്കൽ നിർബന്ധമായി .....
ഇപ്പോൾ സന പറയുന്നത് പോലെ കേൾക്കാനെ നിർവാഹമൊള്ളു .... ബാക്കി വരുന്നടത്ത് വച്ച് കാണാം ....
" എന്ന അങ്ങിനെ ച്ചെയ്യാം .... പക്ഷേ രണ്ട് ദിവസത്തിനകം ആളെ കിട്ടുമെന്ന് ഉറപ്പല്ലേ?"
"അത് ഉറപ്പ്...... രണ്ട് ദിവസത്തിന് ശേഷം ഒരാള് ഫ്രീയാണെന്ന് എനിക്ക് ഉറപ്പ് നൽകിട്ടുണ്ട് "
" എന്നാ .... നോക്കാം ... "
" എന്നാ ... ഞാൻ അവനോട് ചോദിക്കാം ... എന്നിട്ട് ഞാൻ നിനക്ക് വിളിക്കാം ...."
" ഓകേ .... ഡീ"
റസിയ ഫോൺ കട്ട് ച്ചെയ്തു ....
ഒരു പുരിഷനെ കൊണ്ട് ഉഴിച്ചിൽ നാടത്തുന്നത് ഒർക്കുമ്പോൾ തെന്നെ തല പെരുക്ക.........
പിന്നൊരു ആശ്വസമുള്ളത് തനിക്ക് നന്നായിട്ട് അറിയുന്ന തൻ്റെയൊരു റിലേറ്റീവണന്നുള്ളതാണ് ...... പിന്നെ ഒരു രണ്ട് ദിവസം നോക്കിയ പോരെ .....
രാത്രി റസിയയും അജുവും ഭക്ഷണം കഴിക്കുമ്പോൾ സന ഫോൺ വിളിച്ചു.
" ഹലോ''
" ഞാനവനോട് സംസാരിച്ചു ..... നിൻ്റെയടുത്തിക്കാന്ന് പറഞ്ഞപ്പോ അവന് നിന്നെക്കാൾ മടിയും നാണകേടും കൂടുതലാണ് ..... രണ്ട് ദിവസത്തിനാണെന്ന് പറഞ്ഞപ്പോൾ അവൻ സമ്മദിച്ചിക്ക്ണ് "
"ഹാ "
" അപ്പോ ..... അവൻ നാളെ ഉച്ചൻ്റെ മുമ്പ് വരും ..... മറ്റന്നാൾ
💬 Comments
View all comments