Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
സംശയം സത്യമായിരുന്നു അവൻ്റെ കണ്ണുകൾ തന്റെ കളി തടത്തിൽ ആണ്… ആ കണ്ണിലെ ആർത്തി അവൾ കണ്ടറിഞ്ഞു…
'പടച്ചോനെ!'
അവൾ കണ്ണുകൾ ഇറുക്കിയടച്ചു
തന്റെ വിരലുകൾ വരെ അയാളുടെ കൈ രണ്ടും ഉഴിഞ്ഞു ഇറങ്ങിയപ്പോ വല്ലാത്തൊരു സുഖം അവൾക്ക് അനുഭവപ്പെട്ടു… നാലഞ്ചു തവണ ആ കൈകൾ മുകളിലേക്കും താഴേക്കും അരിച്ചിറങ്ങി….
കുറച്ചു കഴിഞ്ഞപ്പോൾ ഷാനി പറഞ്ഞു…
“ ഇത്ത ..... ഒന്ന് തിരിഞ്ഞു കിടക്ക്….”
വല്ലാത്തൊരു അവസ്ഥയിൽ ആയ റസിയ മുഖം തലയിണയിൽ പൂഴ്ത്തി വേഗം തിരിഞ്ഞു കിടന്നു…
താൻ ധരിച്ച നേർത്ത ചുവന്ന ഷഡിക്ക് തന്റെ പിന്നോട്ട് തള്ളി വിടർന്നു നിൽക്കുന്ന അരക്കെട്ട് മറക്കാൻ ആവില്ലെന്ന് അവൾക്ക് അറിയാമായിരുന്നു…
മാക്സി കുറച്ചു താഴ്ത്തി അവൾ ചന്തി മറച്ച് കമഴ്ന്ന് കിടന്നു…
റസിയയുടെ പാൽവെണ്ണ നിറമുള്ള കൊഴുത്ത തുടകളിലേക്ക് അവൻ കുറച്ച് തൈലം ഒഴിച്ചപ്പോൾ , തൈലത്തിൻ്റെ തണുപ്പ് അവളിൽ പരവേശം ഉണർത്തി....
ഷാനിയുടെ ഇരു കൈകളും അവളുടെ പിൻ തുടകളിൽ തൊട്ടു.
അവിടെ അയാൾ തഴുകി അമർത്തി തിരുമ്മി.
റസിയ സുഖം കൊണ്ട് തൻ്റെ അധരം സ്വയം അമർത്തിക്കടിച്ചു.
ഷാനിയുടെ കൈകൾ റസിയയുടെ തുട മുതൽ കാൽ വെരെ അമർത്തി തടവി കൊണ്ടിരുന്നു. അത് നൽകുന്ന സുഖം കൊണ്ട് റസിയ തലയിണയിൽ കടിച്ചു. .....
ഷാനിയുടെ കൈകൾ മുകളിലേക്ക് കയറി വരുന്നതിനോടൊപ്പം തന്റെ മാക്സിയും പൊങ്ങി മുകളിലേക്ക് വരുന്നത് റസിയ അറിഞ്ഞു…
ഏതൊരു ആണിന്റെയും ഉറക്കം കിടത്തുന്ന തന്റെ അരകെട്ടിലേക്ക് അയാളുടെ കൈ അരിച്ചു കയറിയപ്പോ കണ്ണുകൾ ഇറുക്കി അടച്ചവൾ അനങ്ങാതെ കിടന്നു…
രണ്ട് മൂന്ന്
💬 Comments
View all comments