Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
നീ അങ്ങോട്ട് നോക്കണ്ട "
"എന്നാലും ഇത് എന്നതാ പെണ്ണേ… ഈ പ്രായത്തിൽ”
“ഏത്? ”
റസിയ അറിയാത്ത പോലെ ചോദിച്ചു.
സന:”അയ്യോടീ”
:”ഡെലിവറിക്ക് ശേഷവാടീ. അല്ലാ നിൻ്റെ നെഞ്ചത്തും ഉണ്ടല്ലോ ഇതുപോലെ ഒരണ്ണം ”
സന: “എന്നാലും ഇത്രേം ഇല്ലെന്റെ മോളേ”
സന പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.
''അതെക്കെ പോട്ടെ അവിടെ ലേഡി ഡോകടർമാർയുണ്ടോ?"
റസിയ അന്വേഷിച്ചു
" നിൻ്റെ പേടി ഇപ്പോഴും മാറീലേ..... ഞാൻ ഇന്നലേ ഫോണിൽ നിന്നോട് കുറേ പറഞ്ഞ് തന്നതല്ലേ ... "
" എന്നാലും ഒരു ......."
"എടി .... അവിടിത്തെ ആയുർവേദ സ്പെഷ്യലിസ്റ്റണ് ഫൈസി തങ്ങൾ ..... അദേഹത്തിൻ്റെ ചികിത്സക്ക് വേണ്ടി പുറത്ത് നിന്ന് വെരെ ആളുകൾ എത്തുന്നുണ്ട് ..... അവിടെ ലേഡി ഡോകടറുണ്ട്.... പക്ഷേ നിൻ്റെ എല്ല് സമന്തമായ പ്രശണത്തിന് ഫൈസിയെ കാണുന്നതാന്ന് നല്ലത് ..... അത്രയും പ്രാകൽപ്യം മറ്റാർക്കും ഇല്ലാ.' '..
റസിയ ടെൻഷനോടെ അവളെ നോക്കി
" നീ പേടിക്കണ്ട ..... കാണിക്കുമ്പോൾ നിൻ്റെ കൂടെ ഞാനും വരാം ..... എന്ത ..പോരെ...?"
റസിയ പുഞ്ചിരിയോടെ
" മതി "
അജു ഓട്ടോയുമായി വന്നു.അവർ പുറത്ത് ഇറങ്ങി, റസിയ വീട് അടച്ച് പൂട്ടി വണ്ടിയിൽ കയറി .........
സിറ്റിയിൽ ആണ് ക്ലിനിക്ക് ... വീട്ടിൽ നിന്ന് ഒരു ആറു കിലോമീറ്റർ ഉണ്ട് സിറ്റിയിലേക്ക്. മെയിൻ റോഡിലേക് ചെന്നിറങ്ങുന്നിടത് നല്ല ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു.
ഓട്ടോ ക്ലിനിക്കിൻ്റെ മുറ്റത്ത് നിർത്തി ..... എല്ലാവരും ഇറങ്ങിയതിന് ശേഷം റസിയ ഓട്ടോക്കാരനെ പൈസ കൊടുത്ത് പരിച്ച് വിട്ടു......
റസിയ ക്ലിനിക്കിൻ്റെ
💬 Comments
View all comments