Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
"
" ശരി ... ഇത്താ "
" ഇനി നിൻ്റെ ഫോൺ യൂസിങ് കൂടാണെങ്കിൽ ആ ഫോൺ ഞാൻ വാങ്ങി വെക്കും .... ഞാനും കൂടി പറഞ്ഞിട്ടാണ് നിനക്ക് ഷാഫിക്ക ഈ ഫോൺ അയച്ചതെന്നുള്ള കാര്യം നിനക്ക് അറിയാലോ?"
റസിയ ഒരു വാണിംങ്ങ് നൽകി.
അജു ചിരിച്ച് കൊണ്ട്
" എൻ്റെ പൊന്നിത്ത..... എനിക്ക് എല്ലാം അറിയാം"
" അല്ലാ .... ഞാൻ പറഞ്ഞെന്നൊള്ളു"
റസിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. .....
സോനു മോൻ്റെ കരച്ചിൽ കേട്ടതും
റസിയ : " അവനുണർന്നു .... ഞാൻ പോയി നോക്കട്ടെ"
റസിയ എഴുന്നേറ്റ് മുകളിലേക്ക് കയറി ......
സോനു മോനെയും കൊണ്ട് റസിയ താഴേ എത്തിയപ്പോഴേക്കും അജു ബാഗുമായി സ്കൂളിൽ പോകാൻ ഒരുങ്ങിയിരുന്നു.
" ഇത്താ .... ഞാൻ പോവ്വ ...."
"ഓക്കേ ...."
വീടിൻ്റെ കാളിംങ് ബെല്ലിൻ്റെ ശബ്ദം കേട്ട് രണ്ട് പേരും പുറത്തേക്ക് നോക്കി .....
മുന്നിൽ ആരോ വന്ന് നിൽപ്പുണ്ട്
ഒരു അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു.
അജുവിന് പിന്നാലെ റസിയയും സോനുമോനെ ഒക്കത്ത് ഇരുത്തി ഉമ്മരത്തേക്ക് നീങ്ങി. .....
: " റസിയ അല്ലേ .....? "
" അതെ "
"ഹാ..... ഞാൻ ജയ പറഞ്ഞിട്ട് വന്നത..... ഹോം നേഴ്സ് ..... "
"ഹാ .... കയറു .... സനയുടെ അയൽക്കാരി ജയേച്ചി പറഞ്ഞതല്ലെ "
റസിയ ചോദിച്ചു
"അത് തെന്നെ ....."
അവര് അകത്ത് കയറി.
അജു: " ഇത്ത ഞാൻ പോട്ടെ ..... "
"പൊയ്ക്കോ .... "
പുറത്തേക്ക് ഇറങ്ങുന്ന അജൂനോട് ആ സ്ത്രീ
'' സ്കൂളിലേക്ക് പോവാല്ലേ .....?''
അജു ചിരിച്ച് കൊണ്ട്
: " അതെ "
അവൻ പോയതും റസിയ അകത്ത് കയറി , പിന്നാലെ അവരും
" ഇങളെ പേര് എന്താ?" റസിയ അന്വേഷിച്ചു
"ഗീത ....., ഗീതേച്ചിന്ന് വിളിക്കും"
റസിയ അവരെ നോക്കി പുഞ്ചിരിച്ച് കൊണ്ട്
" ഇതിൻ്റെ മുമ്പ് എവിടേയരുന്നു?"
"ഓ .... ഞാനിപ്പോൾ കൂടുതലായി
💬 Comments
View all comments