Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
പറ്റിച്ചു. ..... ഇന്ന് നിന്നെ വിടാൻ ഉദ്ധേഷം ഇല്ല"
റസിയ സ്കൂട്ടിയുടെ കീ അവളുടെ കയ്യിൽ നിന്നും തട്ടി പറിച്ചു
" എൻ്റെ പൊന്ന് റസിയ നമ്മുക്ക്.... പിന്നീടാക്കാം " സന പറഞ്ഞു
" പറ്റില്ല ..... " റസിയ
" നമ്മുടെ ചേലകുന്നിൽ ഒരു പുതിയ റസ്റോറൻ്റ് തുടങ്ങട്ടുണ്ട്...... അവിടെ പോയാലോ "
അജു പറഞ്ഞു.
" അതു ശരിയാ ..... അതാവുമ്പോ അടുത്ത് തെന്നെയാണ്...."
റസിയ പറഞ്ഞു.
രക്ഷയില്ലാന്ന് കണ്ടപ്പോൾ സന
" എന്നാ വേഗം പോവ്വാം ..... റെഡിയാവാനില്ലലോ...... "
റസിയ :" എനികൊന്ന് ഡ്രസ്സ് മാറ്റണം"
അജു: '"എനിക്കും "
സന :'അതിനൊന്നും സമയമില്ല.... അല്ലെങ്കിലെ നേരം വയുകി..... നിങ്ങൾ ഇപ്പം ധരിച്ച ഡ്രസ്സിനെന്താ കുഴപ്പം ..... അത് മതി . "
റസിയ സ്വന്തം ഡ്രസ്സ് നോക്കി
ഭംഗിയുള്ള കറുപ്പ് ചുരിദാറാണ് വേഷം .....
റസിയ " എന്നാലും ഞാനൊന്ന് റൂമിൽ പോയിട്ട് വേഗം വരാം "
സന " പറ്റില്ല ..... പോവാന്നെങ്കിൽ ഇപ്പം ഇറങ്ങണം..... ഇല്ലെങ്കിൽ ഞാനില്ല"
റസിയ : "എനിക്ക് റൂമിൽ പോയി വരാൻ ഒറ്റ നിമിഷം മതി"
സന " എന്തെ സോനു മോനെ എടുക്കാനാണോ "
റസിയ : ''അവൻ ഒറങ്ങികെള്ളും .... എണീക്കാൻ രാത്രിയാവും ..... നമുക്ക് വിട് ലേക്ക് ചെയ്താൽ മതി ...... നമ്മൾ അര മണിക്കൂർ കൊണ്ട് തിരിച്ചെത്തില്ലേ "
സന :" എന്ന വേഗം ഇറങ്ങിക്കേ ..... ദേ ഈ തട്ടം ഇട്ടോ .... "
സോഫയിൽ നിന്നും തട്ടം റസിയാക്ക് നീട്ടി ...... അവൾ വാങ്ങിച്ച് ധരിച്ചു.
റസിയ : '' എന്നാലും ഒറ്റ മിനുറ്റ് ....ടീ... '''' ഒന്ന് റൂമിൽ പോവാന"
"എന്നാ ഇത്ത ഇങന തെന്നെ പോകാം...... എനിക്ക് ഈ ടി ഷർട്ടും ട്രാക് സ്യൂട്ട് തെന്നെ ധാരാളം "
അജു ആവേശത്തിൽ തൻ്റെ വസ്ത്രത്തിൽ നോക്കി പറഞ്ഞു.
"എനിക്കും ഈ ഡ്രസ്സ് തെന്നെ മതി ..... ഒന്ന് റൂമിൽ പോയി വരാനൊള്ളു "
💬 Comments
View all comments