Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
ബാത്ത് ടവ്വൽ കൊണ്ട് മാറിന് കുറുകെ ചുറ്റി.
അവൾ മുബൈലിൽ സമയം നോക്കി
' 4.00 PM '
" അയ്യോ ....... ഷാനി , അജു വരാൻ സമയമായി "
എന്നും പറഞ്ഞ് അവൾ ബാത്ത് റൂമിലേക്ക് ഓടി ....
" അതിനെന്താ .... അവനറിഞ്ഞുടെ ഞാൻ ട്രീറ്റ്മെൻറിന് വന്നതാണെന്ന്. "
ഷാനി പറഞ്ഞു.
അത് കേൾക്കാൻ സമയമില്ലാതെ റസിയ ബാത്ത് റൂമിൻ്റെ വാതിൽ ഇറുകെ അടച്ചു. വേഗം തന്നെ ഒരു കുളി പാസ്സാക്കി. ......
റസിയ കുളി കഴിഞ്ഞ് ബാത്ത് ടവ്വൽ മാറിന് ചുറ്റുമായി കെട്ടി കൊണ്ട് പുറത്ത് ഇറങ്ങി. ....
ഷാനി വസ്ത്രമെല്ലാം ധരിച്ച് തന്നെയും കാത്ത് കട്ടിലിൽ ഇരുപ്പുണ്ടായിരുന്നു.
റസിയ അവനെ ഗൗനിക്കാതെ റൂമിൻ്റെ ഡോറിലേക്ക് നടന്നപ്പോൾ , ഷാനി പിറകിലൂടെ വന്ന് റസിയയുടെ വയറിൽ കൂട്ടി പിടിച്ചു.
" ഷാനി ........ എന്താ ഇത് ... ... എന്നെ വിട്"
റസിയ കൊതരി മാറി .....
പക്ഷേ അവൻ വിടാൻ തയ്യാറായിരുന്നില്ല.
ഷാനി , റസിയയുടെ നനഞ്ഞ മുതുകിലും കഴുത്തിലും തുടരെ തുടരെ ചുംബനം നൽകി.
റസിയ പിടഞ്ഞപ്പോൾ അവളെ തന്നിലേക്ക് കൂടുതൽ അമർത്തി പിടിച്ചു.
പെട്ടെന്ന് വീടിൻ്റെ കാളിംങ്ങ് ബെല്ല് അടിച്ചു.
"നാശം" ഷാനി പിറുപിറുത്തു.
ഷാനി പിടുത്തം വിട്ടു.
" റബ്ബേ .....അത് അജു ആയിരിക്കും ...... നീ പോയി വാതിൽ തുറക്ക് ..... അപ്പോഴേക്കും ഞാൻ ഡ്രെസ് ച്ചൈഞ്ച് ചെയ്ത് വരാം "
റസിയ തൻ്റെ ബാത്ത് ടവ്വലിൽ തെന്നെ മുകളിലേക്ക് ഓടി കയറി.
ഷാനി
💬 Comments
View all comments