0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 31.6K

ചോദിച്ചു.

'' അയ്യോ ..... വേണ്ട ഇത്ത ..... ഞാനിതാ ഇറങ്ങാൻ പോവ്വ....."

" എന്ന ശരി" റസിയ

" ഇവനിത .... സുഖമില്ലാന്നോ , തലവേദനയോ പറയുന്നു.... ഒന്ന് നോക്ക് ..... എന്നാ ഞാൻ ഇറങ്ങാണ് "

ഷാനിപറഞ്ഞു

ഷാനി പുറത്ത് ഇറങ്ങി വാതിൽ ചാരി

റസിയ അജുവിൻ്റെ അടുത്തേക്ക് വന്നു.

" എന്താട .... സുഖമില്ലേ?"

റസിയ അജുവിൻ്റെ നെറ്റിയിൽ കൈ വെച്ചു.
അവളുടെ തണുത്ത കൈകൾ നെറ്റിയിൽ പതിഞ്ഞ ആശ്വാസത്തിൽ അജു പറഞ്ഞു.

"' ഒന്നുമില്ല ...... ഇത്ത .... തലക്കൊരു കനം"

" എന്നാ ..... മോൻ പോയി വേഗം കുളിച്ചേ ..... എന്നിട്ടൊന്ന് മയങ്ങിയാൽ എല്ലാം ശരിയാകും "

അജു മടിയോടെ ഇരുന്നപ്പോൾ റസിയ അവൻ്റെ കൈകൾ ബലമായി പിടിച്ച് വലിച്ച് എഴുന്നേൽപിച്ചു.....

" സമയം കളയാതെ വേഗം പോയി കുളിച്ചേ "

"ഞാൻ പൊയ്ക്കോളാം"

" അത് പറഞ്ഞാൽ പറ്റില്ല ..... ഇപ്പോൾ തെന്നെ ച്ചെല്ല് ..... നിന്നെ മുശിഞ്ഞ് മണക്കുന്നു. ... നീ വേഗം പോയി കുളിച്ചേ ''

റസിയ അവനെ തള്ളി വിട്ടു. അജു പതിയെ പതിയെ നടന്നു അവൻ്റെ റൂമിലേക്ക് കയറി.

റസിയ സോഫയിൽ ഇരുന്നു ആലോചനയിൽ മുയുകി.

'ഹാവൂ .... ഇപ്പോഴാണ് ഒരു ആശ്വാസം .... കുറച്ച് സമയം ശ്വാസം അടക്കിപ്പിടിച്ച് നടക്കായിരുന്നു'
റസിയ ഒർത്തു ......

താൻ ഇന്ന് ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർത്തിട്ട് സ്വയം കുറ്റബോധം തോന്നി.

'താൻ തൻ്റെ ജീവന് തുല്യം സ്നേഹിച്ച തൻ്റെ ഇക്കാനെ ചതിക്കായിരുന്നല്ലോ താൻ

💬 Comments

View all comments