0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 31.8K

റസിയ ... ഹോം നഴ്സിനെ കിട്ടീട്ടുണ്ട് ..... അവര് നാളെ മുതൽ വരും'

റസിയ അൽപം ആശ്വാസത്തോടെ

" എവിടുന്ന "

" അത് ഞങ്ങടെ അയൽവാസി ജയയുടെ കേറോഫിൽ കിട്ടീതാ ... "

" അപ്പോ ... ഷാനിക്ക് എന്തെങ്കിലും പേയ്മെൻ്റ് കൊടുക്കണ്ടെ..... രണ്ട് ദിവസം വന്നതിന് " .
റസിയ ചോദിച്ചു.

" അവനോട് ഞാൻ ചോദിച്ചു. .... അവൻ വേണ്ടന്ന പറഞ്ഞത് .... "

"അതെന്തെ?"

" അവന് നിൻ്റെ കയ്യീന്ന് വാങ്ങാൻ പറ്റില്ലന്നാ പറഞ്ഞത് ... ഞാൻ കുറേ നിർബന്ധിച്ചു..... ഒന്നും വേണ്ടാന്ന പറഞ്ഞ് ...... അപ്പോ ശരി ..... ഞാൻ വെക്കട്ടെ. "

"ഓകേ '

റസിയ ഫോൺ കട്ട് ഒന്ന് ചിന്തിച്ചു.

' അല്ലെങ്കിലും താനെന്തിനാ അവന് ക്യാഷ് കൊടുക്കുന്നേ .... അവൻ തന്നെ വെച്ച് തെന്നെ മുതലാക്കിയില്ലെ ... തൻ്റെ ശരീരത്തേ അവൻ പൂർണമായും മുതലെടുത്തു. ..... ഇനിയെന്തിനാ ക്യാഷ് '

അവൾ സ്വയം പറഞ്ഞു. ....

അടുത്ത ദിവസം റസിയ രവിലെ എഴുന്നേറ്റു നമസ്കാരമെല്ലാം കഴിഞ്ഞു അടുക്കളയിലേക്ക് ഇറങ്ങി.
നീല നൈറ്റിയാണ് വേഷം .....
ഭക്ഷണങ്ങളെല്ലാം റെഡിയാക്കുന്ന തിരക്കിനിടയിൽ അജുവിൻ്റെ റൂമിൻ്റെ ഡോറിൽ മുട്ടി അവനെ വിളിച്ചു.
അവൻ എഴുന്നേൽക്കാമെന്ന് ഉറക്കച്ചടവിൽ പറഞ്ഞപ്പോൾ റസിയ വീണ്ടും അടുക്കളയിലെ തൻ്റെ ജോലിയിൽ മുഴുകി. .....
സോനു മോൻ എഴുന്നേൽക്കുന്നതിന് മുമ്പ് തെന്നെ തൻ്റെ ജോലി തീർക്കലാണ് അവളുടെ ലക്ഷ്യം ....

സമയം എട്ട് മണിയായിട്ടും അജു വന്നു കാണാതായപ്പോൾ റസിയ അവൻ്റെ റൂമിലേക്ക് പോയി വാതിൽ തുറന്ന്

💬 Comments

View all comments