0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 30.5K

ചെന്ന ഡോകടറേയാണ്. വെളുത്ത് അൽപം താടി വളർത്തിയ ഫൈസി കാഴ്ച്ചയിൽ തെന്നെ അൽപം യങ്ങ് ആയി തോന്നും.

റസിയ ഭഹുമാനത്തോടെ ഒരു പുഞ്ചിരി നൽകി .... അദ്ധേഹം ഇരിക്കാൻ ആംഗ്യം കാണിച്ചു.

റസിയ സീറ്റിൽ ഇരിന്നു . സന ടേബിളിൻ്റെ സൈഡിൽ നിന്നു

ഫൈസി : " സന പറഞ്ഞിരുന്നു കാര്യങ്ങൾ .... സനയുടെ കസിനയിട്ട് വരും ലേ"

റസിയ : " അതെ "

ഫൈസി : " ഇതിൻ്റെ മുമ്പുള്ള മെഡിക്കൽ റിസൽറ്റ് നോക്കട്ടെ"

റസിയ കവറിൽ നിന്നും ഒരു ഫയലും , Xra റിസൽറ്റ് നൽകി

ഫൈസി അവ ഓരോന്നും പരിശോധിച്ചു.

Xray നോക്കുന്നതിന് ഇടയിൽ

സന തുടർന്നു
" അവൾക്ക് ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം എല്ലാം ക്ലിയർ ആയതായിരുന്നു .... ഈ അടുത്ത് തുടങ്ങിയ ബുദ്ധിമുട്ടണിത് .... അരക്ക് താഴേ അനുഭവപ്പെടുന്ന അസ്വസ്ഥത "

സന പറയുതിനെല്ലാം തലയാട്ടി കൊണ്ടിരുന്നു.

എല്ലാം ചെക്ക് ചെയ്തതിന് ശേഷം ഫൈസി റസിയയെ നോക്കി.

ഫൈസി : " ഇപ്പോൾ എന്തക്കേ പ്രശ്ണങ്ങൾ തോന്നുന്നുണ്ട്. "

റസിയ പറഞ്ഞ് തുടങ്ങാൻ അൽപം ബുദ്ധി മുട്ടി.

റസിയ: "ചിലപോഴൊക്കെ വീട്ടുജോലികളിൽ ഏർപെടുമ്പോൾ വേദനയും അസ്വസ്ഥതയും ... ചിലപ്പോൾ കിടക്കുമ്പോൾ ... ഇsത് കാലിൽ മാത്രമല്ല മറ്റെ കലിലും അരയിലും വേദന തോന്നറുണ്ട് ...
"

"അവസാനം എന്നാ വേദന തോന്നിയത് ?"

"മിനിഞ്ഞാന്ന് "

"എത്ര നേരം നീണ്ടു നിന്നിരുന്നു വേദന,..... "

" ഉച്ചക്ക് അടുക്കളയിൽ നിൽക്കുമ്പോൾ അരക്ക് താഴേ വേദനയും, കാലിൽ എന്തോ പോലെ

💬 Comments

View all comments