Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
" ആ ... മോളെ ..... ഉഴിച്ചിലെക്കെ നടത്തിട്ട് എങ്ങനെയുണ്ട് .... വേദന കുറവുണ്ടോ?"
" കുറവുണ്ട് ..... എനിക്കിപ്പോൾ വേദനയൊന്നും ഫീൽ ചെയ്യാറില്ല അമ്മായി ..... "
" എല്ലാം ശരിയാവട്ടെ..... പടച്ചോനെറ അനുഗ്രഹത്തിന് , നീ അന്ന് ഉഴിച്ചിലിന് ആളെ ചോദിച്ച പിറ്റെ ദിവസം തന്നെ ആള് റെഡിയായില്ലെ .... "
അമ്മായി പറഞ്ഞു
" അലല്ലോ .... രണ്ട് ദിവസം കഴിഞ്ഞ ആള് വന്നത് ...."
റസിയ പറഞ്ഞു.
" പിറ്റെ ദിവസം വരുമെന്നണല്ലോ ജയ പറഞ്ഞത് ..... "
" അങ്ങിനെ പറഞ്ഞിരുന്നോ?"
റസിയ സീരിയസ്സായി ചോദിച്ചു.
" ആ.... അടുത്ത ദിവസം ആള് വരുമെന്ന് ജയ എന്നോട് പറഞ്ഞു .... അങ്ങിനെ സന അവരുടെ ഫോൺ നമ്പറെല്ലാം ജയയുടെ കയ്യിൽ നിന്നും വാങ്ങിച്ചു ....."
"പിനെ എന്ത് സംഭവിച്ചു. "
റസിയ മനസ്സിലോർത്തു.
" എന്നൽ ഞാൻ ഫോൺ വെക്കാണ് ..... എന്നെ ഇവിടുന്ന് വിളിക്കുന്നുണ്ട് "
"ശരി അമ്മായി "
ഫോൺ കട്ട് ചെയ്തു.,,,,,
റസിയ കൺഫ്യൂഷനിലാണ് ....
ഹോം നേഴ്സ് അന്ന് തെന്നെ സെറ്റയിട്ടുണ്ട് .... പിന്നെ എന്തെ എത്താൻ രണ്ട് ദിവസം വെയുകിയത്......
സനയോട് ചോദ്ദിച്ച് നോക്കണം എന്ന് അവൾ മനസ്സിൽ കരുതി.....
അവൾ സനക്ക് വീണ്ടും ഫോൺ ട്രൈ ച്ചെയ്തു .... പക്ഷേ കിട്ടുന്നില്ല.
ഗീതേച്ചി ഉഴിച്ചിലിന് ഉച്ചക്കാണ് എത്തിയത് .....
ഉഴിച്ചിൽ കഴിഞ്ഞ് കിടക്കുന്ന സമയത്ത് റസിയ ഗീതയോട്
റസിയ : " ഗീതേച്ചി ..... നിങ്ങളോട് ജയ എന്നു മുതലാ ഇവിടേക്ക്
💬 Comments
View all comments