Chapter Title : മോനിഷ എന്റെ മോണോലിസ
നടത്തിക്കൊണ്ടിരുന്നു അങ്ങിനെ ഡിസംബർ ആയി , നാട്ടിൽ പോകണം ലീവിന് കൊടുത്തു അങ്ങിനെ ഞാൻ ഡിസംബർ 17 നാട്ടിൽ എത്തി, നാട്ടിൽ എത്തിയപ്പോൾ ഇടക്കിടെ വിളികൾ നടന്നിരുന്നു വീട്ടുകാർ ഉള്ളപ്പോൾ ഒന്നും അങ്ങിനെ സംസാരിക്കാൻ പറ്റില്ലായിരുന്നു, ക്രിസ്മസിന് എന്റെ കൂട്ടുകാരൻ ബാംഗ്ലൂർ നിന്ന് വന്നിരുന്നു എന്റെ സ്കൂൾ മേറ്റ് ആയിരുന്നു, അവൻ അങ്ങോട്ടു കറങ്ങാൻ വിളിച്ചു ഞാൻ പോരുന്നതിനു മുന്ന് വരാമേന്നു പറഞ്ഞു അവൻ ക്രിസ്മസ് കഴിഞ്ഞു 2 ദിവസം കഴിന്ജപ്പോൾ താനെ പോയി, ന്യൂയെർ കഴിഞ്ഞു ഞാൻ കല്ലട ബസിൽ ബാംഗ്ളൂരിലേക് റടിക്കറ്റ് ബുക്ക് ചെയ്തു അങ്ങിനെ ഒരു ശനിയാഴ്ച കാലത്തു ഞാൻ ബാംഗ്ലൂർ എത്തി കൂട്ടുകാരൻ വന്നു എന്നെ അവന്റെ റൂമിലേക് കൊണ്ട് പോയി
തുടരും
ഈ കഥയിൽ കളികൾ ഒന്നും ഇല്ല, ഒറ്റ അദ്ധ്യായം ആയി എഴുതാൻ എന്ന് കരുതിയതാണ് പക്ഷെ നടനില...
ഈ ആഴ്ചയിൽ തന്നെ പൂർത്തിയാക്കാം എന്ന് കരുതുന്നു കൂട്ടുക്കാർ ക്ഷമിക്കുക
സംഭവ ബഹുലമായ വിശേഷങ്ങളുമായി ഞാൻ വരും കാത്തിരിക്കുക

💬 Comments
View all comments